News Sections: Movies
-
സണ്ണി ഡിയോളിന്റെ ഗദര്‍ 2 റെക്കോര്‍ഡ് കളക്ഷന്‍
സണ്ണി ഡിയോള്‍ പ്രധാന വേഷത്തില്‍ എത്തിയ ഗദര്‍ 2 ബോക്സ് ഓഫീസില്‍ വിജയതരംഗം സൃഷ്ടിച്ച് ഇപ്പോഴും മുന്നേറുകയാണ്.ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്ബോള്‍ ചിത്രം 400 കോടിയിലധികം കളക്ഷൻ നേടി എന്നാണ് റിപ്പോര്‍ട്ട്.…
-
റസൂല്‍ പൂക്കുട്ടി ഒരുക്കുന്ന ‘ഒറ്റ’യുടെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്ത്
ഓസ്കാര്‍ പുരസ്കാര ജേതാവ് റസൂല്‍ പൂക്കുട്ടി ഒരുക്കുന്ന ‘ഒറ്റ’യുടെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്ത്. ആസിഫ് അലിയും ഇന്ദ്രജിത്തും അര്ജുൻ അശോകനും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമ ഒരു സസ്പെൻസ് ത്രില്ലര്‍ എന്റര്ടെയ്നര് ആയിരിക്കുമെന്നാണ്…
-
ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് സ്ഥാനമൊഴിയണമെന്ന് സംവിധായകന് വിനയന്
ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് സ്ഥാനമൊഴിയണമെന്ന് സംവിധായകന് വിനയന്, വ്യക്തി വൈരാഗ്യവും പകയും ഒന്നും തീര്‍ക്കാനുള്ളതല്ല ചലച്ചിത്ര അക്കാദമിയുടെ ചെയര്മാന് സ്ഥാനം .അത് കൊണ്ട് തന്നെ ധാര്‍മ്മികതയുടെ പേരിലാണങ്കിലും നിയമ പരമായിട്ടാണങ്കിലും തെറ്റു ചെയ്തു…
-
അല്ലു അര്ജുന് മികച്ച നടന്; ആലിയ, കൃതി നടിമാര്‍; ഇന്ദ്രന്‍സിന് പ്രത്യേക പരാമര്‍ശം
69-ാമത് ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മുൻ ഐ.എസ്.ആര്.ഒ. ശാസ്ത്രജ്ഞൻ നമ്ബി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘റോക്കട്രി: ദ നമ്ബി എഫക്ട്’ ആണ് മികച്ച ഫീച്ചര്‍ സിനിമ.നടൻ ആര്. മാധവൻ സംവിധാനം…
-
69 മത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്
69 മത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്. ഡൽഹിയിൽ വൈകീട്ട് അഞ്ച് മണിയോടെയാണ് പ്രഖ്യാപനം നടക്കുക. വിവിധ വിഭാഗത്തില്‍ നിന്നായി നായാട്ട് , മിന്നൽ മുരളി , മേപ്പടിയാൻ തുടങ്ങിയ മലയാള ചിത്രങ്ങൾ…
-
വിജയ്യും ജ്യോതികയും 20 വര്‍ഷത്തിനുശേഷം വീണ്ടും ഒരുമിക്കുന്നു
വിജയ്യും ജ്യോതികയും 20 വര്‍ഷത്തിനുശേഷം നായകനും നായികയുമായി ഒരുമിക്കുന്നു. വിജയ് ഇരട്ട വേഷത്തില്‍ എത്തുന്ന വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തിലൂടെയാണ് ഒരുമിക്കുന്നത്.വിജയ്യും വെങ്കിട് പ്രഭുവും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തില്‍ പ്രിയങ്ക…
-
റെക്കോര്‍ഡുകള്‍ ഭേദിച്ച് ജയിലര്‍; പത്താം ദിനം 500 കോടി ക്ലബ്ബില്‍
മുത്തുവേല്‍ പാണ്ഡ്യൻ തിയേറ്ററുകളെ ഇളക്കി മറിച്ചുകൊണ്ടിരിക്കുകയാണ്. റിലീസിന് പത്താം നാള് ചിത്രം 500 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ്.അഞ്ചൂറ് കോടി ക്ലബ്ബില്‍ ഇടം നേടുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണിത്. ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം…
-
വാർണർ ബ്രദേഴ്സ് പിക്ചേഴ്സിന്റെ ‘ബ്ലൂ ബീറ്റിൽ’ എന്ന ചിത്ര൦ ഓഗസ്റ്റ് 18 ന് പ്രദർശനത്തിനെത്തുന്നു
വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് തങ്ങളുടെ വരാനിരിക്കുന്ന ‘ബ്ലൂ ബീറ്റിൽ’ എന്ന ചിത്ര൦ ഓഗസ്റ്റ് 18 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്ന ചിത്രം ഡിസി സ്റ്റുഡിയോയുടെ ആദ്യത്തെ ലാറ്റിനോ സൂപ്പർഹീറോയുടെ അരങ്ങേറ്റം കുറിക്കുന്നു. സിനിമയുടെ പുതിയ പ്രൊമോ…
-
ഗ്രോ വാസുനിനെതിരായ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജോയ് മാത്യു
ഗ്രോ വാസുനിനെതിരായ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജോയ് മാത്യു. കരുളായിയില്‍ മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലാണ് കൊന്നതെന്ന് പറഞ്ഞത് സിപിഐക്കാരാണെന്നും എന്നാല്‍ ഇപ്പോള്‍ സിപിഐ വാലും ചുരുട്ടി മിണ്ടാതിരിക്കുകയാണെന്നും ജോയ് മാത്യു പറഞ്ഞു.ഗ്രോ വാസുവിനെ…
-
ജയിലര്‍ മൂന്ന് ദിവസം കൊണ്ട് 300 കോടി ക്ലബിലേക്ക്
300 കോടി ക്ലബിലേക്ക് ജയിലര്‍. റിലീസിന് മൂന്ന് ദിവസത്തെ കണക്കുകള്‍ പുറത്തുവരുമ്ബോള്‍, തമിഴ്നാട്ടില്‍ നിന്ന് മാത്രം ചിത്രം നേടിയത് 80 കോടിയിലധികമാണ്.കേരളത്തില്‍ നിന്ന് ഞായറാഴ്ച മാത്രം ലഭിച്ചത് ഏഴ് കോടിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ…

Local News

















