News Sections: Movies
-
ആരാധകരുടെ ഒരു വര്‍ഷത്തെ കാത്തിരിപ്പിനോടുവില്‍ ലിയോ തീയറ്ററുകളില്‍
ആരാധകരുടെ ഒരു വര്‍ഷത്തെ കാത്തിരിപ്പിനോടുവില്‍ വിജയ് -ലോകേഷ് കനകരാജ് ചിത്രം ലിയോ തീയറ്ററുകളില്‍. ആദ്യ ഷോ പുലര്‍ച്ചെ നാല് മണിക്ക് ആരംഭിച്ചു. പാലക്കാട്ടെ ഫാന്‍സ് ഷോകളിലേക്ക് തമിഴ്നാട്ടില്‍ നിന്നടക്കം നൂറ് കണക്കിന് ആളുകളാണ് എത്തിയത്.ശ്രീ…
-
നടൻ ജോണി അന്തരിച്ചു
നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാസ്തംഭനത്തെ തുടര്‍ന്നാണ് മരണം. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഏറെ കാലമായി ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച കുണ്ടറ ജോണി, അവസാനമായി…
-
ജെ സി ഡാനിയേല്‍ ഫൗണ്ടേഷൻ പുരസ്കാരം മഞ്ജു വാര്യർക്കും, കുഞ്ചാക്കോ ബോബനും
14-ാമത് ജെ സി ഡാനിയേല്‍ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. രതീഷ് ബാലകൃഷ്ണ പൊതുവാള് സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ ആണ് മികച്ച ചിത്രം.അനില്‍ ദേവ് സംവിധാനം ചെയ്ത ‘ഉറ്റവര്‍’ ആണ്…
-
വിജയ് ചിത്രം ലിയോ, രാജ്യത്തിന് അകത്തും പുറത്തും ബുക്കിങ്ങിന് മികച്ച പ്രതികരണം
വിജയ് ചിത്രം ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് രാജ്യത്തിന് അകത്തും പുറത്തും ലഭിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തില്‍ റെക്കോര്‍ഡ് പ്രീസെയില്‍ ആണ് ലിയോ നേടിയിരിക്കുന്നതെന്ന് ട്രാക്കര്‍ന്മാര്‍ പറയുന്നു. ഈ അവസരത്തില്‍ കേരളത്തില്‍ മികച്ച ഓപ്പണിംഗ് ലഭിച്ച അഞ്ച്…
-
അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 14 മലയാള സിനിമകൾ തിരഞ്ഞെടുത്തു
ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 14 മലയാള സിനിമകൾ തിരഞ്ഞെടുത്തു. സംവിധായകൻ വി.എം. വിനു ചെയർമാനും കൃഷ്ണേന്ദു കലേഷ്, താരാ രാമാനുജൻ, ഒ.പി. സുരേഷ്, അരുൺ ചെറുകാവിൽ എന്നിവർ അംഗങ്ങളായ സമിതിയാണ്…
-
ഇസ്രയേല്‍- പാലസ്തീൻ യുദ്ധം;അജിത് ചിത്രം വിടാമുയര്‍ച്ചിയുടെ ചിത്രീകരണത്തിനുള്ള അനുമതി നിഷേധിച്ചു
ഇസ്രയേല്‍ – പാലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ തെന്നിന്ത്യൻ സൂപ്പര്‍ താരം അജിത്തിന്റെ വിടാമുയര്‍ച്ചി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനുള്ള അനുമതി നിഷേധിച്ചു.കഴിഞ്ഞമാസമായിരുന്നു ചിത്രീകരണം ആരംഭിച്ചത്. പശ്ചിമേഷ്യൻ അതിര്‍ത്തി രാജ്യമായ അസര്‍ബൈജാനിലായിരുന്നു ആദ്യ ഷെഡ്യൂള്‍ തീരുമാനിച്ചിരുന്നത്. യുദ്ധത്തെ…
-
അര്ജുൻ സര്‍ജ നായകനാകുന്ന വിരുന്നിൻ്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
ആക്ഷൻ കിംങ്ങ് അര്ജുൻ സര്‍ജ നായകനാകുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ എന്റര്ടെയ്നര് വിരുന്നിൻ്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് ലണ്ടൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീച്ച് മ്യൂസിക് സ്വന്തമാക്കിയിരുന്നു. വരാലിനു ശേഷം കണ്ണൻ…
-
ചലച്ചിത്ര പിന്നണി ഗായിക രഞ്ജിനി ജോസിന് യു.എ.ഇ യുടെ ഗോൾഡൻ വിസ
പ്രശസ്ത തെന്നിദ്ധ്യൻ ചലച്ചിത്ര പിന്നണി ഗായിക രഞ്ജിനി ജോസിന് യു.എ.ഇ യുടെ ഗോൾഡൻ വിസ ആദരം , ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ…
-
ദേശീയ ചലച്ചിത്രദിനമായ ഒക്ടോബർ 13ന് സിനിമാ ടിക്കറ്റുകള്‍ക്ക് 99 രൂപ മാത്രം
ദേശീയ സിനിമാ ദിനമായ ഒക്ടോബര്‍ 13 ന് 99 രൂപയ്ക്ക് ചിത്രം കാണാനുള്ള അവസരമൊരുങ്ങുന്നു. മള്‍ട്ടി പ്ലെക്സ് ആസോസിയേഷന് ഓഫ് ഇന്ത്യയാണ് പ്രത്യേക ഓഫറുമായി എത്തിയിരിക്കുന്നത്.രാജ്യത്തൊട്ടാകെയുള്ള നാലായിരത്തിലേറെ സ്ക്രീനുകളില്‍ ഈ ഓഫര്‍ ലഭ്യമാകും. ഒക്ടോബര്‍…
-
വിജയ് ചിത്രം ലിയോ തമിഴ്നാട്ടില്‍ പ്രദര്‍ശനം പുലര്‍ച്ചെ നാല് മണിക്ക് ആരംഭിക്കും
ഒകാടോബര്‍ 19 ന് റിലീസ് ചെയ്യുന്ന വിജയ് ചിത്രം ലിയോ തമിഴ്നാട്ടില്‍ പ്രദര്‍ശനം പുലര്‍ച്ചെ നാല് മണിക്ക് ആരംഭിക്കും.പുലര്‍ച്ചെ നാല് മണിക്കും രാവിലെ ഏഴ് മണിക്കും രണ്ട് ഷോകളാണ് അനുവദിച്ചിരിക്കുന്നത്. നിര്‍മാതാക്കളുടെ ആവശ്യം അംഗീകരിച്ച്…

Local News

















