News Sections: Movies
-
ശ്രീനാഥ് ഭാസിയുടെ വിലക്ക് പിന്‍വലിച്ചു
ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടന് ശ്രീനാഥ് ഭാസിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സിനിമാ സംഘടന പിന്‍വലിച്ചു.സിനിമ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഏര്‍പ്പെടുത്തിയ വിലക്കാണ് പിന്‍വലിച്ചത്. രണ്ട് മാസം മുന്‍പാണ് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയെ അഭിമുഖത്തിനിടെ…
-
സൗദി അറേബ്യയില്‍ നടക്കുന്ന റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഷാരൂഖ് ഖാനെ ആദരിക്കും
സൗദി അറേബ്യയില്‍ നടക്കുന്ന റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന് ഓണററി അവാര്‍ഡ് ലഭിക്കും. ചലച്ചിത്ര വ്യവസായത്തിന് നല്കിയ അസാധാരണമായ സംഭാവനകള്‍ പരിഗണിച്ചാണ് താരത്തെ…
-
കേരളത്തിലെ ഏറ്റവും വലിയ സൂപ്പര്‍പ്ളെക്സ് ഇനി തലസ്ഥാനത്ത്
കേരളത്തിലെ ഏറ്റവും വലിയ സൂപ്പര്‍പ്ളെക്സ് ഇനി തലസ്ഥാനത്ത്. തിരുവനന്തപുരം ലുലു മാളിലാണ് പി വി ആര് സൂപ്പര്‍പ്ളെക്സ് ഡിസംബര്‍ അഞ്ച് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുക. ഏറ്റവും നൂതന സിനിമാ അനുഭവം പ്രേഷകര്‍ക്ക് സമ്മാനിക്കുന്ന 12-സ്ക്രീന്‍…
-
14 വര്‍ഷത്തിന് ശേഷം തനിക്കു രണ്ടാമത്തെ കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവെച്ച് നടന് നരേന്
ക്ലാസ്മേറ്റിസില് മുരളി എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളഐകളുടെ ഇഷ്ടതാരമായി മാറിയ ആളാണ് നരേന്.. ഈ ഒരു കഥാപാത്രം മതി നടന് നരേനെ ഓര്‍മ്മിപ്പിക്കാന്‍. നിരവധി സിനിമകളില്‍ നായകനായും വില്ലനായും എത്തിയ താരം തന്റെ ജീവിതത്തിലെ…
-
നഞ്ചിയമ്മയ്ക്ക് പുതിയ വീട് പണിത് നല്കി ഫിലോകാലിയ ഫൗണ്ടേഷന്
അടച്ചുറപ്പുള്ളൊരു വീടായ സന്തോഷം പങ്കുവച്ച് ദേശീയ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മ. നഞ്ചിയമ്മയ്ക്ക് സ്വപ്ന ഭവനം പണിത് നല്‍കിയിരിക്കുന്നത് ഫിലോകാലിയ എന്ന ഫൗണ്ടേഷനാണ് .നഞ്ചിയമ്മ ഇതുവരെ താമസിച്ചിരുന്നത് അട്ടപ്പാടിയിലെ നക്കുപതി ഊരില്‍ ഏറെക്കാലമായി അടച്ചുറപ്പില്ലാത്ത വീട്ടിലാണ്.…
-
റിയലിസ്റ്റിക്, ഫാമിലി എന്റര്ടെയ്നര്; ‘ഷെഫീക്കിന്റെ സന്തോഷം’ തിയേറ്ററുകളില്‍
ഉണ്ണി മുകുന്ദന് നിര്‍മ്മിച്ച് നായകനായി എത്തുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ തിയേറ്ററുകളില്‍. ചിത്രത്തിന്റെ പുറത്തിറങ്ങിയ ഓരോ പ്രോമോകളും ഗാനങ്ങളും പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്കുന്നവയിരുന്നു. റിയലിസ്റ്റിക് ഫാമിലി എന്റര്ടെയ്നര് വിഭാഗത്തിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. ഒരു ഗള്ഫ്ക്കാരന്…
-
ധ്യാന്‍ ശ്രീനിവാസന്‍്റെ ഫാമിലി ത്രില്ലര്‍ ‘വീകം’; ഡിസംബര്‍ 9ന് തീയേറ്ററുകളിലേക്ക്
കുമ്ബാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രില്ലര്‍ ചിത്രം ‘വീകം’ ഡിസംബര്‍ 9 ന് തീയേറ്ററുകളിലേക്ക് ഒരുങ്ങി. തീര്‍ത്തുമൊരു പോലീസ്…
-
സാരിയില്‍ ഗ്ലാമറസായി നിമിഷ സജയന്
വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ കൊണ്ടുതന്നെ മലയാള പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറിയ ഒരാളാണ് നിമിഷ സജയന്.തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നിമിഷയുടെ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍,…
-
നിവിന്‍ പോളി ചിത്രം പടവെട്ട് നാളെ ഒടിടി റിലീസ്
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന നിവിന്‍ പോളി ചിത്രമാണ് പടവെട്ട്. . U/A സര്‍ട്ടിഫിക്കറ്റുമായി പടവെട്ട് 21ന് പ്രദര്‍ശനത്തിന് എത്തി. മികച്ച പ്രതികരണം നേടി ചിത്രം ഇപ്പോള്‍ ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം നാളെ…
-
സിനിമയുടെ ഓഡിഷന് എന്ന പേരില്‍ തട്ടിപ്പ്; കബളിപ്പിക്കപ്പെട്ടത് നൂറിലേറെ പേര്
ചങ്ങനാശ്ശേരിയില്‍ സിനിമാ ഓഡിഷന് എന്ന പേരില്‍ ആളുകളെ വിളിച്ചുവരുത്തി പറ്റിച്ചതായി പരാതി. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ഹോട്ടലില്‍വെച്ച് ”അണ്ണാ ഭായി” എന്ന സിനിമയുടെ ഓഡിഷന് എത്തിയവരാണ് കബളിപ്പിക്കപ്പെട്ടത്. ഓഡിഷന് അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നൂറ് കണക്കിനു…

Local News
















