News Sections: Movies
-
ഒരാഴ്ച മുമ്പ് നടന്ന അപകടത്തിന്റെ വാര്‍ത്തയാണ് തന്റെ പേരിൽ ഇപ്പോള്‍ പ്രചരിക്കുന്നതെന്ന് കോമഡി ഷോ താരം തങ്കച്ചന് വിതുര
തന്റെ പേരിൽ ഇപ്പോള്‍ പ്രചരിക്കുന്നത് ഒരാഴ്ച മുമ്പ് നടന്ന അപകടത്തിന്റെ വാര്‍ത്തയാണെന്ന് മിമിക്രി-കോമഡി ഷോ താരം തങ്കച്ചന് വിതുര. ‘എന്റെ പേരില്‍ ഇപ്പോള്‍ പ്രചരിച്ച് കൊണ്ടിരിക്കുന്ന വാര്‍ത്ത ഒരാഴ്ച മുന്നെ നടന്ന ചെറിയൊരു അപകടമാണ്.…
-
സംവിധായകൻ സിദ്ദിഖിനെ അവസാനമായി ഒരു നോക്ക് കാണാൻ ഓടിയെത്തി നടൻ മമ്മൂട്ടി
അന്തരിച്ച സംവിധായകൻ സിദ്ദിഖിനെ അവസാനമായി ഒരു നോക്ക് കാണാൻ ഓടിയെത്തി നടൻ മമ്മൂട്ടി.മമ്മൂട്ടിക്കൊപ്പം മകൻ ദുൽഖർ സൽമാനും സിദ്ദിഖിനെ കാണാനെത്തി. ലാൽ അടക്കമുള്ള സിദ്ദിഖിന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെല്ലാം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ തങ്ങളുടെ പ്രിയപ്പെട്ട…
-
നഷ്ടപെട്ടത് ഏറ്റവും അടുത്ത സുഹൃത്തിനെ ;സംവിധായകന് സിദ്ദിഖിന്റെ വിയോഗത്തിൽ പ്രതികരിച്ച് നടൻ ജയറാം
സംവിധായകന് സിദ്ദിഖിന്റെ വിയോഗത്തിൽ പ്രതികരിച്ച് നടൻ ജയറാം. നഷ്ടപെട്ടത് ഏറ്റവും അടുത്ത സുഹൃത്തിനെയാണെന്ന് അദ്ദേഹം പറഞ്ഞു. പച്ചയായ മനുഷ്യനായിരുന്നു. 45 വർഷത്തോളം നീണ്ട സൗഹൃദമാണ്, പുല്ലേപ്പടി ജംഗ്ഷനിൽ വച്ചാണ് ആ സൗഹൃദം ആരംഭിച്ചത്. കലാഭവൻ…
-
ബോക്സ് ഓഫീസില്‍ 13 കോടി കളക്ഷനിലേക്കു ദിലീപ് ചിത്രം വോയ്സ് ഒഫ് സത്യനാഥൻ
ബോക്സ് ഓഫീസില്‍ 13 കോടി കളക്ഷനിലേക്കു കടക്കുകയാണ് ദിലീപ് ചിത്രം വോയ്സ് ഒഫ് സത്യനാഥൻ. ഇന്നലെ വരെയുള്ള കളക്ഷൻ പന്ത്രണ്ടര കോടി രൂപയാണ്.മികച്ച അഭിപ്രായം നേടി മുന്നേറുന്ന സത്യനാഥൻ മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുകയാണ്. ദിലീപിനെ…
-
നീണ്ട പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിന്റെ ആക്ഷന്‍ ഹീറോയിന് വാണി വിശ്വനാഥ് തിരിച്ചെത്തുന്നു
ഒരുകാലത്ത് മലയാള സിനിമയെ അടക്കിഭരിച്ച താരമാണ് ആക്ഷൻ ഹീറോയിൻ എന്നറിയപ്പെട്ടിരുന്ന വാണി വിശ്വനാഥ്. എന്നാല്‍ വിവാഹിതയായതിന് ശേഷം വാണി വിശ്വനാഥ് അഭിനയം നിര്‍ത്തിയിരുന്നു. നിലവില്‍ വീട്ടമ്മയായി കഴിയുകയാണെങ്കിലും താരത്തിന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ ബാബുരാജ് സമൂഹമാദ്ധ്യമങ്ങളില്‍…
-
ആലിയ ഭട്ട് സൂപ്പർബോട്ടംസിൻ്റെ ബ്രാൻഡ് അംബാസിഡർ
കൊച്ചി: സൂപ്പർസ്റ്റാര്‍ ആലിയ ഭട്ട് ഇന്ത്യയിലെ മുന്‍നിര ബേബി ആന്റ് മം കെയര്‍ ബ്രാന്‍ഡ് ആയ സൂപ്പർബോട്ടംസിൻ്റെ ബ്രാന്‍ഡ് അംബാസിഡറാകും. സൂപ്പർബോട്ടംസ് സ്ഥാപകയും സിഇഒയുമായ പല്ലവി ഉതാഗിയുമായി നിക്ഷേപകയെന്ന നിലയിലും ആലിയ ഭട്ട് സഹകരിക്കും.…
-
മലയാളത്തിന്റെ വാനമ്പാടിക്ക് ഇന്ന് അറുപതാം പിറന്നാൾ
മലയാളത്തിന്റെ വാനമ്പാടിക്ക് ഇന്ന് അറുപതിന്റെ ചെറുപ്പം. പ്രിയ ഗായിക കെ എസ് ചിത്രയുടെ അറുപതാം പിറന്നാളാണിന്ന്. മലയാളിയുടെ ജീവ ശ്വാസത്തിൽ അലിഞ്ഞു ചേർന്ന സംഗീതമാണ് ചിത്രയുടേത്. ഇതിനോടകം 18,000 ഗാനങ്ങൾ ചിത്ര പാടിയിട്ടുണ്ട് .‘പിറന്നാൾ…
-
മോഹൻലാലിന്റെ വരാനിരിക്കുന്ന ചിത്രം ‘വൃഷഭ’യെക്കുറിച്ച് വാചാലയായി രാഗിണി ദ്വിവേദി
മോഹൻലാലിന്റെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് വൃഷഭ. ഒരു പാൻ ഇന്ത്യൻ മൂവിയായാണ് വൃഷഭ എത്തുക. പ്രഖ്യാപനം മുതല്‍ക്കെ ശ്രദ്ധിക്കപ്പെട്ട ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകിഷോര്‍ ആണ്.കഴിഞ്ഞ ദിവസം വൃഷഭയുടെ ചിത്രീകരണം ആരംഭിച്ചു എന്ന്…
-
റോക്കി ഔർ റാണി കി പ്രേം കഹാനി ജൂലൈ 28ന് എത്തും
റോക്കി ഔർ റാണി കി പ്രേം കഹാനി ജൂലൈ 28ന് എത്തും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് സിനിമ, ഗല്ലി ബോയ് എന്ന ചിത്രത്തിലെ അവിസ്മരണീയമായ സഹകരണത്തിന് ശേഷം വീണ്ടും ഒന്നിക്കുന്ന രൺവീർ സിംഗിന്റെയും…
-
വിനീത് ശ്രീനിവാസൻ നായകനാകുന്ന കുറുക്കന്റെ സെൻസറിങ് പൂര്‍ത്തിയായി
വിനീത് ശ്രീനിവാസൻ നായകനാകുന്ന കുറുക്കന്റെ സെൻസറിങ് പൂര്‍ത്തിയായി. ക്ലീൻ U സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്.ജയലാല്‍ ദിവാകരൻ സംവിധാനം ചെയ്യുന്ന മലയാളം ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മഹാ സുബൈറിന്റെ ഹോം ബാനറായ വര്‍ണചിത്ര പ്രൊഡക്ഷൻസാണ്. അച്ഛൻ…

Local News


















