News Sections: Movies
-
കളമശ്ശേരിയിലെ സ്ഫോടനത്തില്‍ പ്രതികരിച്ച് നടന് നടന് ഷെയ്ന് നിഗം
കളമശ്ശേരിയിലെ സ്ഫോടനത്തില്‍ പ്രതികരിച്ച് നടന് നടന് ഷെയ്ന് നിഗം. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു അപകടമാണ് സംഭവിച്ചിരിക്കുന്നത് എന്നും സ്ഫോടനവുമായി ബന്ധപ്പെട്ട് ഊഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നുവെന്നും ഷെയ്ന് നിഗം ഫേസ് ബുക്കില്‍ കുറിച്ചു.‘സുഹൃത്തുക്കളേ, കൊച്ചി…
-
ഇന്ദ്രന്‍സ് നായകനാകുന്ന വേലുക്കാക്ക ഒപ്പ് കാ നവംബറില്‍ പ്രദര്‍ശനത്തിന്
ഇന്ദ്രന്‍സ് നായകനായ് അശോക് ആര് കലിത്ത സംവിധാനം ചെയ്യുന്ന വേലുക്കാക്ക ഒപ്പ് കാ നവംബറില്‍ പ്രദര്‍ശനത്തിനെത്തും. കൂലിവേല ചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന വേലുക്കാക്ക എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. വാര്‍ധക്യത്തിലെ ഏകാന്തതയും അദ്ദേഹം പറഞ്ഞു…
-
താരത്തിളക്കത്തില്‍ കല്യാണ്‍ ജൂവലേഴ്സിന്റെ നവരാത്രി ആഘോഷം
തൃശൂര്‍: കല്യാണ്‍ ജൂവലേഴ്സിന്റെ പ്രൊമോട്ടര്‍മാരായ കല്യാണരാമന് കുടുംബത്തിന്റെ നവരാത്രി ഉത്സവാഘോഷങ്ങളില്‍ ഇന്ത്യന്‍ സിനിമാരംഗത്തെ പ്രമുഖ താരങ്ങള്‍ പങ്കെടുത്തു. ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ പരിശുദ്ധമായ ജോതിര്ലിംഗങ്ങളും ശിവഭഗവാന്റെ ദിവ്യമായ സാരാംശത്തെയും അടിസ്ഥാനമാക്കിയായിരുന്നു. കല്യാണരാമന് കുടുംബം…
-
36-വർഷത്തിനുശേഷം കമൽഹാസൻ അഭിനയിച്ച ‘നായകൻ’ വീണ്ടും പ്രദർശനത്തിന്
36-വർഷത്തിനുശേഷം കമൽഹാസൻ അഭിനയിച്ച ‘നായകൻ’ വീണ്ടും പ്രദർശനത്തിന്. ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ നവീകരിച്ച സിനിമ നവംബർ മൂന്നിനാണ് റിലീസ് ചെയ്യുക. തമിഴ്നാട്ടിൽ 120-ഉം കേരളത്തിൽ 60-ഉം തിയേറ്ററുകൾ ഉൾപ്പെടെ രാജ്യത്തുടനീളം 280 കേന്ദ്രങ്ങളിൽ ‘നായകൻ’ പ്രദർശനത്തിനെത്തും.ശബ്ദവിന്യാസത്തിലും…
-
രാകേഷ് സുബ്രഹ്മണ്യൻ നിർമ്മിക്കുന്ന “916 കുഞ്ഞൂട്ടൻ” ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവഹിച്ചു
മോർസെ ഡ്രാഗൺ എന്റർടൈൻമെന്റിന്റെ ബാനറിൽ രാകേഷ് സുബ്രഹ്മണ്യൻ നിർമ്മിക്കുന്ന “916 കുഞ്ഞൂട്ടൻ” ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവഹിച്ചു. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തിൽ ടിനി ടോമും ചിത്രത്തിലെത്തുന്നു. തമിഴ് സിനിമയിലെ…
-
നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരാവുന്നു
നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരാവുന്നു. സാന്ത്വനം സീരിയലിലൂടെ ശ്രദ്ധേയമായ താരമാണ് ഗോപിക അനില്‍.വിവാഹ നിശ്ചയ വാര്‍ത്ത സമൂഹ മാധ്യമത്തിലൂടെ ഗോവിന്ദ് പദ്മസൂര്യ പങ്കുവച്ചു. രണ്ട് കുടുംബങ്ങളുടെയും സാന്നിദ്ധ്യത്തിലാണ് വിവാഹ…
-
‘ ലിയോ’ആദ്യ ദിനം 140 കോടിയില്‍;പുത്തൻ റെക്കോര്‍ഡിട്ട് വിജയ്; കേരളത്തില്‍ നിന്ന് മാത്രം 11 കോടി
ദളപതി വിജയ്യുടെ ലിയോയെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇപ്പോള്‍ ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.ആദ്യ ദിവസംകൊണ്ട് ചിത്രം 100 കോടി ക്ലബ്ബില്‍ കയറി എന്നാണ് പുറത്തുവരുന്നത്. കേരളത്തില്‍ നിന്നും 11 കോടി…
-
ഷെയ്ൻ നിഗവും സണ്ണി വെയ്നും പ്രധാന വേഷത്തിലെത്തുന്ന ‘വേല’ റിലീസ് തീയതി പ്രഖ്യാപിച്ചു
ഷെയ്ൻ നിഗവും സണ്ണി വെയ്നും പ്രധാന വേഷത്തിലെത്തുന്ന ‘വേല’ റിലീസ് തീയതി പ്രഖ്യാപിച്ചു . ക്രൈം ഡ്രാമ വിഭാഗത്തിൽ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്യാം ശശി ആണ്. ചിത്രത്തിന്റെ തിരക്കഥ എം.…
-
ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ നിവിന്‍ പോളി നായകനായി ആദ്യ വെബ് സീരീസ്
മലയാളികളുടെ പ്രിയ താരം നിവിന്‍ പോളി ആദ്യമായി വെബ്സിരിസില് അഭിനയിക്കുന്നു. നിവിന്‍ നായകനായി എത്തുന്ന പുതിയ വെബ്സീരിസിന്റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.പി ആര് അരുണ്‍ സംവിധാനം ചെയ്യുന്ന സീരീസ് നിരവധി…
-
ദിലീപ് ചിത്രം ‘ബാന്ദ്ര’യുടെ പുതിയ ടീസർ എത്തി
രാമലീല എന്ന ചിത്രത്തിന് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രമാണ് ‘ബാന്ദ്ര’. തമന്ന മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. താര എന്ന കഥാപാത്രത്തെ ആണ് തമന്ന അവതരിപ്പിക്കുന്നത്. ആലൻ അലക്സാണ്ടർ…

Local News


















