News Sections: Movies
-
സൗദി അറേബ്യയില്‍ അജിത്തിന്റെ ചിത്രം ‘തുനിവിന് “വിലക്ക്
തമിഴകത്ത് ഏറെ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് അജിത്ത് കുമാര്‍. താരത്തിന്റെ പുതിയ ചിത്രം തുനിവ് ജനുവരി 11-നാണ് റിലീസ് ആകാനിരിക്കുന്നത്.എച്ച് വിനോദാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. റെഡ് ജൈന്റ് മൂവിസ്…
-
സാമന്തയുടെ പുരാണ ചിത്രം ശാകുന്തളം അടുത്ത മാസം 17ന് പ്രദര്‍ശനത്തിന് എത്തും
ഗുണശേഖര്‍ രചനയും സംവിധാനവും നിര്‍വഹിച്ച വരാനിരിക്കുന്ന ഇന്ത്യന്‍ തെലുങ്ക് ഭാഷയിലുള്ള പുരാണ ചിത്രമാണ് ശാകുന്തളം. ചിത്രം ഈ അടുത്ത മാസം 17ന് പ്രദര്‍ശനത്തിന് എത്തും. ചിത്രം 3ഡിയിലും റിലീസ് ചെയ്യും. സിനിമയുടെ ട്രെയ്ലര് ജനുവരി…
-
ഷാജി കൈലാസ് ചിത്രം ‘ഹണ്ട്’ എന്ന ചിത്രത്തിന്‍്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ഷാജി കൈലാസ് സംവിധാനം ചെയ്ത് ഭാവന മുഖ്യ വേഷത്തിലെത്തുന്ന ‘ഹണ്ട്’ എന്ന ചിത്രത്തിന്‍്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.ഹൊറര്‍ സ്വഭാവത്തില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നടന് പൃഥ്വിരാജിന്‍്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്.…
-
ബ്ലാക്ക് പാന്തര്‍ വഗാണ്ട ഫോര്‍ എവര്‍ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു
ബ്ലാക്ക് പാന്തര്‍ വഗാണ്ട ഫോര്‍ എവര്‍ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസ്നി + ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. വ്യാഴാഴ്ചയാണ് ഡിസ്നി ചിത്രത്തിന്റെ ഓണ്‍ലൈന്‍ സ്ട്രീം പ്രഖ്യാപിച്ചത്. ഫെബ്രുവരി 1-നാണ് ഡിസ്നി +…
-
55 വര്‍ഷത്തിനുശേഷം നിര്‍മാതാക്കള്‍ക്കെതിരെ ലൈംഗികചൂഷണത്തിനു കേസുനല്കി ‘റോമിയോയും ജൂലിയറ്റും’
സിനിമ റിലീസ് ചെയ്ത് 55 വര്‍ഷത്തിനുശേഷം നിര്‍മാതാക്കള്‍ക്കെതിരെ ലൈംഗികചൂഷണത്തിനു കേസുനല്കി നടീനടന്മാര്. ഫ്രാങ്കോ സെഫിറെലി സംവിധാനം റോമിയോ ആന്‍ഡ് ജൂലിയറ്റ് സിനിമയിലെ അഭിനേതാക്കളായ ഒലീവിയ ഹസിയും (71), ലിയൊണാഡ് വൈറ്റിങ്ങും (72) ആണ് ചലച്ചിത്രനിര്മാണക്കമ്ബനിയായ…
-
ഉണ്ണി മുകുന്ദന് കേന്ദ്രകഥാപാത്രത്തിലെത്തിയ ‘മാളികപ്പുറം’ചിത്രത്തെ പ്രശംസിച്ച് നടന് ജയസൂര്യ
ഉണ്ണി മുകുന്ദന് കേന്ദ്രകഥാപാത്രത്തിലെത്തിയ ‘മാളികപ്പുറം’ കേരളക്കരയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തില്‍, വേറിട്ട രൂപത്തിലും ഭാവത്തിലും ഉണ്ണി മുകുന്ദന് നിറഞ്ഞാടിയപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ മാളികപ്പുറം വിശേഷങ്ങളാണ്.ബോക്സ് ഓഫീസിലും മികച്ച പ്രതികരണം…
-
കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു
കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു. 61 വയസായിരുന്നു. മസ്തിഷാകാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ആലപ്പുഴ മങ്കൊമ്ബ് സ്വദേശിയാണ്. 1993ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടകസംവിധാനകനുമായിരുന്ന പ്രസാദ് സിനിമാലോകത്തെത്തുന്നത്. 2003-ല്‍ കിളിച്ചുണ്ടന്‍ മാമ്ബഴമെന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ…
-
എഴ് മാസം കൊണ്ട് ആരാധകര്‍ക്കൊപ്പം ഏറ്റവും കൂടുതല്‍ സെല്‍ഫി എടുത്തതിന് റോബിന് റെക്കോര്‍ഡ്
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഡോ. റോബിന് രാധാകൃഷ്ണന്. സഹമത്സരാര്‍ത്ഥിയെ ആക്രമിച്ചതിന് ഷോയില്‍ നിന്നുംപുറത്താകേണ്ടി വന്നുവെങ്കിലും താരത്തിന്റെ ഫാന്‍ ബേസ് കൂടുകയാണ് ഉണ്ടായത്.സീസണ് ഫോര്‍ അവസാനിച്ച് ഏഴ് മാസം പിന്നിട്ടിട്ടും റോബിന്റെ താര…
-
മാളികപ്പുറം സിനിമയേയും നടന് ഉണ്ണി മുകുന്ദനെയും പ്രശംസിച്ച് അനൂപ് മേനോന്
മാളികപ്പുറം എന്ന സിനിമയേയും നടന് ഉണ്ണി മുകുന്ദനെയും പ്രശംസിച്ച് നടനും സംവിധായകനുമായ അനൂപ് മേനോന്. അചഞ്ചലമായ അര്‍പ്പണബോധമുള്ള നടനാണ് ഉണ്ണി മുകുന്ദന്.മാളികപ്പുറത്തിന്റെ വിജയം ഉണ്ണി മുകുന്ദന്റെ മാത്രമല്ല, സിനിമ സ്വപ്നം കാണുന്ന എല്ലാ യുവാക്കളുടെയും…
-
വാരിസ് ഓഡിയോ ലോഞ്ചില്‍ ആരാധകരെ കയ്യിലെടുത്ത് ദളപതി വിജയ്
വാരിസ് ഓഡിയോ ലോഞ്ചില്‍ ആരാധകരെ കയ്യിലെടുത്ത് ദളപതി വിജയ്. മുത്തുപ്പാണ്ടി എന്ന ഗില്ലിയിലെ വില്ലന്‍ കഥാപാത്രത്തിന്റെ പേര് വിളിച്ചാണ് വിജയ് വേദിയിലിരുന്ന പ്രകാശ് രാജിനെക്കുറിച്ച് വേദിയില്‍ സംസാരിച്ചത്. 14 വര്‍ഷത്തിനു ശേഷമാണ് വീണ്ടും ഇവര്‍…

Local News
















