News Sections: Movies
-
ഒരിടവേളയ്ക്കുശേഷം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ‘ എന്ന ചിത്രത്തിലൂടെ ഭാവന മലയാളത്തിലേക്ക്
ഒരിടവേളയ്ക്കുശേഷം മലയാളത്തില്‍ സജീവമാവുകയാണ് ഭാവന, ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്.ഇപ്പോള്‍ സൂപ്പര്‍ഹിറ്റ് സംവിധായകന് ഷാജി കൈലാസുമായി കൈകോര്‍ക്കാന്‍ ഒരുങ്ങുകയാണ് ഭാവന. ഷാജി കൈലാസ് സംവിധാനം ചിത്രത്തിലാണ് ഭാവന നായികയാവുക. ഹണ്ട് എന്ന്…
-
കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ കലിഡോസ്കോപ്പ് വിഭാഗത്തിലെ ഉദ്ഘാടന ചിത്രം നന്ദിതാ ദാസിന്റെ സ്വിഗാറ്റോ
പ്രശസ്ത സംവിധായിക നന്ദിതാ ദാസിന്റെ ‘സ്വിഗാറ്റോ’ 27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നു.മേളയുടെ കലിഡോസ്കോപ്പ് വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായാണ് സ്വിഗാറ്റോ എത്തുന്നത്. നേരത്തെ ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ വേള്‍ഡ് പ്രീമിയര്‍, ബുസാന്‍ ഇന്റര്‍നാഷണല്‍…
-
ഐഎംഡിബിയുടെ ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യന്‍ താരമായി ധനുഷ് ഒന്നാമത്
ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യന്‍ താരങ്ങളുടെ പട്ടിക ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ് പുറത്തുവിട്ടു. 2022ലെ ഏറ്റവും ജനപ്രിയ ഇന്ത്യന്‍ താരമായി ഐഎംഡിബി തെരഞ്ഞെടുത്തത് ധനുഷാണ്. റുസ്സോ ബ്രദേഴ്സിന്റെ ഹോളിവുഡ് ചിത്രമായ ‘ദ ഗ്രേ മാനി’ലടക്കം ധനുഷ്…
-
ഇരുപത്തിയേഴാമത് കേരളാ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം
ഇരുപത്തിയേഴാമത് കേരളാ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കമാകും. 12000ത്തിലധികം ഡെലിഗേറ്റുകളെയും സിനിമാപ്രവര്‍ത്തകരേയും ചലച്ചിത്രപ്രേമികളേയും വരവേല്‍ക്കാന്‍ തലസ്ഥാന നഗരം ഒരുങ്ങി. പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററടക്കം14 തിയേറ്ററുകളിലായി 70 ലധികം രാജ്യങ്ങളില്‍ നിന്നുള്ള 184 ചിത്രങ്ങളാണ്…
-
സിനിമയ്ക്കിടെ കുഞ്ഞു കരഞ്ഞാല്‍ ഇനി തീയറ്റര്‍ വിടേണ്ട; ‘ക്രൈയിങ് റൂം’ സജ്ജമാക്കി കെഎസ്എഫ്ഡിസി
സിനിമയ്ക്കിടെ കുഞ്ഞു കരഞ്ഞാള്‍ രക്ഷിതാക്കള്‍ ഇനി തീയറ്റര്‍ വിടേണ്ട. കേരള സ്റ്റേറ്റ് ഫിലി ഡെവലപ്മെന്റ് കോര്‍പറേഷന്റെ (കെഎസ്എഫ്ഡിസി) ക്രൈറൂമിലിരുന്നു കുഞ്ഞുങ്ങളുമായി സിനിമ കാണാം. തിരുവനന്തപുരം കൈരളി തിയേറ്റര്‍ കോംപ്ലക്സിലാണ് ‘ക്രൈയിങ് റൂം’ എന്ന പേരില്‍…
-
ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ ‘നല്ല സമയം ‘ ഡിസംബര്‍ 30ന് പ്രദര്‍ശനത്തിന് എത്തും
ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ ‘നല്ല സമയം ‘ ഇപ്പോള്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഈ മാസം അവസാനം 30ന് പ്രദര്‍ശനത്തിന് എത്തും നവംബര്‍ റിലീസ് ആയി എത്തുമെന്ന് അറിയിച്ച ചിത്രം ഫിഫ…
-
കേരളത്തിലുണ്ടായ മഹാപ്രളയത്തെ ആസ്പദമാക്കിയുള്ള ചിത്രം ‘2018’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
.നാല് വര്‍ഷം മുമ്ബ് കേരളത്തിലുണ്ടായ മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ ചിത്രം ‘2018 EVERYONE IS A HERO’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി ടൊവീനോ തോമസ്, അസിഫ് അലി,…
-
നടി ഹന്‍സിക മോത്ത് വാനിയും സൊഹേല്‍ കതുരിയയും വിവാഹിതരായി
ഏറെ നാളത്തെ പ്രണയത്തിന് ശേഷം നടി ഹന്‍സിക മോത്ത് വാനിയും സുഹൃത്തും ബിസിനസ് പങ്കാളിയുമായ സൊഹേല്‍ കതുരിയയും വിവാഹിതരായി. ജയ്പൂരിലും മുണ്ടോട്ട ഫോര്‍ട്ടില്‍ ആഡംബരമായാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. നടിയുടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും…
-
സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്ത ‘ജിന്ന്’ഡിസംബര്‍ 30 റിലീസ് ചെയ്യും
സ്ട്രൈറ്റ് ലൈന്‍ സിനിമാസിന്റെ ബാനറില്‍ സുധീര്‍ വി.കെ., മനു വലിയവീട്ടില്‍ എന്നിവര്‍ നിര്‍മ്മിച്ച് സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്ത ‘ജിന്ന്’ ഡിസംബര്‍ 30 റിലീസ് ചെയ്യും. സൗബിന് ഷാഹിര്‍ നായകനാകുന്ന ചിത്രം ലാലപ്പന് എന്ന…
-
സിനിമ സീരിയൽ നടന് കൊച്ചു പ്രേമന് അന്തരിച്ചു
സിനിമ സീരിയൽ നടന് കൊച്ചു പ്രേമന് അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസമായി ശ്വാസകോശ സംബന്ധമായ അസുഖത്ത തുടര്‍ന്ന് അദ്ദേഹത്തിന് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ന്…

















