നടന്‍ റഹ്‌മാനോടൊപ്പം നോമ്ബ് തുറന്ന് ബാബു ആന്റണി


നടന്‍ റഹ്‌മാനോടൊപ്പം നോമ്ബ് തുറന്ന സന്തോഷം പങ്കുവയ്ക്കുന്ന ബാബു ആന്റണിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.‘ ഇന്ന് നോമ്ബുതുറക്കാന്‍ റഹ്‌മാന്‍ എന്നെ ക്ഷണിച്ചു. നന്ദി സുഹൃത്തേ. ആദ്യ സിനിമ ‘ചിലമ്ബ്’ മുതല്‍ ഞങ്ങള്‍ പരസ്പരം സൗഹൃദത്തിലായിരുന്നു.’ എന്നാണ് ബാബു ആന്റണി കുറിച്ചത്.


ഇരുവരുമൊന്നിച്ച്‌ നോമ്ബുതുറവിഭവങ്ങള്‍ കഴിക്കുന്ന ചിത്രവും താരം പങ്കുവെച്ചു.ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തുന്നതും.




Sharing is Caring