News Sections: Movies
-
വണ്‍ നാഷണ്‍ വെബ് സീരീസില്‍ മോഹന്‍ലാലും കങ്കണയും എത്തുമെന്ന് റിപ്പോര്‍ട്ട്
രാജ്യത്തെ പ്രമുഖ സംവിധായകര്‍ അണിയിച്ചൊരുക്കുന്ന വണ്‍ നാഷണ്‍ വെബ് സീരീസില്‍ മോഹന്‍ലാലും കങ്കണയും എത്തുമെന്ന് റിപ്പോര്‍ട്ട്.സംവിധായകരായ പ്രിയദര്‍ശനും വിവേക് അഗ്നിഹോത്രിക്കുമൊപ്പം നാല് സംവിധായകര്‍ കൂടി സീരിസിന്റെ ഭാഗമാകും. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആറ് സീരിസുകളാണ്…
-
പത്താന് കളക്ഷന്‍ 50 കോടിക്ക് മുകളില്‍; ബോക്സ് ഓഫീസ് തകര്‍ത്ത് പടയോട്ടം തുടരുന്നു
പത്താന് ബോക്സ് ഓഫീസ് കളക്ഷന്‍: ഷാരൂഖ് ഖാന് തന്റെ ഏറ്റവും പുതിയ ചിത്രമായ പത്താനിലൂടെ ബോളിവുഡിന്റെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിയെഴുതുകയാണ്.അഞ്ച് വര്‍ഷത്തോളം സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു താരം. എന്നാല്‍, ബോളിവുഡിന്റെ രാജാവിന്റെ തിരിച്ചുവരവ്…
-
പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവല്‍ 2022 (പി.ക്യു.എഫ്.എഫ് 2022); മികച്ച ചിത്രം ദ ആര്ഗ്യൂമെന്, സംവിധായകര്‍ ആനന്ദ് മഠത്തിലും വൈശാഖും
തിരുവനന്തപുരം: ഐ.ടി ജീവനക്കാരുടെ എറ്റവും വലിയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലായ പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവല്‍ 2022ല്‍ (പി.ക്യു.എഫ്.എഫ് 2022) മികച്ച ചിത്രത്തിനുള്ള പുരസ്കാരം കരസ്ഥമാക്കി ദ ആര്ഗ്യുമെന് (സംവിധാനം ഏണസ്റ്റ് ജോര്‍ജ് –…
-
ലോ കോളേജ് അധികൃതരുടെ നടപടികളില്‍ തൃപ്തിയെന്ന് അപര്‍ണ ബാലമുരളി
എറണാകുളം ലോ കോളേജ് സംഭവത്തില്‍ പ്രതികരണവുമായി നടി അപര്‍ണ ബാലമുരളി. കോളേജ് അധികൃതരുടെ നടപടികളില്‍ തൃപ്തിയുണ്ടെന്നും ലോ കോളേജില്‍ അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും അപര്‍ണ പറഞ്ഞു.ഒട്ടും പ്രതീക്ഷിക്കാത്തതാണ് അവിടെ നടന്നത്. ലോ കോളേജില്‍ അങ്ങനെ…
-
ഷാരൂഖ് ഖാന്റെ പത്താന് സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് അസം മുഖ്യമന്ത്രി
ഷാരൂഖ് ഖാന്റെ പത്താന് സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് അസമില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഷാരൂഖ് ഖാന് ഹിമന്തയെ ഫോണില്‍ വിളിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഷാരൂഖ് ഖാനെയും പത്താന്…
-
50 കോടി വാരി ഉണ്ണി മുകുന്ദന്റെ മാളികപ്പുറം;ബജറ്റ് മൂന്നര കോടി
ഉണ്ണി മുകുന്ദന് പ്രധാന വേഷത്തിലെത്തിയ മാളികപ്പുറം അഞ്ചാം വാരത്തിലും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. മലയാളത്തിനു പുറമേ അന്യഭാഷകളിലും ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോള്‍ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം നേടിയെന്ന റിപ്പോര്‍ട്ടുകളാണ്…
-
മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം നാളെ തിയേറ്ററുകളില്‍
സിനിമ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം നാളെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചു.കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ (ഐ.എഫ്.എഫ്.കെ.) ആദ്യമായി പ്രദര്‍ശിപ്പിച്ച നന്‍പകല്‍ നേരത്ത്…
-
റിതേഷ് ദേശ്മുഖ് സംവിധാനം ചെയ്ത ‘വേദ്’ 50 കോടി ക്ലബില്‍
ബോളിവുഡ് നടന് റിതേഷ് ദേശ്മുഖ് ആദ്യമായി സംവിധാനം ചെയ്ത ‘വേദ്’ മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ് .റിതേഷ് ദേശ്മുഖ് തന്നെയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം 50 കോടി ക്ലബിലേക്ക് കടന്നതായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍…
-
സോണിയ അഗര്‍വാള്‍ വീണ്ടും മലയാളത്തില്‍
തെന്നിന്ത്യന്‍ താരം സോണിയ അഗര്‍വാള്‍, ജിനു ഇ. തോമസ്, മറീന മൈക്കിള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമന് റാഫി സംവിധാനം ചെയ്യുന്ന ‘കര്ട്ടന്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന് വിജയ് സേതുപതി…
-
പ്രശസ്ത ഗായിക അമൃത സുരേഷ് യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി
പ്രശസ്ത ഗായിക അമൃത സുരേഷ് യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി . ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാല്‍ നിന്നും താരം യു.എ.ഇ ഗോള്‍ഡന്‍ വിസ…

Local News
















