News Sections: Movies
-
‘മധുര മനോഹര മോഹ൦’ ജൂൺ 16ന് പ്രദർശനത്തിന് എത്തും
സ്റ്റെഫി സേവിയോറിന്റെ വരാനിരിക്കുന്ന ചിത്രമായ മധുര മനോഹര മോഹ൦ ജൂൺ 16ന് പ്രദർശനത്തിന് എത്തും .ചിത്രത്തിൽ ഷറഫുദ്ദീനും രജിഷ വിജയനും പ്രധാന വേഷങ്ങളിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സിനിമയിൽ പുതിയ ക്യാരക്ടർ പോസ്റ്റർ…
-
വിമാന യാത്രക്കിടെ വിനായകന്‍ അപമര്യാദയായി പെരുമാറി ; നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
വിമാന യാത്രക്കിടെ സഹയാത്രക്കാരനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടന്‍ വിനായകനെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ചണ്ഡിഗഡില്‍ നിന്നും കൊച്ചി യാത്രക്കിടെ വിനായകന്‍ അപമര്യാദയായി പെരുമാറിയെന്ന് ജിബി ജെയിംസ് എന്ന യാത്രക്കാരനാണ് പരാതി നല്‍കിയത്.ഗോവ…
-
വിജയ് ബാബു നായകനാകുന്ന പെന്‍ഡുലം നാളെ പ്രദര്‍ശനത്തിന് എത്തും
പെൻഡുലം എന്ന മറ്റൊരു സൈക്കോളജിക്കല്‍ ത്രില്ലറുമായി നടൻ വിജയ് ബാബു തിരിച്ചെത്തിയിരിക്കുന്നു. ചിത്രം നാളെ പ്രദര്‍ശനത്തിന് എത്തും.യാഥാര്‍ത്ഥ്യത്തിനും സ്വപ്നത്തിനുമിടയില്‍ കാഴ്ചക്കാരൻ നിരന്തരം സഞ്ചരിക്കുന്ന ഒരു ചിത്രമാണിത്. റെജിൻ എസ്. ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍…
-
അക്ഷയ്കുമാറിന്റെ ‘ദി ഗ്രേറ്റ് ഇന്ത്യൻ റെസ്ക്യൂ’വിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
അക്ഷയ് കുമാര്‍ പ്രധാന വേഷത്തിലെത്തുന്ന ‘ദി ഗ്രേറ്റ് ഇന്ത്യൻ റെസ്ക്യൂ’വിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.2023 ഒക്ടോബര്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും. ടിനു സുരേഷ് ദേശായിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പരിനീതി ചോപ്രയും ചിത്രത്തില്‍ പ്രധാന…
-
നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു
കൊച്ചി: നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ്.പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ എന്‍ എം ബാദുഷയാണ് മരണ വിവരം പുറത്തുവിട്ടത്. ഗാന്ധര്‍വ്വം, സിഐഡി മൂസ, ദ കിങ്,…
-
ടൂവീലര്‍ ലൈസൻസ് എടുത്തതിന് പിന്നാലെ തന്റെ ബൈക്ക് റൈഡ് ചിത്രങ്ങളുമായി നടി മഞ്ജു വാര്യര്‍
ടൂവീലര്‍ ലൈസൻസ് എടുത്തതിന് പിന്നാലെ നടി മഞ്ജു വാര്യര്‍ ബൈക്കില്‍ കറങ്ങുകയാണ്. തന്റെ ബൈക്ക് റൈഡ് ചിത്രങ്ങളൊക്കെയും മഞ്ജു തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിത തന്റെ മറ്റൊരു റൈഡിന്റെ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് മഞ്ജു.’നിങ്ങളിത് നേടിയിരിക്കുന്നു…
-
ആയിഷ സുല്‍ത്താനയുടെ ‘ഫ്ലഷ്’ 16 ന് തിയറ്ററുകളിലേക്ക്
ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ആയിഷ സുല്‍ത്താന ആദ്യമായി സംവിധാനം ചെയ്ത ഫ്ലഷ് തിയറ്ററുകളിലേക്ക്.ജൂണ്‍ 16ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ബീനാ കാസിം വ്യക്തമാക്കി. നിര്‍മാതാവ് സിനിമ റിലീസ് ചെയ്യാൻ അനുവദിക്കുന്നില്ല എന്ന ആരോപണവുമായി ആയിഷ…
-
പൃഥ്വിരാജ് വീണ്ടും ബോളിവുഡില്‍
വീണ്ടും ബോളിവുഡില്‍ തിളങ്ങാന്‍ പൃഥ്വിരാജ്. കരണ്‍ ജോഹറിന്റെ പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കജോള്‍ ആണ് നായികയായി എത്തുന്നത്. ചിത്രത്തില്‍ സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം ഖാനും പ്രധാന…
-
ടൊവിനോയുടെ ‘വഴക്ക്’ നോര്‍ത്ത് അമേരിക്കയിലെ ഒട്ടാവ ഇന്ത്യന്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശനം
ടൊവിനോ തോമസ് നായകനായ മലയാള ചിത്രം ‘വഴക്ക്’നോര്‍ത്ത് അമേരിക്കയിലെ ഒട്ടാവ ഇന്ത്യൻ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും.ഇവിടെ മത്സരവിഭാഗത്തിലാണ് സിനിമയുടെ പ്രദര്‍ശനം നടക്കുക. ജൂണ്‍ 16 ഉച്ചയ്ക്ക് ഒരു മണിക്കാണ് പ്രദര്‍ശനം. ഈ വിവരം ടൊവിനോ…
-
താരസംഘടനയായ അമ്മയില്‍ അംഗത്വമെടുക്കാൻ യുവതാരങ്ങള്‍
താരസംഘടനയായ അമ്മയില്‍ അംഗത്വമെടുക്കാൻ യുവതാരങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ തിരക്ക്.ധ്യാൻ ശ്രീനിവാസൻ കല്യാണി പ്രിയദര്‍ശൻ ഉള്‍പ്പടെയുള്ള 22 പേരാണ് അംഗത്വത്തിനായി അപേക്ഷിച്ചിരിക്കുന്നത്. അമ്മയില്‍ അംഗത്വമുള്ളവരുമായി മാത്രമേ സിനിമയുടെ എഗ്രിമെന്റ് ഒപ്പിടുകയൊള്ളൂവെന്ന നിര്‍മാതാക്കളുടെ സംഘടന നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ്…

Local News

















