News Sections: Movies
-
ഷാജി കൈലാസ് ചിത്രം “കാപ്പ’ റിലീസിന് ഒരുങ്ങുന്നു
ഷാജി കൈലാസ് നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്ത ചിത്രം ‘കടുവ’ തിയറ്ററുകളില്‍ വലിയ വിജയം നേടി. അദ്ദേഹത്തിന്റെ അടുത്ത ചിത്രമായ കാപ്പ റിലീസിന് ഒരുങ്ങുകയാണ്.പര്‍ണ ബാലമുരളി നായിക ആയി എത്തുന്ന ചിത്രത്തില്‍ ആസിഫ്…
-
ലോകകപ്പ് ഫൈനല്‍ മാമാങ്ക വേദിയില്‍ ആശംസകളോടെ മലയാളികളുടെ പ്രിയ താരങ്ങള്‍
ഖത്തര്‍ ലോകകപ്പ് ഫൈനല്‍ ലോക കായിക മാമാങ്ക വേദിയില്‍ എക്കലാത്തെയും മികച്ച ഫുട്ബോള്‍ മത്സരങ്ങളിലൊന്നിന് സാക്ഷ്യം വഹിച്ചതിന്റെ ആവേശങ്ങള്‍ പങ്കുവെച്ച് മലയാളികളുടെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും. ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം…
-
ഫിഫ വേൾഡ് കപ്പ് വേദിയിൽ അഭിമാന സാന്നിധ്യമായി ദീപിക
ഇന്ത്യയിലെ വിവാദങ്ങൾക്ക് ഇടയിലും കഴിഞ്ഞ ദിവസം നടന്ന ഫിഫ വേൾഡ് കപ്പ് ഫൈനലിൽ ട്രോഫി അനാവരണം ചെയ്യാന്‍ ദീപിക എത്തിയപ്പോൾ, അത് ഓരോ ഇന്ത്യക്കാരനും അഭിമാന നിമിഷമായി മാറി. സമൂഹമാധ്യമങ്ങളിൽ ദീപികയെ പ്രശംസിച്ചും പുകഴ്ത്തി…
-
ശാരീരിക അവശതകള്‍ മാറ്റിവച്ച് നടന് ടി.പി.മാധവന് ചലച്ചിത്രമേളയിലെത്തി
ശാരീരിക അവശതകള്‍ മാറ്റിവച്ച് നടന് ടി.പി.മാധവന് ചലച്ചിത്രമേളയിലെത്തി. വ്യാഴാഴ്ചയാണ് അദ്ദേഹം മേളയുടെ സുന്ദരകാഴ്ചകള്‍ കാണുന്നതിനായി പത്താനപുരത്തു നിന്നും ഐഎഫ്എഫ്കെ വേദിയിലെത്തിയത്. പത്താനപുരം ഗാന്ധിഭവനില്‍ കഴിഞ്ഞ ഒന്‍പതു വര്‍ഷമായി താമസിക്കുകയാണ് മാധവന്. ശാരീരിക അവശതകള്‍ വന്നതില്‍…
-
സമുദ്ര ലോകത്തെ അത്ഭുതകാഴ്ച്ചകളുമായി ‘അവതാര്‍ 2’ തീയറ്ററിലെത്തി
സമുദ്ര ലോകത്തെ അത്ഭുതകാഴ്ച്ചകളുമായി ജയിംസ് കാമറൂണ്‍ ചിത്രം ‘അവതാര്‍ ദ വേ ഓഫ് വാട്ടര്‍’ തീയറ്ററുകളില്‍ എത്തികഴിഞ്ഞു. ലോകമെമ്ബാടും വന്‍ സ്ക്രീന്‍ കൗണ്ട് ആണ് ചിത്രത്തിന്. ഇന്ത്യയില്‍ മാത്രം 3800 ല്‍ ഏറെ സ്ക്രീനുകളിലാണ്…
-
ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറക്കം
ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറക്കം. സമാപന സമ്മേളനം വൈകീട്ട് ആറിന് നിശാഗന്ധിയിൽ മന്ത്രി വി.എന്‍ വാസവന് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനാകുന്ന ചടങ്ങില്‍ ഹംഗേറിയന്‍ സംവിധായകന് ബേല താറിനുള്ള ലൈഫ്ടൈം…
-
ഏഷ്യന്‍ അക്കാദമി അവാര്‍ഡ്സില്‍ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി ബേസില്‍ ജോസഫ്
ഏഷ്യന്‍ അക്കാദമി അവാര്‍ഡ്സില്‍ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി മലയാള സിനിമയ്ക്കു തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് ബേസില്‍ ജോസഫ്.ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയ മിന്നല്‍ മുരളിയിലൂടെയാണ് താരത്തിന് അംഗീകാരം തേടിയെത്തിയത്. ഇപ്പോള്‍ ബേസിലിന്റെ അവാര്‍ഡ്…
-
കെയര്‍ ഫോര്‍ മുംബൈ ചാരിറ്റി ഷോയിൽ മമ്മൂട്ടി അടക്കം വന്‍ താരനിര പങ്കെടുക്കും
മുംബൈയിലെ പ്രമുഖ സന്നദ്ധ സംഘടനയായ കെയര്‍ ഫോര്‍ മുംബൈയുടെ ആഭിമുഖ്യത്തില്‍ മെഗാ ഷോയ്ക്കായി വേദിയൊരുങ്ങുന്നു. പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ മമ്മൂട്ടി അടക്കമുള്ള വലിയ താരനിരയുടെ പിന്തുണയോടെയായിരിക്കും ഷണ്മുഖാനന്ദ ഹാളില്‍ താര നിശ അരങ്ങേറുക.റവന്യൂ മന്ത്രി…
-
27ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 27ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം. ഉച്ചകഴിഞ്ഞ് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉത്ഘാടനം ചെയ്യും. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക മന്ത്രി…
-
സൗദി വെള്ളക്ക ഇന്ന് യുഎഇ/ ജിസിസിയില്‍ പ്രദര്‍ശനത്തിന് എത്തും
ക്ലീന്‍ U സര്‍ട്ടിഫിക്കറ്റുമായി സൗദി വെള്ളക്ക ഇന്ന് യുഎഇ/ ജിസിസിയില്‍ പ്രദര്‍ശനത്തിനെത്തു൦ . ഓപ്പറേഷന് ജാവ ഫെയിം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഈ ചിത്രം 53-ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ…

Local News
















