2023-ലെ ഏറ്റവും ജനപ്രിയ ഇന്ത്യൻ താരങ്ങളെ പ്രഖ്യാപിച്ച് IMDb


മുംബൈ: 2023-ലെ ഏറ്റവും ജനപ്രിയ ഇന്ത്യൻ താരങ്ങളെ പ്രഖ്യാപിച്ച് IMDb. 200 ദശലക്ഷത്തിലധികം വരുന്ന പ്രതിമാസ സന്ദർശകരുടെ പേജ് വ്യൂസ് അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. 2023-ലെ ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഇന്ത്യൻ സെലിബ്രിറ്റി താരങ്ങളായ ഷാറൂഖ് ഖാനും ആലിയ ഭട്ടുമാണ് ഇടം പിടിച്ചിരിക്കുന്നത്.


IMDb 2023-ലെ ഏറ്റവും ജനപ്രിയമായ 10 ഇന്ത്യൻ താരങ്ങൾ*


ഷാറൂഖ് ഖാൻ

ആലിയ ഭട്ട്

ദീപിക പദുക്കോൺ

വമിക ഗബ്ബി

നയൻതാര

തമന്ന ഭാട്ടിയ

കരീന കപൂർ ഖാൻ

ശോഭിത ധൂളിപാല

അക്ഷയ് കുമാർ

വിജയ് സേതുപതി



Sharing is Caring