News Sections: Movies

  • ലോസ് ഏഞ്ചൽസിൽ സിനിമാ ഷൂട്ടിംഗിനിടെ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന് പരിക്ക്

    ലോസ് ഏഞ്ചൽസിൽ സിനിമാ ഷൂട്ടിംഗിനിടെ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന് പരിക്ക്

    ലോസ് ഏഞ്ചൽസിൽ സിനിമാ ഷൂട്ടിംഗിനിടെ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന് പരിക്ക്. മൂക്കിന് പരിക്കേറ്റ ഷാരൂഖിനെ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം അപകടത്തെക്കുറിച്ച് നടനോ…

  • പുഷ്പ 2 വില്‍ ജോയിന്‍ ചെയ്ത് രശ്മിക മന്ദാന

    പുഷ്പ 2 വില്‍ ജോയിന്‍ ചെയ്ത് രശ്മിക മന്ദാന

    പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തില്‍ ജോയിന്‍ ചെയ്ത് തെന്നിന്ത്യന്‍ താരം രശ്മിക മന്ദാന. ചിത്രത്തിലെ നായിക കഥാപാത്രമായ ശ്രീവല്ലി എന്ന കഥാപാത്രത്തിനെയാണ് രശ്മിക ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന തന്റെ വരാനിരിക്കുന്ന ചിത്രമായ അനിമലിന്റെ…

  • ‘ദി കേരള സ്റ്റോറി’ വാങ്ങാൻ തയ്യാറാകാതെ ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍

    ‘ദി കേരള സ്റ്റോറി’ വാങ്ങാൻ തയ്യാറാകാതെ ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍

    സുദീപ്‌തോ സെന്നിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ദി കേരള സ്റ്റോറി’ വാങ്ങാൻ തയ്യാറാകാതെ ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍.ചിത്രത്തിന് ഇതുവരെ മികച്ച കരാര്‍ ലഭിക്കാത്തതിനാലാണ് ഒ.ടി.ടി റിലീസ് വെെകുന്നതെന്ന് സംവിധായകൻ സുദീപ്തോ സെൻ പറഞ്ഞു.ചിത്രത്തിന് ഒരു ഒടിടി പ്ലാറ്റ്‌ഫോമുകളില്‍…

  • മാരി സെല്‍വരാജിന്റെ മാമന്നൻ ജൂണ്‍ 29 ന് തിയേറ്ററുകളില്‍ എത്തും

    മാരി സെല്‍വരാജിന്റെ വരാനിരിക്കുന്ന ചിത്രമായ മാമന്നൻ ജൂണ്‍ 29 ന് തിയേറ്ററുകളില്‍ എത്തും. ഇപ്പോള്‍ സിനിമയുടെ ബുക്കിംഗ് ആരംഭിച്ചു.വടിവേലു, ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.…

  • സിനിമാ ചിത്രീകരണത്തിനിടെ നടന്‍ പൃഥ്വിരാജിന് കാലിനു പരുക്കേറ്റു

    സിനിമാ ചിത്രീകരണത്തിനിടെ നടന്‍ പൃഥ്വിരാജിന് കാലിനു പരുക്കേറ്റു

    സിനിമാ ചിത്രീകരണത്തിനിടെ നടന്‍ പൃഥ്വിരാജിന് കാലിനു പരുക്കേറ്റു. മറയൂരില്‍ ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണു താരത്തിനു പരുക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൃഥ്വിയെ നാളെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കും. ഡബിള്‍ മോഹനന്‍ എന്ന…

  • ‘ആദിപുരുഷ്’ സിനിമയെച്ചൊല്ലി നേപാളില്‍ വിവാദം

    ‘ആദിപുരുഷ്’ സിനിമയെച്ചൊല്ലി നേപാളില്‍ വിവാദം

    കാഠ്മണ്ഡു: പ്രഭാസ് നായകാനായെത്തിയ ‘ആദിപുരുഷ്’ സിനിമയെച്ചൊല്ലി നേപാളില്‍ വിവാദം. ചിത്രത്തില്‍ സീത ജനിച്ചത് ഇന്ത്യയിലാണെന്ന് പറയുന്നതാണ് നേപാളില്‍ വിവാദമായത്.സീത നേപ്പാളിലാണ് ജനിച്ചതെന്ന വാദം ഉന്നയിച്ച്‌ ശക്തമായ പ്രതിഷേധമാണ് സിനിമക്കെതിരെ നേപ്പാളില്‍ ഉയര്‍ന്നത്. വിവാദം കനത്തതോടെ…

  • ഹൊംബാളെ ഫിലിംസ് നിർമ്മിക്കുന്ന ‘ധൂമം’ ജൂൺ 23 ന് തിയേറ്ററുകളിലേക്ക്

    ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളായ കെജിഎഫ്, കാന്താര എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൊംബാളെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രമാണ് ധൂമം. ജൂൺ 23 വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തുകയാണ് ചിത്രം.…

  • ധനുഷിന്റെ റായന്‍ എന്ന ചിത്രത്തില്‍ നായികയായി അപര്‍ണ ബാലമുരളി

    ധനുഷിന്റെ റായന്‍ എന്ന ചിത്രത്തില്‍ നായികയായി അപര്‍ണ ബാലമുരളി

    ധനുഷ് സംവിധാനം ചെയ്യുന്ന റായൻ എന്ന ചിത്രത്തില്‍ നായികയായി അപര്‍ണ ബാലമുരളി എത്തുന്നു. ധനുഷ് ചിത്രത്തിന്റെ ഭാഗമായി അപര്‍ണ ബാലമുരളി എത്തുന്നത് ഇത് ആദ്യമാണ്.ധനുഷിന്റെ 50-ാമത്തെ ചിത്രമായി ഒരുങ്ങുന്ന റായനില്‍ ധനുഷും ഒരു പ്രധാന…

  • പര്‍പ്പിള്‍ പോപ്പിൻസ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

    പര്‍പ്പിള്‍ പോപ്പിൻസ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

    സിയറാം പ്രോഡക്ഷൻസിന്റെ ബാനറില്‍ എം ജി അജിത്ത് നിര്‍മിച്ച്‌, എം ബി എസ് ഷൈൻ രചനയും സംവിധാനവും നിര്‍വഹിച്ച പര്‍പ്പിള്‍ പോപ്പിൻസ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. 2001 ജൂലൈ 17…

  • മിഷൻ ഇംപോസിബിള്‍ : ഡെഡ് റെക്കണിംഗ്- ഒന്നാം ഭാഗത്തിൻറെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

    മിഷൻ ഇംപോസിബിള്‍ : ഡെഡ് റെക്കണിംഗ്- ഒന്നാം ഭാഗത്തിൻറെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

    മിഷൻ ഇംപോസിബിള്‍ : ഡെഡ് റെക്കണിംഗ്- ഒന്നാം ഭാഗത്തിൻറെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രം രണ്ട് മണിക്കൂറും 36 മിനിറ്റും ദൈര്‍ഘ്യമുള്ളതാണെന്ന് സ്ഥിരീകരിച്ചു, അങ്ങനെ വരാനിരിക്കുന്ന സിനിമ ഫ്രാഞ്ചൈസിയിലെ ഏറ്റവും ദൈര്‍ഘ്യമേറിയതാക്കി മാറ്റുന്നു.നേരത്തെ, 2018-ല്‍…