News Sections: Movies
-
ബോളിവുഡിലെ ഹോട്ട് സ്റ്റാര്‍ സണ്ണിലിയോണ്‍ മലബാളം വെബ്സീരിസില്
ബോളിവുഡിലെ ഹോട്ട് സ്റ്റാര്‍ സണ്ണിലിയോണ്‍ മലബാളം വെബ്സീരിസില് അഭിനയിക്കുന്നു. ഒ.ടി.ടിയിലൂടെ പ്രദര്‍ശനത്തിനെത്തുന്ന പാന്‍ ഇന്ത്യന്‍ സുന്ദരിയെന്ന വെബ് സീരിസിലൂടെയാണ് മലയാളം ഒ.ടി.ടി പ്ളാറ്റ് ഫോമില്‍ സണ്ണിലിയോണ്‍ അരങ്ങേറുന്നത്. എച്ച്. ആര് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീനപ്രതാപന്‍…
-
പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവം 2023; രജിസ്ട്രേഷന് ജനുവരി ഏഴ് വരെ
തിരുവനന്തപുരം:കേരളത്തിലെ ഐ.ടി ജീവനക്കാരുടെ ചലച്ചിത്രോത്സവമായ പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവം പി.ക്യു.എഫ്.എഫ് 23 ലേക്കുള്ള രജിസ്ട്രേഷന് ജനുവരി ഏഴ് വരെ. ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന തുടര്‍ച്ചയായ പന്ത്രണ്ടാം ചലച്ചിത്രോത്സവത്തില്‍ കേരളത്തിലെ പ്രധാന…
-
കേരളത്തിന് പുറത്തും കളക്ഷനില്‍ കുതിച്ച് മോഹൻലാല്‍ ചിത്രം നേര്
മലയാളികളെ ആവേശത്തിലാക്കി ബോക്സോഫീസില്‍ വൻ കുതിപ്പോടെ നേര്. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹൻലാലിന്റെ തിരിച്ചുവരവ് എന്നാണ് ബോക്സോഫീസിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിന് പുറത്ത് വൻ കളക്ഷനാണ് നേര് സ്വന്തമാക്കുന്നത്. രാജ്യത്തിന് പുറത്തും നേരിന് ആരാധകര്‍ വര്‍ദ്ധിക്കുന്നു.…
-
ധനുഷ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രത്തില്‍ മാത്യു തോമസും അനിഖയും പ്രിയാ വാര്യരും പ്രധാന വേഷത്തില്‍
നടന് ധനുഷ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍.‘നിലവുക്ക് എന്മേല് എന്നടീ കോപം’ എന്ന ചിത്രമാണ് ധനുഷിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്നത്. ധനുഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. മലയാളികളുടെ പ്രിയതാരം മാത്യു…
-
കുടുംബത്തോടൊപ്പം ആടിപ്പാടി ക്രിസ്മസ് ആഘോഷിച്ച് ചാക്കോച്ചൻ
കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിച്ച് നടൻ കുഞ്ചാക്കോ ബോബൻ. തന്റെ പ്രിയതമക്കും മകനും ഒപ്പം ആടിപ്പാടി ക്രിസ്മസ് ആഘോഷിക്കുന്ന താരത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ക്രിസ്മസ് പശ്ചാത്തലത്തിലുള്ള മനോഹരമായ വിഡിയോയില്‍ മകൻ കേക്ക് മിക്സ്…
-
പ്രളയത്തെ ആസ്പദമാക്കിയുള്ള മലയാളം ചിത്രം ‘2018’ ഓസ്കാർ റേസിൽ നിന്ന് പുറത്തായി
കേരളത്തിലെ പ്രളയത്തെ ആസ്പദമാക്കിയുള്ള മലയാളം ചിത്രം ‘2018’ ഓസ്കാർ റേസിൽ നിന്ന് പുറത്തായി . അതേസമയം, മറ്റ് 15 രാജ്യങ്ങളിൽ നിന്നുള്ള എൻട്രികൾ അടുത്ത റൗണ്ടിലേക്കും കടന്നു. കാലാവസ്ഥാ വ്യതിയാനവും സമൂഹത്തിൽ വികസനം എന്ന്…
-
പ്രഭാസും പൃഥ്വിവും ഒന്നിച്ച സലാര്‍ ബോക്സ് ഓഫീസില്‍ തീപാറിച്ചു
പ്രഭാസും പൃഥ്വിവും ഒന്നിച്ച സലാര്‍ ബോക്സ് ഓഫീസില്‍ തീപാറിച്ചു. ആഗോളതലത്തില്‍ 175 കോടി രൂപയാണ് ആദ്യ ദിനം ചിത്രം നേടിയത്.ഇന്ത്യയില്‍ മാത്രം ആദ്യ ദിനം 95 കോടി നേടി. കിങ് ഖാൻ ചിത്രങ്ങളായ പഠാനെയും…
-
കാണാൻ പാടില്ലാത്ത കാഴ്ച കണ്ടു,അത് തന്നെ തകര്‍ത്തു ;വിവാഹമോചനത്തെക്കുറിച്ച് ബാല
മകളുടെ ഭാവിയെക്കുറിച്ച് ഓര്‍ത്താണ് വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്താത്തതെന്ന് നടൻ ബാല. കാണാൻ പാടില്ലാത്ത കാഴ്ച കണ്ടെന്നും അത് തന്നെ തകര്‍ത്തു എന്നുമാണ് ബാല പറയുന്നത്. തനിക്ക് മകനായിരുന്നെങ്കില്‍ തെളിവ് സഹിതം വെളിപ്പെടുത്തുമായിരുന്നു എന്നും താരം…
-
പ്രണവ്, ധ്യാൻ ചിത്രം ‘വര്‍ഷങ്ങള്‍ക്ക് ശേഷ’ത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു
പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും എത്തുന്ന ചിത്രം ‘വര്‍ഷങ്ങള്‍ക്ക് ശേഷ’ത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു.പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും എംജിആറിന്റെ കട്ടൗട്ടിന് മുന്നില്‍ ആവേശത്തോടെ നില്‍ക്കുന്നത് പോസ്റ്ററില്‍ കാണാം.ധ്യാനിന്റെ പിറന്നാളിനോട് അനുബന്ധിച്ചുള്ള പോസ്റ്റര്‍…
-
നേര് സിനിമയുടെ തിരക്കഥ മോഷണമാണ് എന്ന് ആരോപിച്ച് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നേര് സിനിമയുടെ തിരക്കഥ മോഷണമാണ് എന്ന് ആരോപിച്ച് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.കഥാകൃത്ത് ദീപക് കെ ഉണ്ണി നല്കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജിയില്‍ മോഹന്‍ലാലും സംവിധായകന്…

Local News

















