News Sections: Movies
-
മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഏജന്റ്” അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നു
തെലുങ്കില്‍ നിന്ന് മികച്ച കഥാപാത്രങ്ങളാണ് മമ്മൂട്ടിയെ സമീപിച്ചത്. സ്വാതികിരണ്‍, യാത്ര എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതാവ് വൈഎസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടിയുടെ യാത്ര ഒരു തരംഗമായി മാറി. യാത്രയ്ക്ക് ശേഷം മമ്മൂട്ടി…
-
അല്ലു അര്ജുന് ഇനി അര്ജുന് റെഡ്ഡി സംവിധായകനൊപ്പം
ഹൈദരാബാദ്: പുഷ്പ 2 വിന് ശേഷം അഭിനയിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്ജുന്.അര്ജുന് റെഡ്ഡി എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വംഗയ്ക്കൊപ്പമാണ് അല്ലു എത്തുന്നത്.…
-
മോശം റിവ്യൂ ഇട്ട് പൊങ്കാലയിടുമെന്ന് ഭീഷണി, ഒപ്പം സിനിമയ്ക്ക് ആളെ കയറ്റിത്തരാം പണം വേണമെന്ന് തിയേറ്ററുകാരും.. ഷോക്കായിപ്പോയി: ശ്വേത മേനോന്
‘പള്ളിമണി’ സിനിമയുടെ പോസ്റ്റര്‍ കീറിയ സംഭവം വിവാദമായിരുന്നു. നടി ശ്വേത മേനോനും നിത്യ ദാസും ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. തന്നോടുള്ള വിരോധം കൊണ്ടാണ് സിനിമയെ ആക്രമിക്കുന്നതെങ്കില്‍ അത് ഭീരുത്വമാണ് നേര്‍ക്കുനേര്‍ വരണമെന്ന് ശ്വേത പ്രതികരിച്ചിരുന്നു.…
-
ഷാറൂഖ് ഖാന് ചിത്രം പത്താന് ആയിരം കോടി ക്ലബ്ബില്‍
ഷാറൂഖ് ഖാന് ചിത്രം പത്താന് ആയിരം കോടി ക്ലബ്ബില്‍. റിലീസ് ചെയ്ത് 27 ദിവസങ്ങള്‍ പിന്നിടുമ്ബോള്‍ ഇന്ത്യയില്‍ നിന്നും മാത്രം ചിത്രം നേടിയത് 620 കോടിയാണ്. ഇന്ത്യയ്ക്ക് പുറത്ത് നിന്നും 380 കോടിയാണ് ഇതുവരെയുള്ള…
-
സുബി സുരേഷിന്റെ വിയോഗം വളരെ ഞെട്ടൽ ഉണ്ടാക്കുന്നത് ; കലാഭവൻ നവാസ്
അന്തരിച്ച സുബി സുരേഷിനെ ഓർമിച്ച് നടൻ കലാഭവൻ നവാസ്. സുബി സുരേഷിന്റെ വിയോഗം വളരെ ഞെട്ടൽ ഉണ്ടാക്കുന്നതാണ്. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് അറിയാമായിരുന്നെകിലും ഇത്രയും ഗുരുതരമാണെന്ന് അറിഞ്ഞില്ല. അസാമാന്യ കഴിവുള്ള പ്രതിഭയാണ് സുബി. വലിയ…
-
‘ഒരിക്കലും അവളുടെ പ്രശ്നങ്ങൾ മുഖത്ത് കാണിക്കാത്ത വ്യക്തിയായിരുന്നു’ സുബി സുരേഷിനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടി ബീന ആന്റണി
സുബി സുരേഷിനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടി ബീന ആന്റണി. സുബി ഒരിക്കലും അവളുടെ പ്രശ്നങ്ങൾ മുഖത്ത് കാണിക്കാത്ത വ്യക്തിയായിരുന്നുവെന്നും, എപ്പോഴും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന വ്യക്തിത്വമായിരുന്നുവെന്നും ബീന ആന്റണി പറഞ്ഞു. ‘ഒരുപാട് സങ്കടം. സുബി…
-
സുബി സുരേഷിൻ്റെ ഓർമയിൽ നടി ദേവി ചന്ദന;സുബിയെ സ്കൂൾകാലം മുതൽ അറിയാം
ചലച്ചിത്ര- ടെലിവിഷൻ താരം സുബി സുരേഷിൻ്റെ ഓർമയിൽ നടി ദേവി ചന്ദന. സുബി എപ്പോഴും ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നു. സുബിയെ സ്കൂൾകാലം മുതൽ അറിയാം. മറക്കുന്ന ഒരാളെയെ ഓർക്കേണ്ട ആവശ്യം ഉളളൂ, തങ്ങളുടെ കുടുംബത്തിലെ ഒരാളാണ്…
-
സുബി സുരേഷിനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടൻ ജയറാം
അന്തരിച്ച സിനിമാ സീരിയൽ താരം സുബി സുരേഷിനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടൻ ജയറാം. ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സുബി സുരേഷിനുള്ള മികവ് താരം എടുത്ത് പറഞ്ഞു. ‘ഞെട്ടിപ്പോയ വാർത്തയാണ് ഇത്. എത്ര…
-
‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’; ഫെബ്രുവരി 24നു ചിത്രം തിയെറ്ററുകളിലെത്തും
നീണ്ട ഇടവളയ്ക്കു ശേഷം ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റി. ഫെബ്രുവരി 24നു ചിത്രം തിയെറ്ററുകളിലെത്തും. ഇന്നാണു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. ഒഴിവാക്കാനാകാത്ത കാരണങ്ങളാല്‍ റിലീസ് മാറ്റുകയാണെന്നു ചിത്രത്തിന്റെ…
-
കഴിഞ്ഞ മൂന്ന് മാസങ്ങള്‍ എന്നെ സംബന്ധിച്ച് വളരെ വിഷമകരമായിരുന്നുവെന്ന് മംമ്ത മോഹന്‍ദാസ്
കരുത്തുറ്റ വേഷങ്ങളിലൂടെ ആരാധകരെ അമ്ബരപ്പിക്കുന്ന നടിയാണ് മംമ്ത മോഹന്‍ദാസ്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും താരം മുന്നോട്ടുപോകുന്നത് നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ്. കാന്‍സറിനോട് പോരാടി തോല്‍പ്പിച്ച താരം ലോകത്തിനു തന്നെ മാതൃകയായിരുന്നു. ഇപ്പോള്‍ മറ്റൊരു പ്രതിസന്ധിയിലൂടെയാണ്…

Local News














