News Sections: Movies
-
ലെനയുടെ ആര്‍ട്ടിക്കിള്‍ 21ന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
ലെന അഭിനയിച്ച ആര്‍ട്ടിക്കിള്‍ 21 ന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. ലെനിൻ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്നത് അതിജീവനത്തിന്റെ കഠിനമായ കഥയാണ്.ചിത്രത്തിന്റെ പേരും ഇതേ സൂചനയാണ് നല്‍കുന്നത്.ഏതാണ്ട് തിരിച്ചറിയാനാകാത്ത രൂപത്തിലാണ് ലെന, താമരൈ എന്ന തമിഴ് റാഗ്…
-
രണ്ട് ‘ജയിലര്‍’; ചിത്രങ്ങള്‍ ഓഗസ്റ്റ് 10 ന് തിയേറ്ററുകളില്‍
ഒരേ പേരിലുള്ള ഒന്നിലധികം ചിത്രങ്ങളുണ്ട്. എന്നാല്‍ അവ പല കാലങ്ങളിലായിരിക്കും റിലീസ് ചെയ്യപ്പെട്ടിട്ടുണ്ടാവുക.എന്നാല്‍ ഒരേ പേരിലുള്ള രണ്ട് സിനിമകള്‍ ഒരേ ദിവസം തിയറ്ററുകളിലെത്താന്‍ ഒരുങ്ങിയിരിക്കുകയാണ്.ജയിലര്‍ എന്ന പേരില്‍ വ്യത്യസ്ത ഭാഷകളിലുള്ള രണ്ട് ചിത്രങ്ങളാണ് ഒരേ…
-
മികച്ച നടന് മമ്മൂട്ടി , നടി വിന്‍സി അലോഷ്യസ്, മികച്ച ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’
2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് സെക്രട്ടേറിയറ്റിലെ പി.ആര്.ചേംബറില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്. മികച്ച നടനായി മമ്മൂട്ടി (നൻപകല്‍ നേരത്ത്…
-
മിന്നൽ മുരളി പുത്തന്‍ ഭാവത്തില്‍ വീണ്ടും എത്തുന്നു
ടോവിനോ തോമസ് നായകനായി ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ എന്ന പരിവേഷം ടൊവിനോക്ക് ലഭിച്ചത് ഈ ചിത്രത്തിലൂടെയാണ്.ചിത്രത്തില്‍ വില്ലനായി ഗുരു സോമസുന്ദരവും തകര്‍ത്തഭിനയിച്ചു. വിവിധ…
-
മീര ജാസ്മിൻ – നരേൻ കോംബോ ഒന്നിക്കുന്ന ‘ക്വീൻ എലിസബത്ത് ‘ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
15 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മീര ജാസ്മിൻ – നരേൻ കോംബോ ഒന്നിക്കുന്ന എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ക്വീൻ എലിസബത്ത് എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിരിയോടെ മീര ജാസ്മിനേയും അരികില്‍…
-
അക്ഷയ് കുമാര്‍ നായകനാവുന്ന ചിത്രം ഒഎംജി 2ന്റെ ടീസര്‍ പുറത്തിറങ്ങി
അക്ഷയ് കുമാര്‍ നായകനാവുന്ന ചിത്രം ഒഎംജി 2ന്റെ ടീസര്‍ പുറത്തിറങ്ങി. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയ്ക്കാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്.ചിത്രം ഓഗസ്റ്റ് പതിനൊന്നിന് തീയേറ്ററില്‍ എത്തും. അമിത് റായ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യ…
-
‘വോയ്സ് ഓഫ് സത്യനാഥന്’ ജൂലൈ 28ന് തിയറ്ററുകളില്‍
മഴയെ തുടര്‍ന്ന് സിനിമയുടെ റിലീസ് മാറ്റിവെച്ചു. ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി സംവിധാനം ചെയ്യുന്ന ‘വോയ്സ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തിന്റെ റിലീസ് ആണ് നീട്ടിവെച്ചത്. ചിത്രം ജൂലൈ 28ന് റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍…
-
പത്തു കോടി ക്ലബ്ബിലേക്ക്’ മധുര മനോഹര മോഹം’
ആളും ആരവങ്ങളുമില്ലാതെ വന്നു അതി ഗംഭീര വിജയങ്ങള്‍ ബോക്സ് ഓഫീസില്‍ നേടിയെടുത്ത ചിത്രങ്ങളുടെ നിരയിലേക്ക് ഒരു സിനിമ കൂടെ.സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്തു തീയേറ്ററുകളിലെത്തിയ മധുര മനോഹര മോഹം മികച്ച വിജയമാണ് തീയേറ്ററുകളില്‍ നിന്നു…
-
ബോളിവുഡ് താരം ഷാറൂഖ് ഖാനെതിരെ വിവാദ പരാമര്‍ശവുമായി പാക് നടി മഹ്നൂര്‍ ബലൂച്
ബോളിവുഡ് താരം ഷാറൂഖ് ഖാനെതിരെ വിവാദ പരാമര്‍ശവുമായി പാക് നടി മഹ്നൂര്‍ ബലൂച്. ഷാറൂഖ് ഖാന് അഭിനയിക്കാനറിയില്ലെന്നും സൗന്ദര്യത്തിന്റെ ഏത് അളവുകോലുകള്‍ വെച്ചളന്നാലും കാണാൻ അത്ര ഭംഗിയൊന്നുമില്ലാത്ത വ്യക്തിയാണ് ഷാറൂഖ് എന്നും മഹ്നൂര്‍ പറഞ്ഞു.…
-
നിവിൻ പോളിയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ‘രാമചന്ദ്രബോസ് & കോ’
നിവിൻ പോളിയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ എത്തി. ‘രാമചന്ദ്രബോസ് & കോ’ എന്നാണ് ചിത്രത്തിന്റെ പേര്.’എ പ്രവാസി ഹൈസ്റ്റ്'(A Pravasi Heist) എന്ന ടാഗ് ലൈനോടെയാണ് ടൈറ്റില്‍ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തില്‍ നിവിൻ കൊള്ളക്കാരനായാണോ എത്തുന്നതെന്നാണ്…

Local News
















