News Sections: Movies
-
പ്രഭാസ്-പൃഥ്വി ചിത്രം ‘സലാര്‍’ നാളെ മുതല്‍ തീയേറ്ററുകളില്‍
പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ എത്തുന്ന ഹോംബാലെ ഫിലിംസിന്റെ ‘സലാര്‍’ നാളെ തീയേറ്ററുകളില്‍ റിലീസിന് എത്തുന്നു.പ്രഭാസും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളായി ഒരുങ്ങുന്ന ചിത്രം, ഈ വര്‍ഷത്തെ ഏറ്റവും വലിയ റിലീസുകളിലൊന്നാണ്. തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്,…
-
ഗോദ്റെജ് പ്രൊഫഷണലിന്റെ ഡൈമന്‍ഷന്‍ ഓംബ്രെയേജ് കളക്ഷന്‍ ഹെയര്‍ ഷോയുടെ ഷോസ്റ്റോപ്പറായി രജിഷ വിജയന്
കൊച്ചി: ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡിന്റെ (ജിസിപിഎല്‍) ഹെയര്‍കെയര്‍, കളര്‍, സ്റ്റൈലിങ്, കെരാറ്റിന്‍ ഉല്‍പ്പന്നങ്ങളുടെ പ്രൊഫഷണല്‍ ഹെയര്‍ ബ്രാന്‍ഡായ ഗോദ്റെജ് പ്രൊഫഷണല്‍, രജിഷ വിജയനെ റാംപില്‍ ഷോസ്റ്റോപ്പറായി എത്തിച്ച് ഹെയര്‍ ഷോ സംഘടിപ്പിച്ചു. വ്യക്തിത്വം,…
-
രാജ്യാന്തര ചലച്ചിത്രമേള:മേളയിലെത്തിയ 49 ചിത്രങ്ങളുടെ അവസാന പ്രദർശനവും ഇന്ന് നടക്കും
പ്രദർശന വേദികൾ നിറഞ്ഞൊഴുകി ഇരുപത്തിയെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേള. ആറാം ദിനമായ ഇന്ന് മിഡ് നൈറ്റ് സ്ക്രീനിംഗ് വിഭാഗത്തിൽ മലേഷ്യൻ ഹൊറർ ചിത്രം ‘ടൈഗർ സ്ട്രൈപ്സ്’ നിശാഗന്ധിയിൽ അർധരാത്രി പ്രദർശിപ്പിക്കും. മേളയിലെത്തിയ 49 ചിത്രങ്ങളുടെ…
-
പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവം 2023; രജിസ്ട്രേഷന് ആരംഭിച്ചു
തിരുവനന്തപുരം:കേരളത്തിലെ ഐ.ടി ജീവനക്കാരുടെ ചലച്ചിത്രോത്സവമായ പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവം പി.ക്യു.എഫ്.എഫ് 23 ലേക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു. ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവം അതിന്റ തുടര്‍ച്ചയായ പന്ത്രണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. കേരളത്തിലെ…
-
രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് ഇന്ന് തിരിതെളിയും
രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് ഇന്ന് തിരിതെളിയും. 81 രാജ്യങ്ങളിൽ നിന്നുള്ള 175 ചിത്രങ്ങളാണ് ഇനിയുള്ള എട്ട് ദിവസങ്ങളിലായി പ്രദർശിപ്പിക്കുക. പ്രധാന വേദിയായ ടാഗോർ തീയേറ്ററിൽ വൈകിട്ട് ആറ് മണിക്കാണ് ഉദ്ഘാടനം. ദേശിയ ചലച്ചിത്ര…
-
ജയറാം ചിത്രം ‘ ഓസ്ലര്’ ജനുവരി 11 ന് കേരളത്തിലെ തിയേറ്ററുകളില്‍ റിലീസിനെത്തുന്നു
അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ജയറാം ചിത്രം ‘ ഓസ്ലര്’ റിലീസ് തീയതി പ്രഖ്യാപിച്ചു.നേരത്തെ ക്രിസ്സ്മസ് റിലീസായാണ് ചിത്രം എത്തുക എന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും പുതുവര്‍ഷത്തില്‍ ന്യൂഇയര്‍ റിലീസ്…
-
മലയാളികളുടെ പ്രിയ നായിക മോനിഷ വിടവാങ്ങിയിട്ട് 31 വർഷം
മലയാളികളുടെ പ്രിയനടി മോനിഷയുടെ മുപ്പത്തിയൊന്നാം ഓർമദിനമാണ് ഇന്ന്. ആറുവർഷം മാത്രം നീണ്ട അഭിനയ ജീവിതത്തിൽ മറക്കാനാകാത്ത ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ചാണ് മോനിഷ യാത്രയായത്. ശാലീനത തുളുമ്പുന്ന മുഖവുമായി മോനിഷ ജീവനേകിയ കഥാപാത്രങ്ങൾ മലയാളിയുടെ സൗന്ദര്യസങ്കൽപ്പങ്ങളിൽ…
-
2023ലെ ഏറ്റവും ജനപ്രിയമായ ഇന്ത്യൻ സിനിമകളും വെബ് സീരീസുകളും വെളിപ്പെടുത്തി ഐഎംഡിബി
മുംബൈ: സിനിമകളെയും ടിവി ഷോകളെയും സെലിബ്രിറ്റികളെയും കുറിച്ചുള്ള ലോകത്തെ ഏറ്റവും ജനപ്രിയവും ആധികാരികവുമായ സ്രോതസ്സായ ഐഎംഡിബി, 2023ൽ തങ്ങളുടെ ഉപയോക്താക്കൾക്കിടയിൽ ഏറ്റവും ജനപ്രീതി നേടിയ തീയറ്ററിൽ പ്രദർശിപ്പിച്ച 10 ഇന്ത്യൻ സിനിമകൾ, സ്ട്രീമിംഗിലൂടെ പുറത്തു…
-
കെജിഎഫ് സംവിധായകന്റെ പുതിയ ബ്രഹ്മാണ്ഡ ചിത്രം ‘സാലാര്‍’ ഉടൻ തീയേറ്ററുകളില്‍
പാൻ ഇന്ത്യൻ ചിത്രമായ ‘സാലാര്‍’ ട്രെയിലര്‍ ഡിസംബര്‍ 1ന് പുറത്തിറങ്ങും. കെജിഎഫ് എന്ന ഡ്യൂപ്പര്‍ ഹിറ്റിനു ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് ‘സലാര്‍’. പ്രഭാസാണ് നായകൻ. ലോകമെമ്ബാടും ഡിസംബര്‍ 22ന്…
-
നടി ആർ. സുബ്ബലക്ഷ്മി അന്തരിച്ചു;മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിന് വെക്കും
മലയാള സിനിമയിൽ മുത്തശ്ശി കഥാപാത്രമായി തിളങ്ങിയ ആർ. സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആര് സുബ്ബലക്ഷ്മിയുടെ മൃതദ്ദേഹം മുടവന്‍ മുകളിലെ വീട്ടില്‍ ഇന്ന് പൊതുദര്‍ശനത്തിന്…

Local News

















