News Sections: Movies
-
ദി കേരള സ്റ്റോറി’ സിനിമയ്ക്കെതിരെ ഗോവ ഫിലിം ഫെസ്റ്റിവലില്‍ പ്രതിഷേധം
ഗോവ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ (ഐ.എഫ്.എഫ്.ഐ) ‘ദി കേരള സ്റ്റോറി’ സിനിമയ്ക്കെതിരെ പ്രതിഷേധിച്ച മലയാളികളെ വിലക്കി പൊലീസ്. സോഫ്റ്റ്വെയര് എഞ്ചിനീയറും ചലച്ചിത്ര പ്രവര്‍ത്തകനുമായ ശ്രീനാഥിനെയും മാധ്യമപ്രവര്‍ത്തക അര്‍ച്ചന രവിയേയുമാണ് ഗോവ പൊലീസ്…
-
കാക്കിപ്പടയ്ക്ക് ദുബായ് ഇന്റര്‍നാഷണല്‍ ഫിലിം കാര്‍ണിവല്‍ അവാര്‍ഡ്
ഷെബി ചൗഘട്ട് സംവിധാനം ചെയ്ത കാക്കിപ്പട എന്ന സിനിമക്ക് ദുബായ് ഇന്റര്‍നാഷണല്‍ ഫിലിം കാര്‍ണിവല്‍ അവാര്‍ഡ്. ഇന്റര്‍നാഷണല്‍ നറേറ്റീവ് ഫീച്ചര്‍ വിഭാഗത്തില്‍ കാക്കിപ്പടയുടെ സംവിധായകൻ ഷെബി ചൗഘട്ടിനാണ് അവാര്‍ഡ്.കാലിക പ്രസക്തമായ ഒരു വിഷയമാണ് കാക്കിപ്പട…
-
പാചകം ചെയ്യുന്നതിനിടെ മിക്സി പൊട്ടിത്തെറിച്ച് ഗായിക അഭിരാമി സുരേഷിന് പരുക്ക്
പാചകം ചെയ്യുന്നതിനിടെ മിക്സി പൊട്ടിത്തെറിച്ച് ഗായിക അഭിരാമി സുരേഷിന് പരുക്ക്. അഭിരാമി തന്നെയാണ് സ്വന്തം ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.എന്താണ് മിക്സി പൊട്ടിത്തെറിക്കാനുള്ള കാരണമെന്നറിയില്ലെന്ന് അഭിരാമി സുരേഷ് പറഞ്ഞു.മിക്സി തെറിച്ച് ബ്ലേഡ് കൈയിലേക്ക് വന്നാണ് കൈ…
-
28-ാമത് ഐ എഫ് എഫ് കെയിൽ ‘മാസ്റ്റർ മൈൻഡ്സ്’ വിഭാഗത്തിൽ 11 സിനിമകൾ പ്രദർശിപ്പിക്കും
28-ാമത് ഐ എഫ് എഫ് കെയിൽ ‘മാസ്റ്റർ മൈൻഡ്സ്’ വിഭാഗത്തിൽ 11 സംവിധായകരുടെ ഏറ്റവും പുതിയ സിനിമകൾ പ്രദർശിപ്പിക്കും. കെൻ ലോച്ച്, വിം വെൻഡേഴ്സ്, അകി കൗറിസ്മാക്കി, നൂരി ബിൽജെ സീലാൻ, മാർക്കോ ബെല്ളോക്യോ,…
-
ഷൂട്ടിങിനിടെ റോപ്പ് ക്യാമറ പൊട്ടി വീണ് നടന് സൂര്യക്ക് പരിക്ക്
ചെന്നൈ: ചിത്രീകരണത്തിനിടെ നടന് സൂര്യക്ക് പരിക്ക്. കങ്കുവ സിനിമയുടെ ചിത്രീകരണത്തിനിടെ ഇന്നലെ രാത്രിയാണ് നടന് പരിക്കേറ്റത്.ഷൂട്ടിങ്ങിനിടെ റോപ്പ് ക്യാമറ സൂര്യയുടെ തോളിലേക്ക് പൊട്ടി വീഴുകയായിരുന്നു. തുടര്‍ന്ന് സിനിമയുടെ ഇന്നത്തെ ചിത്രീകരണം മാറ്റി. അതേസമയം, നടന്റെ…
-
2023-ലെ ഏറ്റവും ജനപ്രിയ ഇന്ത്യൻ താരങ്ങളെ പ്രഖ്യാപിച്ച് IMDb
മുംബൈ: 2023-ലെ ഏറ്റവും ജനപ്രിയ ഇന്ത്യൻ താരങ്ങളെ പ്രഖ്യാപിച്ച് IMDb. 200 ദശലക്ഷത്തിലധികം വരുന്ന പ്രതിമാസ സന്ദർശകരുടെ പേജ് വ്യൂസ് അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. 2023-ലെ ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഇന്ത്യൻ സെലിബ്രിറ്റി താരങ്ങളായ…
-
54-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേള ഇന്ന് പനാജിയില്‍ ആരംഭിക്കും
54-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേള ഇന്ന് പനാജിയില്‍ ആരംഭിക്കും. മലയാള സിനിമ ആട്ടം ആണ് പനോരമയില്‍ ഉദ്ഘാടന ചിത്രം. ഏഴ് മലയാള ചിത്രങ്ങളാണ് ഇന്ത്യൻ പനോരമയില്‍ ഇടംപിടിച്ചത്. 408 സിനിമകളില്‍ നിന്ന് സംവിധായകൻ ടി.എസ്…
-
കല്യാണി പ്രിയദർശന്റെ” മൈക്കിൽ ഫാത്തിമ”യുടെ ട്രയ്ലർ റിലീസായി
കല്യാണി പ്രിയദർശൻ ഫാത്തിമ എന്ന കേന്ദ്രകഥാപാത്രത്തിലെത്തുന്ന കളർഫുൾ ഫാമിലി എന്റെർറ്റൈനെർ ചിത്രം “ശേഷം മൈക്കിൽ ഫാത്തിമ” യുടെ ട്രയ്ലർ റിലീസായി. നവംബർ 17 നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. മനു സി കുമാർ സംവിധാനം ചെയ്ത…
-
തേജ സജ്ജ നായകനാകുന്ന പുതിയ ചിത്രം ‘ഹനുമാൻ’ പ്രദര്‍ശനത്തിനൊരുങ്ങുന്നു
തേജ സജ്ജ നായകനാകുന്ന പുതിയ ചിത്രം ഹനുമാന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിടുന്നത് നവംബര്‍ 14 നാണെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.പ്രശാന്ത് വര്‍മയാണ് ഹനുമാൻ സിനിമ സംവിധാനം ചെയ്യുന്നത്. ജനുവരി…
-
ഷാരൂഖ് ഖാനെയും ദളപതി വിജയ്യെയും ഒരേ സിനിമയില്‍ അണിനിരത്താന്‍ അറ്റ്ലി
ഷാരൂഖ് ഖാനെയും ദളപതി വിജയ്യെയും ഒരേ സിനിമയില്‍ അണിനിരത്താന്‍ അറ്റ്ലി. ഇരുവര്‍ക്കും അനിയോജ്യമായ വിഷയങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും വൈകാതെ അങ്ങനെയൊരു സിനിമ സംഭവിക്കുമെന്നും സംവിധായകന് പറഞ്ഞു. താരങ്ങള്‍ ഇരുവരും അത്തരമൊരു സിനിമയ്ക്ക് ഒരുക്കമാണെന്നും വ്യക്തമാക്കുകയാണ്…

Local News


















