പുതിയ റേഞ്ച് റോവര്‍ സ്വന്തമാക്കി മോഹന്‍ലാല്‍


പുതിയ വാഹനം സ്വന്തമാക്കി മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. ഇനി താരത്തിന്റെ യാത്രകള്‍ പുതിയ റേഞ്ച് റോവര്‍ കാറിലായിരിക്കും.റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി 4.4 v8 ആണ് താരം സ്വന്തമാക്കിയത്.


ഭാര്യ സുചിത്രയ്ക്കും നിര്‍മാതാവ് ആന്റണി പെരുമ്ബാവൂരിനുമൊപ്പമാണ് മോഹന്‍ലാല്‍ വാഹനം സ്വീകരിക്കാനെത്തിയത്. കൊച്ചിയിലെ ഷോറൂമില്‍ നിന്നാണ് വാഹനം ഏറ്റുവാങ്ങിയത്. നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും ഇതേ ഷോറൂമില്‍ നിന്ന് റേഞ്ച് റോവര്‍ വാങ്ങിയിരുന്നു .




Sharing is Caring