News Sections: Movies
-
റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കത്തനാറിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി
ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘കത്തനാര് ദി വെെല്‍ഡ് സോഴ്സറിന്റെ’ ആദ്യ ഷെഡ്യൂള്‍ വിജയകരമായി പൂര്‍ത്തിയായി.43 ദിവസത്തെ ചിത്രീകരണത്തിന് ശേഷമാണ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായത്. രണ്ടാം ഷെഡ്യൂല്‍…
-
സിദ്ധാർത്ഥിന്റെ പുതിയ ചിത്രം ടക്കർ ജൂൺ 9ന് റിലീസ് ചെയ്യും
സിദ്ധാർത്ഥിന്റെ വരാനിരിക്കുന്ന ചിത്രമായ ടക്കർ ജൂൺ 9ന് റിലീസ് ചെയ്യും. മുമ്പ് വൈഭവ് നായകനായ കപ്പൽ (2014) സംവിധാനം ചെയ്ത കാർത്തിക് ജി ക്രിഷാണ് ടക്കർ സംവിധാനം ചെയ്യുന്നത്. ദിവ്യാൻഷ കൗശികാണ് ചിത്രത്തിലെ നായിക.തക്കറിന്റെ…
-
‘വിത്തിൻ സെക്കന്റ്സ് ‘ ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു
‘വിത്തിൻ സെക്കന്റ്സ് ‘ ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു . വിജേഷ് പി വിജയൻ സംവിധാനം ചെയ്ത ഒരു ഡ്രാമ ചിത്രമാണ് വിത്തിൻ സെക്കന്റ്സ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇന്ദ്രൻസാണ്. സുധീർ…
-
റീൽസിൽ നിന്നും റിലീസിലേക്ക്
സാമൂഹിക മാധ്യമത്തെ മികച്ചരീതിയിൽ ഉപയോഗിച്ച് മാതൃക തീർക്കുന്ന നിരവധി ആളുകൾ നമുക്കിടയിലുണ്ട്. അത്തരത്തിലുള്ള ഒരാളെയാണ് പരിചയപ്പെടുത്തുന്നത്. ചെറുപ്പത്തിൽ തന്നെ സോഷ്യൽ മീഡിയയിലെ ജനപ്രിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ മൂന്ന് മില്യൺ ഫോള്ളോവേർസിനെ നേടിയെടുത്ത തിരുവനന്തപുരം സ്വദേശി…
-
ആസിഫ് അലിയുടെയും ഭാര്യ സമയുടെയും വിവാഹ വാര്‍ഷികത്തിന്റെ ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ആസിഫ് അലിയുടെയും ഭാര്യ സമയുടെയും പത്താം വിവാഹ വാര്‍ഷികത്തിന്റെ ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.സുഹൃത്തുക്കള്‍ ഒന്നിച്ചുള്ളൊരു വീഡിയോ ആണ് ആസിഫ് തന്റെ പ്രൊഫൈലിലൂടെ ഷെയര്‍ ചെയ്തത്. ആസിഫ് കറുപ്പ് സ്യൂട്ട് അണിഞ്ഞപ്പോള്‍ ബേയ്ജ്…
-
സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗം’; മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് ഷൈന്‍ ടോം
സമീപകാലത്ത് മലയാള സിനിമാ മേഖലയില്‍ ഉയര്‍ന്നുവരുന്ന മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണ്.മുൻപും ഇതോകുറിച്ചുള്ള പരാതികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ശ്രീനാഥ് ഭാസി ഷെയിൻ നിഗം എന്നിവരുടെ വിലക്കിന് പിന്നാലെയാണ് വീണ്ടും ഇത് സജീവമായത്. ഈ…
-
റോക്കി ഔര്‍ റാണി കി പ്രേം കഹാനിയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി
റോക്കി ഔര്‍ റാണി കി പ്രേം കഹാനിയുടെ ആദ്യ പോസ്റ്റര്‍ അനാവരണം ചെയ്തു, ആവേശം ജനിപ്പിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് സിനിമ, ഗല്ലി ബോയ് എന്ന ചിത്രത്തിലെ അവിസ്മരണീയമായ സഹകരണത്തിന് ശേഷം വീണ്ടും…
-
ആശിഷ് വിദ്യാര്‍ഥിയുടെ രണ്ടാം വിവാഹത്തിന് ആദ്യ ഭാര്യയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍
ആശിഷ് വിദ്യാര്‍ഥിയുടെ രണ്ടാം വിവാഹത്തിന് പിന്നാലെ ചര്‍ച്ചയായി നടന്റെ ആദ്യ ഭാര്യയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍.കഴിഞ്ഞ ദിവസമായിരുന്നു ആശിഷ് വിദ്യാര്‍ഥിയുടെ വിവാഹം.അറുപതുകാരനായ ആശിഷ് വിദ്യാര്‍ഥി അമ്ബതുകാരിയായ രുപാലി ബറുവയെയാണ് വിവാഹം ചെയ്തത്.ആശിഷിന്റെ ആദ്യ ഭാര്യ…
-
അരിക്കൊമ്ബന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
അരിക്കൊമ്ബന്റെ ജീവിതം സിനിമയാകുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് മലയാളികള്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ അരിക്കൊമ്ബന് സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.’റിട്ടേണ്‍ ഓഫ് ദി കിംഗ്’ എന്ന ക്യാപ്ഷനോടെയാണ് പുതിയ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ‘മലകടത്തീട്ടും മരുന്നുവെടി വെച്ചിട്ടും…
-
ഷാജി കൈലാസിന്റെ മകന് ജഗന് സംവിധായകനാവുന്നു
സംവിധായകൻ ഷാജി കൈലാസിന്റെ (Shaji Kailas) മകൻ ജഗൻ ഷാജി കൈലാസ് (Jagan Shaji Kailas) സംവിധായകനാകുന്നു. രണ്‍ജി പണിക്കര്‍, ഷാജി കൈലാസ്, നിഥിൻ രണ്‍ജി പണിക്കര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു പോരുകയായിരുന്നു ജഗൻ. അഹാന…

Local News















