News Sections: Movies
-
കലാഭവന്‍ മണിയുടെ പേരില്‍ വഞ്ചിക്കപ്പെടരുത്, മുന്നറിയിപ്പുമായി നാദിര്‍ഷാ
സംവിധായകന് ഗായകന് നടന് എന്നീ നിലകളില്‍ തിളങ്ങിയ നാദിര്‍ഷ മലയാളികളുടെ പ്രിയ താരമാണ്. ഇന്നലെ സോഷ്യല്‍മീഡിയയില്‍ അദ്ദേഹം പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.അവാര്‍ഡ് നിശയുമായി കലാഭവന്‍ മണിയുടെ പേരില്‍ മുക്കിനും മൂലയിലുമുള്ള ഒരു…
-
സാമന്തയുടെ “ശാകുന്തളം” അടുത്ത മാസം 17ന് പ്രദര്‍ശനത്തിന് എത്തും
ഗുണശേഖര്‍ രചനയും സംവിധാനവും നിര്‍വഹിച്ച വരാനിരിക്കുന്ന ഇന്ത്യന്‍ തെലുങ്ക് ഭാഷയിലുള്ള പുരാണ ചിത്രമാണ് ശാകുന്തളം. സിനിമയുടെ റിലീസ് തീയതി ഇപ്പോള്‍ പുറത്തുവിട്ടു. ചിത്രം ഈ അടുത്ത മാസം 17ന് പ്രദര്‍ശനത്തിന് എത്തും. ചിത്രം 3ഡിയിലും…
-
ഒമര്‍ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ തിയേറ്ററില്‍ നിന്നും പിന്‍വലിച്ചു
ഒമര്‍ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ പ്രദര്‍ശനശാലകളില്‍ നിന്നും പിന്‍വലിച്ചു. ‘നല്ല സമയം തിയേറ്ററില്‍ നിന്ന് ഞങ്ങള്‍ പിന്‍വലിക്കുന്നു.ഇനി ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച്’ എന്ന് സംവിധായകന് ഒമര്‍ ലുലു ഫേസ്ബുക്കില്‍…
-
ഉണ്ണി മുകുന്ദന് ചിത്രം മാളികപ്പുറം ഇനി തമിഴ്, തെലുങ്ക് ഭാഷകളിലും
കേരളത്തിലെ തിയറ്ററുകളില്‍ മാളികപ്പുറം എന്ന ഉണ്ണി മുകുന്ദന് ചിത്രം അലയടിക്കുകയാണ്. ഗംഭീര അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.റിലീസിന് പിന്നാലെ കേരളത്തിലൊട്ടാകെ എക്സ്ട്രാ ഷോകളാണ് മാളികപ്പുറം കളിക്കുന്നത്. ചിത്രം തിയറ്ററുകളില്‍ ആവേശ കൊടുമുടി തീര്‍ക്കുമ്ബോള്‍ പുതിയ പ്രഖ്യാപനവുമായി…
-
നടന് ആസിഫ് അലിയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി മാലാ പാര്‍വതി
നടന് ആസിഫ് അലിയെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കുറിപ്പിന് മറുപടിയുമായി നടി മാലാ പാര്‍വതി. കാപ്പ എന്ന ചിത്രത്തിലെ അഭിനയത്തെ വിമര്‍ശിച്ചുള്ള കുറിപ്പിനാണ് നടി മറുപടിയുമായെത്തിയത്.ആസിഫ് അലി ഒരു ഗംഭീര ആക്ടര്‍ ആണെന്നും കഥാപാത്രത്തിന്റെ…
-
മഞ്ജു വാര്യര്‍ നായികയായ ചിത്രം ആയിഷ 2023 ജനുവരി 20 ന് റിലീസ് ചെയ്യും
മഞ്ജു വാര്യര്‍ നായികയായി വരാനിരിക്കുന്ന മലയാളം ചിത്രം ആയിഷ 2023 ജനുവരി 20 ന് റിലീസ് ചെയ്യും. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രം സെന്‍സര്‍ ചെയ്തത്. ഇപ്പോള്‍ സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഷംസുദ്ധീന്…
-
നടി തുനിഷ ശര്‍മ്മയുടെ മരണം കൊലപാതകമാണെന്ന് കങ്കണ റണാവത്ത്
നടി തുനിഷ ശര്‍മ്മയുടെ മരണം കൊലപാതകമാണെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. തുനിഷ ഒറ്റയ്ക്കല്ല ഇത് ചെയ്തതെന്നും ഇതൊരു കൊലപാതകമാണെന്നും അവര്‍ പറഞ്ഞു.തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ടെലിവിഷന്‍ നടി…
-
ഷാരൂഖ് ഖാന്റെ പഠാന് റിലീസിന് മുമ്ബ് പാട്ടുകളില്‍ മാറ്റങ്ങള്‍ വരുത്താന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍മ്മാതാക്കളോട് ആവശ്യപ്പെടുന്നു
ഷാരൂഖ് ഖാന്റെയും ദീപിക പദുകോണിന്റെയും വരാനിരിക്കുന്ന ചിത്രം പഠാന് അടുത്തിടെ സര്‍ട്ടിഫിക്കേഷനായി സിബിഎഫ്സി കമ്മിറ്റിയിലെത്തി.സിനിമ കണ്ടതിന് ശേഷം, ഗാനങ്ങള്‍ ഉള്‍പ്പെടെ സിനിമയില്‍ നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ നടപ്പിലാക്കാനും പുതുക്കിയ പതിപ്പ് തിയേറ്റര്‍ റിലീസിന് മുമ്ബ് സമര്‍പ്പിക്കാനും…
-
നടി മാളവിക കൃഷ്ണദാസ് വിവാഹിതയാകുന്നു
നടി മാളവിക കൃഷ്ണദാസ് വിവാഹിതനാകുന്നു. നടനായ തേജസ് ജ്യോതിയെയാണ് മാളവിക വിവാഹം കഴിക്കുന്നത്.തീര്‍ത്തും സര്‍പ്രൈസായി തന്റെ യൂട്യൂബിലെ വീഡിയോയിലൂടെയാണ് മാളവിക വരനെ പരിചയപ്പെടുത്തിയത്. അഭിനേയതാക്കളെ തിരഞ്ഞെടുക്കുന്ന ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ ഇരുവരും ഒന്നിച്ച്…
-
ബാലയുടെ പുതിയ ചിത്രമായ ‘വണങ്കാനി’ല്‍ നിന്നും സൂര്യ പിന്മാറി
ബാലയുടെ പുതിയ ചിത്രമായ ‘വണങ്കാനി’ല്‍ നിന്നും സൂര്യ പിന്മാറി.കഥയിലെ മാറ്റങ്ങള്‍ കാരണമാണ് ചിത്രത്തില്‍ നിന്ന് സൂര്യ പിന്മാറിയതെന്ന് സംവിധായകന് ബാല അറിയിച്ചു. താനും സൂര്യയും ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. ‘എന്റെ സഹോദരന് സൂര്യക്കൊപ്പം…

Local News


















