2023ലെ ഏറ്റവും ജനപ്രിയമായ ഇന്ത്യൻ സിനിമകളും വെബ് സീരീസുകളും വെളിപ്പെടുത്തി ഐഎംഡിബി


മുംബൈ: സിനിമകളെയും ടിവി ഷോകളെയും സെലിബ്രിറ്റികളെയും കുറിച്ചുള്ള ലോകത്തെ ഏറ്റവും ജനപ്രിയവും ആധികാരികവുമായ സ്രോതസ്സായ ഐഎംഡിബി, 2023ൽ തങ്ങളുടെ ഉപയോക്താക്കൾക്കിടയിൽ ഏറ്റവും ജനപ്രീതി നേടിയ തീയറ്ററിൽ പ്രദർശിപ്പിച്ച 10 ഇന്ത്യൻ സിനിമകൾ, സ്‌ട്രീമിംഗിലൂടെ പുറത്തു വന്ന 10 സിനിമകൾ, 10 വെബ് സീരീസുകൾ എന്നിവ പ്രഖ്യാപിച്ചു. ഐഎംഡിബിയുടെ ലോകമെമ്പാടുമുള്ള 200 ദശലക്ഷത്തിലധികം പ്രതിമാസ സന്ദർശകരുടെ പേജ് വ്യൂസിനെ അടിസ്ഥാനമാക്കിയാണ് ഈ പ്രഖ്യാപനം.

ഐഎംഡിബി 2023ലെ ഏറ്റവും ജനപ്രിയമായ 10 ഇന്ത്യൻ സിനിമകൾ (തീയറ്റർ)


ജവാൻ


പത്താൻ

റോക്കി ഔർ റാണി കി പ്രേം കഹാനി

ലിയോ

ഓഎംജി 2

ജയിലർ

ഗദർ 2

കേരള സ്റ്റോറി

തു ജൂതി മെയ്ൻ മക്കാർ

ഭോലാ


ഐഎംഡിബി 2023-ലെ ഏറ്റവും ജനപ്രിയമായ 10 ഇന്ത്യൻ സിനിമകൾ (സ്ട്രീമിംഗ്)

ലസ്റ് സ്റ്റോറീസ് 2

ജാനെ ജാൻ

മിഷൻ മജ്നു

ബാവാൽ

ചോർ നിക്കൽ കെ ഭാഗ

ബ്ലഡി ഡാഡി

സിർഫ് ഏക് ബന്ദാ കാഫി ഹേ

ഗ്യാസ്ലൈറ്റ്

കതൽ : എ ജാക്ക്‌ഫ്രൂട്ട് മിസ്ടറി

മിസിസ് അണ്ടർകവർ

ഐഎംഡിബി 2023ലെ ഏറ്റവും ജനപ്രിയമായ 10 ഇന്ത്യൻ വെബ് സീരീസ്

ഫർസി

ഗൺസ് ആൻഡ് ഗുലാബ്‌സ്

ദി നൈറ്റ് മാനേജർ

കൊഹ്റ

അസുർ 2

റാണാ നായിഡു

ദഹാദ്

സാസ്, ബഹു ഔർ ഫ്ലമിംഗോ

സ്കൂപ്പ്

ജൂബിലി



Sharing is Caring