News Sections: Movies
-
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രം നേടിയത് റിക്കാര്‍ഡ് കളക്ഷന്‍
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രം റിക്കാര്‍ഡ് കളക്ഷനുമായി മുന്നേറുന്നു. പ്രളയം ഇതിവൃത്തമാക്കി ഒരുക്കിയ ചിത്രം റിലീസ് ചെയ്ത് നാലു ദിവസം പിന്നീടുന്പോള്‍ ഇതുവരെ നേടിയത് 32 കോടിയാണ്.ചിത്രത്തിന്റെ നാലുദിവസത്തെ…
-
ദി കേരള സ്റ്റോറിയുടെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ച് വിവേക് അഗ്നിഹോത്രി
വിവാദ ചിത്രം ദി കേരള സ്റ്റോറിയുടെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ച് സംവിധായകന് വിവേക് അഗ്നിഹോത്രി. അഭിനന്ദനത്തോടൊപ്പം വിചിത്രമായ ഒരു ഉപദേശം കൂടിയാണ് ചിത്രത്തിന്റെ ടീമിന് അദ്ദേഹം നല്‍കിയത്.ട്വിറ്ററിലൂടെയായിരുന്നു വിവേകിന്റെ പ്രതികരണം. ചിത്രത്തിന്റെ വലിയ വിജയത്തില്‍…
-
രാവണ കൂട്ട൦ മെയ് 12ന് പ്രദര്‍ശനത്തിന് എത്തും
ശാന്ത്നു ഭാഗ്യരാജിന്റെ വരാനിരിക്കുന്ന ചിത്രമായ രാവണ കൂട്ട൦ മെയ് 12ന് പ്രദര്‍ശനത്തിന് എത്തും. ഇപ്പോള്‍ സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.ഒരു ഗ്രാമീണ നാടകമായി കണക്കാക്കപ്പെടുന്ന ഈ ചിത്രം രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് 2013-ല്‍ പുറത്തിറങ്ങിയ…
-
ദ കേരള സ്റ്റോറി യൂറോപ്പിലും പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യവുമായി ഡച്ച് പ്രതിപക്ഷ നേതാവ് ഗീര്‍റ്റ് വില്‍ഡേര്‍സ്
വിവാദ ചിത്രം ദ കേരള സ്റ്റോറി യൂറോപ്പിലും പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യവുമായി ഡച്ച് പ്രതിപക്ഷ നേതാവ് ഗീര്‍റ്റ് വില്‍ഡേര്‍സ്.ട്വിറ്ററിലാണ് അദ്ദേഹം അണിയറ പ്രവര്‍ത്തകരോട് അഭ്യര്‍ഥനയുമായി രംഗത്ത് വന്നത്. നിങ്ങള്‍ ആഗ്രഹിക്കുകയാണെങ്കില്‍ ചിത്രം ഡച്ച് പാര്‍ലമെന്റിലും പ്രദര്‍ശിക്കുമെന്ന്…
-
“ദ കേരള സ്റ്റോറി’ സിനിമയ്ക്കെതിരെ നടി മാലാ പാര്‍വതി
തിരുവനന്തപുരം > “ദ കേരള സ്റ്റോറി’ സിനിമയ്ക്കെതിരെ നടി മാലാ പാര്‍വതി. വെറുപ്പിന്‍്റെ രാഷ്ട്രീയം ഈ മണ്ണില്‍ വളരാന്‍ അനുവദിക്കരുതെന്നും, വിഭജിക്കാനുള്ള ശ്രമം ഇവിടെ ഫലവത്താകുകയില്ലെന്നും മാലാ പാര്‍വതി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഫെയ്സ്ബുക്ക്…
-
ടെക്നോപാര്‍ക്കില്‍ അനിമേഷന്‍ മാസ്റ്റേഴ്സ് സമ്മിറ്റ് 2023 സംഘടിപ്പിക്കാനൊരുങ്ങി ടൂണ്‍സ്
തിരുവനന്തപുരം: ടൂന്‍സ് അനിമേഷന്‍ സ്റ്റുഡിയോസ് സംഘടിപ്പിക്കുന്ന അനിമേഷന്‍ മാസ്റ്റേഴ്സ് സമ്മിറ്റ് തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ പാര്‍ക്ക് സെന്ററില്‍ മെയ് 12, 13 തീയതികളില്‍ നടക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മൂന്ന് പതിപ്പുകളും ഓണ്‍ലൈനായി നടന്ന…
-
വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്
വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച് മാറ്റങ്ങൾ വരുത്തിയ രണ്ട് മണിക്കൂർ പത്തൊമ്പത് മിനിറ്റ് ദൈർഘ്യമുള്ള ഭാഗമാണ് തീയറ്ററുകളിൽ എത്തുക. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് അനുവദിച്ചിരുന്നു.സബ്ടൈറ്റിൽ പരിഷ്കരിക്കുകയും…
-
തമിഴ് ഹാസ്യ താരവും സംവിധായകനുമായ മനോബാല അന്തരിച്ചു
തമിഴ് ഹാസ്യ താരവും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ചെന്നൈ സാലിഗ്രാമത്തിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. തമിഴില്‍ നാല്‍പ്പതോളം സിനിമകള്‍ സംവിധാനം ചെയ്ത മനോബാല ഇരുനൂറില്‍ അധികം…
-
ഗാര്‍ഡിയന്‍സ് ഓഫ് ഗാലക്സി വോളിയം 3 മെയ് അഞ്ചിന് പ്രദര്‍ശനത്തിന്
മാര്‍വല്‍ കോമിക്സ് സൂപ്പര്‍ഹീറോ ടീമായ ഗാര്‍ഡിയന്‍സ് ഓഫ് ഗാലക്സിയെ അടിസ്ഥാനമാക്കി, മാര്‍വല്‍ സ്റ്റുഡിയോ നിര്‍മ്മിക്കുകയും വാള്‍ട്ട് ഡിസ്നി സ്റ്റുഡിയോ മോഷന്‍ പിക്ചേഴ്സ് വിതരണം ചെയ്യുകയും ചെയ്യുന്ന ഒരു അമേരിക്കന്‍ സൂപ്പര്‍ഹീറോ ചിത്രമാണ് ഗാര്‍ഡിയന്‍സ് ഓഫ്…
-
സൂപ്പർ സ്റ്റാർ രജനീ കാന്തിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നടി റോജ രംഗത്ത്
സൂപ്പർ സ്റ്റാർ രജനീ കാന്തിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് തെലുങ്ക് നടിയും ആന്ധ്രാപ്രദേശ് മന്ത്രിയുമായ റോജ രംഗത്ത്. നന്ദമുരി താരക രാമ റാവുവിന്റെ (എൻടിആർ) നൂറ് വർഷങ്ങൾ എന്ന പരിപാടിയിലെ രജനികാന്തിന്റെ പ്രസംഗത്തെ എടുത്താണ്…

Local News














