News Sections: Movies
-
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് പിറന്നാള്‍
72-ാം വയസിലും മലയാള സിനിമയിലെ നിത്യ യൗവ്വനം എന്നാണ് അദ്ദേഹത്തെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്.’അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലൂടെ 1971 ആഗസ്റ്റ് 6ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടക്കം. അന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങിയ മമ്മുക്ക ഇന്ന്…
-
ബോളിവുഡ് താരം സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വിസ
ബോളിവുഡ് താരം സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വിസ. യുഎഇയുടെ പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ പതിച്ച പാസ്പോര്‍ട്ട് സണ്ണി ലിയോണ്‍ ഏറ്റുവാങ്ങി. ദുബൈയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ സേവനദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത്…
-
‘ഗദര്‍ 2’; 24 ദിവസം കൊണ്ട് 500 കോടി ക്ലബ്ബില്‍
റീലിസിന്റെ അന്നുമുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന സിനിമയാണ് സണ്ണി ഡിയോള്‍ നായകനായ ‘ഗദര്‍ 2’ (Gadar 2). സണ്ണി ഡിയോളും (Sunny Deol) അമീഷ പട്ടേലും (Amisha Patel) കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം…
-
മമ്മൂട്ടി നായകനാകുന്ന “കണ്ണൂർ സ്ക്വാഡ്” സെപ്റ്റംബർ 28 ന് ബിഗ് സ്ക്രീനുകളിൽ എത്തും
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാളം പോലീസ് ഡ്രാമ ത്രില്ലർ, ഇതിഹാസ നടൻ മമ്മൂട്ടി നായകനാകുന്ന “കണ്ണൂർ സ്ക്വാഡ്” സെപ്റ്റംബർ 28 ന് ബിഗ് സ്ക്രീനുകളിൽ എത്താൻ ഒരുങ്ങുകയാണ്, ഇത് ആരാധകരിലും സിനിമാപ്രേമികളിലും ഒരുപോലെ ആവേശം…
-
‘നദികളിൽ സുന്ദരി യമുന’ ചിത്രം അടുത്ത മാസം 15ന് തിയേറ്ററിൽ റീലീസ്ചെയ്യും
ധ്യാൻ ശ്രീനിവാസനും അജു വർഗീസും പ്രധാന താരങ്ങളായി എഴുന്ന ചിത്രമാണ് നദികളിൽ സുന്ദരി യമുന. നവാഗതരായ വിജേഷ് പാണത്തൂരും ഉണ്ണി വെള്ളോറയും ചേർന്നാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഇപ്പോൾ സിനിമയുടെ ഡിജിറ്റൽ അവകാശം…
-
ഫാസ്റ്റ്ട്രാക്ക് ബ്രാൻഡ് അംബാസഡറായി വിജയ് ദേവരകൊണ്ടയെ നിയമിച്ചു
കൊച്ചി: ഇന്ത്യയിലെ ഐക്കണിക് വാച്ച്, ആക്സസറീസ് ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക് യുവ സൂപ്പർസ്റ്റാർ വിജയ് ദേവരകൊണ്ടയെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. ഫാസ്റ്റ്ട്രാക്കിന്റെ പുതിയ ബ്രാൻഡ് കാമ്പെയിനായ ‘ബി ബോത്ത്’-ൽ നായകനാകുന്നതും വിജയ് ദേവരകൊണ്ടയാണ്. വൈരുദ്ധ്യാത്മകമായ ആശയങ്ങൾ,…
-
സിനിമാ- സീരിയല്‍ താരം അപര്‍ണ നായരെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി
സിനിമാ- സീരിയല്‍ താരം അപര്‍ണ നായരെ തിരുവനന്തപുരത്തെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി.കരമന തളിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ആയിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. വ്യാഴാഴ്ച വൈകിട്ട്…
-
ഇത്തവണത്തെ ഓണം റിലീസിന് ബോക്സ് ഓഫീസ് താരമായി ആര്‍ഡിഎക്സ്
ഇത്തവണത്തെ ഓണം റിലീസിന് എത്തിയ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട സിനിമകളാണ് കിംഗ് ഓഫ് കൊത്തയും ആര്‍ഡിഎക്സും. ദുല്‍ഖര്‍ സല്മാൻ നായകനായി എത്തിയ പാൻ ഇന്ത്യൻ ചിത്രം കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്തത് അഭിലാഷ് ജോഷിയാണ്.നഹാസ്…
-
അമ്മയോടൊപ്പം കുടുംബസമേതം ഓണം ആഘോഷിച്ച് നടന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും
അമ്മയോടൊപ്പം കുടുംബസമേതം ഓണം ആഘോഷിച്ച് നടന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും. മല്ലിക സുകുമാരനൊപ്പം പൃഥ്വിയും ഇന്ദ്രനും ഓണം ആഘോഷിച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.പൂര്‍ണിമ ഇന്ദ്രജിത്ത്, സുപ്രിയ മേനോന് മക്കളായ പ്രാര്‍ത്ഥന, നക്ഷത്ര, അലംകൃത തുടങ്ങിയവര്‍ക്കൊപ്പമുള്ള…
-
ശ്രീനാഥ് ഭാസിയുടെയും ഷെയ്ന് നിഗത്തിന്റെയും വിലക്ക് പിന്‍വലിച്ച് നിര്‍മ്മാതാക്കളുടെ സംഘടന
ചലച്ചിത്ര താരങ്ങളായ ശ്രീനാഥ് ഭാസിയുടെയും ഷെയ്ന് നിഗത്തിന്റെയും വിലക്ക് മാറ്റി.നിര്‍മ്മാതാക്കളുടെ സംഘടനയാണ് വിലക്ക് മാറ്റിയത്.കഴിഞ്ഞ ഏപ്രിലിലായിരുന്നു താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തുകയും, സിനിമകള്‍ ചെയ്യാനായി അധികമായി കൈപ്പറ്റിയ തുക തിരികെ…

Local News


















