സിയറാം പ്രോഡക്ഷൻസിന്റെ ബാനറില്‍ എം ജി അജിത്ത് നിര്‍മിച്ച്, എം ബി എസ് ഷൈൻ രചനയും സംവിധാനവും നിര്‍വഹിച്ച പര്‍പ്പിള്‍ പോപ്പിൻസ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.
2001 ജൂലൈ 17 ന് ക്രിസ്റ്റിയാന എന്ന കൗമാരക്കാരിയുടെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്ത കത്തുകള്‍ പര്‍പ്പിള്‍ പോപ്പിൻസ് എന്ന സിനിമക്കു പ്രചോദനമായത്. ജൂലായ് ഏഴിന് “പര്‍പ്പിള്‍ പോപ്പിൻസ് ” പ്രദര്‍ശനത്തിനെത്തുന്നു. പി ആര്‍ ഒ- എ എസ് ദിനേശ്.














