News Sections: Movies
-
ദിലീപ് തമന്ന ചിത്രം ബാന്ദ്ര നവംബറില്‍ റിലീസിനൊരുങ്ങുന്നു
രാമലീലയ്ക്ക് ശേഷം ദിലീപ് – അരുണ്‍ ഗോപി കൂട്ടുകെട്ടില്‍ വരുന്ന ‘ബാന്ദ്ര’ നവംബര്‍ മാസം റിലീസിനൊരുങ്ങുന്നു.മാസ്സ് ഗെറ്റപ്പില്‍ ദിലീപ് എത്തുമ്ബോള്‍ നായികയായി തമന്നയും എത്തുന്നു. തമന്നയുടെ ആദ്യ മലയാള സിനിമയാണിത്. തമന്നയുടെ മലയാളത്തിലേക്കുള്ള വരവ്…
-
നിരന്തരമായ വധഭീഷണിയെ തുടര്‍ന്ന് ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ
നിരന്തരമായ വധഭീഷണിയെ തുടര്‍ന്ന് ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍. അടുത്തിടെ പുറത്തിറങ്ങിയ ഷാരൂഖ് ചിത്രങ്ങളായ ജവാനും പത്താനും വന്‍ വിജയമായതോടെ അജ്ഞാതരില്‍ നിന്ന് കിങ് ഖാന് നിരന്തരമായി…
-
സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ കണ്ടതിൻറെ സന്തോഷ൦ പങ്കുവച്ച് ജയസൂര്യ
ഇന്ത്യൻ സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ കാണാൻ മലയാള സിനിമാലോകം ഒന്നടങ്കം അണിനിരന്നതായി തോന്നുന്നു.തലൈവര്‍ 170 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനായി രജനികാന്ത് ഇപ്പോള്‍ തിരുവനന്തപുരത്താണ് ഉള്ളത്. സൂപ്പര്‍ സ്റ്റാറിനെ കണ്ടതിന് ശേഷം…
-
മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പിലുള്ള ചിത്രങ്ങളും വീഡിയോയും കണ്ട് അമ്പരന്ന് സോഷ്യല്‍മീഡിയ
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പിലുള്ള ചിത്രങ്ങളും വീഡിയോയുമാണ്. പുത്തന്‍ലുക്കില്‍ വിമാനത്താവളത്തില്‍ നിന്നും ഇറങ്ങിവരുന്ന താരത്തിനൊപ്പം ഭാര്യ സുല്‍ഫത്തുമുണ്ട്. പുതിയ ലുക്ക് ഏത് സിനിമയ്ക്കുവേണ്ടിയാണെന്നുള്ള ആകാംക്ഷയിലാണ് ആരാധകര്‍. എന്നാല്‍ മമ്മൂക്കയുടെ പുതിയ ലുക്ക്…
-
ജയിലറിന്റെ വിജയത്തിന് ശേഷം രജിനികാന്ത് നായകനാകുന്ന ‘തലൈവര്‍ 170’ല്‍ ഫഹദ് ഫാസിലും
ജയിലറിന്റെ വിജയത്തിന് ശേഷം രജിനികാന്ത് നായകനായി ജയ് ഭീം സംവിധായകൻ ടി ജെ ജ്ഞാനവേല്‍ ഒരുക്കുന്ന തലൈവര്‍ 170ല്‍ ഫഹദ് ഫാസിലും.നിര്‍മ്മാതക്കാളായ ലൈക പ്രോഡക്ഷൻസ് വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മറ്റൊരു മലയാളി താരം മഞ്ജു…
-
വിജയ് ആന്റണിയുടെ ചിത്രമായ രഥ൦ ഒക്ടോബർ ആറിന് പ്രദർശനത്തിന് എത്തും
സംഗീതസംവിധായകനും നടനുമായ വിജയ് ആന്റണി തന്റെ വരാനിരിക്കുന്ന ചിത്രമായ രഥ൦ ഒക്ടോബർ ആറിന് പ്രദർശനത്തിന് എത്തും .സി എസ് അമുദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജീവിതത്തിന്റെ എല്ലാ തുറകളിൽ നിന്നുമുള്ള പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു…
-
അനൂപ് മേനോന്റെ ഒരു ശ്രീലങ്കൻ സുന്ദരി എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്
അനൂപ് മേനോൻ നായകനായി കൃഷ്ണ പ്രിയദര്ശൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഒരു ശ്രീലങ്കൻ സുന്ദരി എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. പദ്മരാജൻ രതീഷ്, ശിവജി ഗുരുവായൂര്‍, ഡോക്ടര്‍ രജിത് കുമാര്‍, ഡോക്ടര്‍ അപര്‍ണ,…
-
‘കെജിഎഫ് 3’ ;റോക്കി ഭായിയുടെ മൂന്നാം വരവ് 2025ല്‍
കന്നഡ സിനിമാ ലോകത്തിന്റെ തലവര മാറ്റിമറിച്ച ചിത്രമാണ് കെജിഎഫ്. ചിത്രത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളും വന്‍ വിജയമായിരുന്നു. മൂന്നാമത്തെ ഭാഗത്തിന്റെ സൂചനകള്‍ നല്‍കിക്കൊണ്ടാണ് കെജിഎഫ് 2 അവസാനിപ്പിക്കുന്നത്. കെജിഎഫ് മൂന്നിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍…
-
മികച്ച ഏഷ്യൻ നടനുള്ള പുരസ്കാരം ടൊവിനോ സ്വന്തമാക്കി
അന്തര്‍ദേശീയ ചലച്ചിത്ര പുരസ്കാരമായ നെതര്‍ലന്‍ഡ്സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ് നേട്ടത്തില്‍ നടൻ ടൊവിനോ തോമസ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018, എവരിവണ്‍ ഈസ് എ ഹീറോ’ എന്ന സിനിമയിലെ പ്രകടനത്തിലൂടെ…
-
അർജുൻ അശോകന്റെ തീപ്പൊരി ബെന്നിയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
നടൻ അർജുൻ അശോകൻ വരാനിരിക്കുന്ന മലയാളം ചിത്രമായ തീപ്പൊരി ബെന്നിയുടെ തലവനാകുമെന്ന് നമുക്കറിയാം. രാജേഷ് മോഹനും ജോജി തോമസും ചേർന്ന് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ പപ്പേട്ടൻ ആയി…



















