ചലച്ചിത്ര- ടെലിവിഷൻ താരം സുബി സുരേഷിൻ്റെ ഓർമയിൽ നടി ദേവി ചന്ദന. സുബി എപ്പോഴും ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നു. സുബിയെ സ്കൂൾകാലം മുതൽ അറിയാം. മറക്കുന്ന ഒരാളെയെ ഓർക്കേണ്ട ആവശ്യം ഉളളൂ, തങ്ങളുടെ കുടുംബത്തിലെ ഒരാളാണ് സുബി. ഒരുപാട് യാത്രകളും പരിപാടികളും ഞങ്ങൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്.
പരിപാടികളുടെ ഡേറ്റുകളിൽ ബുദ്ധിമുട്ടുണ്ടാകുമ്പോൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പങ്കുവയ്ക്കുമായിരുന്നുവെന്ന് ദേവി ചന്ദന പറഞ്ഞു













