News Sections: Movies
-
സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലായി നടി രശ്മിക മന്ദാനയുടെ ‘ഡീപ്പ് ഫേക്ക്’ വീഡിയോ
സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലായി മാറിയിരിക്കുകയാണ് നടി രശ്മിക മന്ദാനയുടെ ‘ഡീപ്പ് ഫേക്ക്’ വീഡിയോ. ക്രഷ്മിക എന്ന പേരിലുള്ള രശ്മികയുടെ ഫാന്‍ പേജിലാണ് ഇപ്പോൾ പുതിയ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മറ്റൊരു പെൺകുട്ടിയുടെ മുഖത്ത് രശ്മികയുടെ മുഖം…
-
കാര്‍ത്തിയുടെ പുതിയ ചിത്രമായ ജപ്പാൻ ഇന്ന് പ്രദര്‍ശനത്തിന് എത്തും
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാര്‍ത്തിയുടെ പുതിയ ചിത്രമായ ജപ്പാൻ ഇന്ന് പ്രദര്‍ശനത്തിന് എത്തും .ഒക്ടോബര്‍ 28ന് നെഹ്റു ഇൻഡോര്‍ സ്റ്റേഡിയത്തില്‍ ഗംഭീര ഓഡിയോ ലോഞ്ച് നടത്തിയിരുന്നു. ജപ്പാൻ കാര്‍ത്തിയുടെ ഇരുപത്തിയഞ്ചാം സംരംഭമായതിനാല്‍ ഓഡിയോ ലോഞ്ച്…
-
നടി ഹരിത ജി നായര്‍ വിവാഹിതയായി
സിനിമ സീരിയല്‍ താരം ഹരിത ജി.നായര്‍ വിവാഹിതയായി. ദൃശ്യം 2, ട്വല്‍ത് മാൻ തുടങ്ങിയ സിനിമകളുടെ എഡിറ്ററായ വിനായക് ആണ് വരൻ.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ദൃശ്യം 2, 12 ത്ത്…
-
പുതിയ ബിഎംഡബ്ല്യു എസ്.യു.വി സ്വന്തമാക്കി നീരജ് മാധവ്
പുതിയ ബിഎംഡബ്ല്യു എസ്.യു.വി സ്വന്തമാക്കി നടന് നീരജ് മാധവ്. എക്സ്ഷോറൂം വില 1.06 കോടി രൂപ വരുന്ന ബിഎംഡബ്ല്യു എക്സ് 5 40ഐ എം സ്പോര്‍ട്സാണ് നടന്റെ പുതിയ വാഹനം.കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം…
-
നടി രശ്മിക മന്ദാനയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കുമെതിരെ നിയമനടപടി ആവശ്യപ്പെട്ട് അമിതാഭ് ബച്ചന് രംഗത്ത്
നടി രശ്മിക മന്ദാനയുടെ വ്യാജ വീഡിയോ ഉണ്ടാക്കിയവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കുമെതിരെ നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് അമിതാഭ് ബച്ചന്.ഫിറ്റഡ് ഔട്ട്ഫിറ്റ് ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന രീതിയിലാണ് ദൃശ്യം പ്രചരിച്ചത്. വീഡിയോ പ്രത്യക്ഷപ്പെട്ടപ്പോള്ത്തന്നെ…
-
മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് 100 കോടി ക്ലബ്ബിൽ ഇടം നേടി
മമ്മൂട്ടി കമ്പനിയുടെ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് 100 കോടി ക്ലബ്ബിൽ ഇടം നേടി. ആഗോള ബിസിനസ്സിലൂടെയാണ് ചിത്രം 100 കോടിയിൽ ഇടംപിടിച്ചത്. ഭീഷ്മ പർവം, മധുരരാജ,…
-
ആടുജീവിതം ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്ത്
മലയാള സിനിമാ പ്രേക്ഷര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബ്ലെസി പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍.മരുഭൂമിയില്‍ നിറയെ ആടുകള്‍ക്കിടയില്‍ മുടി നീട്ടി വളര്‍ത്തി നജീബായി പൃഥ്വിരാജ് സുകുമാരൻ നില്‍ക്കുന്നതാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്.…
-
മോഹൻലാല്‍ – ജിത്തു ജോസഫ് ചിത്രം ‘നേര്’ അടുത്ത മാസം തീയേറ്ററുകളിലേയ്ക്ക്
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍മിച്ച് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ‘നേര്’ ഡിസംബര്‍ 21ന് തീയേറ്ററുകളിലെത്തും.മോഹൻലാലിന്റെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ചിത്രം ക്രിസ്മസിന് പുറത്തിറങ്ങുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.…
-
‘ലിയോ’യുടെ വിജയാഘോഷം ഇന്ന് ചെന്നൈ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടക്കും
തിയേറ്ററുകളില്‍ വന്‍ വിജയം നേടിയ വിജയ് ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യുടെ വിജയാഘോഷം ഇന്ന് നടക്കും. ചെന്നൈ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടക്കുന്ന സക്സസ് മീറ്റില്‍ ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരും വിജയ് ആരാധകരും അടക്കം…
-
മലയാളം ഹാസ്യമേഖലയ്ക്ക് ഇനി പുതിയ മുഖം: ട്രൂലി മലയാളിയുമായി സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ശബരീഷ് നാരായണൻ
കൊച്ചി: ട്രെൻഡിനൊപ്പം നീങ്ങുന്ന മലയാളി പ്രേക്ഷകർക്കിടയിലേക്ക് ഹാസ്യമേഖലയുടെ വേറിട്ട ശൈലിയുമായി സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ശബരീഷ് നാരായണൻ എത്തുന്നു. മലയാളത്തിലെ ആദ്യ സ്വതന്ത്ര സ്റ്റാന്‍ഡപ് കോമഡി ഷോയായ ‘ട്രൂലി മലയാളി’ കേരളപ്പിറവി ദിനമായ നവംബര്‍…

Local News


















