News Sections: Movies
-
ക്ലീന്‍ U സര്‍ട്ടിഫിക്കറ്റുമായി സൗദി വെള്ളക്ക ഇന്നലെ പ്രദര്‍ശനത്തിനെത്തി
ക്ലീന്‍ U സര്‍ട്ടിഫിക്കറ്റുമായി സൗദി വെള്ളക്ക ഇന്നലെ പ്രദര്‍ശനത്തിനെത്തി. ആദ്യ ദിവസം മികച്ച പ്രതികരണം ആണ് ചിത്രം നേടുന്നത്. ഇപ്പോള്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അനൂപ് മേനോന്. മനോഹരമായ ചിതമാണിത്. ചിത്രം തിയേറ്ററുകളില്‍ തന്നെ…
-
സിനിമയ്ക്ക് ‘ഹിഗ്വിറ്റ’ എന്ന പേര് ഫിലിം ചേംബര്‍ വിലക്കി
ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നു. സിനിമയ്ക്ക് ‘ഹിഗ്വിറ്റ’ എന്ന പേര് ഫിലിം ചേംബര്‍ വിലക്കി.ഫിലിം ചേംബറിന് ഭാഗത്ത് നിന്ന് ഉറപ്പ് ലഭിച്ചതായി എന്‍ എസ് മാധവന് അറിയിച്ചു. ഫിലിം ചേമ്ബറിന് നന്ദി പറഞ്ഞ്…
-
അവതാര്‍-2 തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷന്
ഹോളിവുഡ് സിനിമ അവതാര്‍-2 തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്.ഫെഡറേഷന് കീഴിലുള്ള തീയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്നാണ് ഫെഡറേഷന് പ്രസിഡന്റ് ഡോ. രാംദാസ് ചേലൂര്‍ അറിയിച്ചത്. സിനിമ തീയറ്ററില്‍ വിലക്കുമെന്ന് മറ്റൊരു…
-
കിം കി ഡുക്കിന്റെ അവസാന ചിത്രമായ കാള്‍ ഓഫ് ഗോഡ് രാജ്യാന്തര മേളയില്‍
മലയാളികളുടെ പ്രിയപ്പെട്ട കൊറിയന്‍ സംവിധായകന് കിം കി ഡുക്കിന്റെ അവസാന ചിത്രമായ കാള്‍ ഓഫ് ഗോഡ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. ആകസ്മികമായി കണ്ടുമുട്ടുന്ന രണ്ടു കമിതാക്കളുടെ പ്രക്ഷുബ്ധവും ദാരുണവുമായ പ്രണയകഥ പ്രമേയമാക്കിയ ചിത്രത്തിന്റെ…
-
ശബരിമല സന്നിധിയിൽ നാദവിസ്മയം തീർത്ത് ഡ്രം മാന്ത്രികൻ ശിവമണി
ശബരിമല സന്നിധിയിൽ നാദവിസ്മയം തീർത്ത് ഡ്രം മാന്ത്രികൻ ശിവമണി.കഴിഞ്ഞ മൂന്നു വർഷത്തെ നിയന്ത്രണങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ശിവമണി അയ്യപ്പ സന്നിധിയിൽ വീണ്ടും തന്റെ മാന്ത്രിക സംഗീതം അവതരിപ്പിച്ചത്. ശംഖുവിളിയോടെ സന്നിധാനം ശ്രീ ശാസ്താ ഓഡിറ്റോറിയത്തിൽ…
-
മൊറൊക്കേയില് എത്തിയ മോഹന്‍ലാലിന്റെ പുതിയ ചിത്രം പങ്ക് വച്ച് ആന്റണി പെരുമ്ബാവൂര്‍; റാമിന്റെ അവസാന ഘട്ട ചിത്രീകരണം മൊറോക്കോയില്‍
വന്‍ ഹിറ്റായ ലൂസിഫറിന്റെ രണ്ടാംഭാഗത്തിനായി പ്രേക്ഷകരെല്ലാം ആവേശത്തോടെ കാത്തിരിക്കുകയാണ്. മോഹന്‍ലാല്‍ – പൃഥ്വി കൂട്ടുകെട്ട് വീണ്ടും സ്ക്രീനില്‍ അദ്ഭുതം തീര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതുകൊണ്ട് തന്നെ ചിത്രത്തിന്റേതായി പുറത്തു വരുന്ന അപ്ഡേറ്റ്സുകള്‍ക്കും വലിയ സ്വീകാര്യത…
-
ഇന്‍സ്റ്റാഗ്രാമില്‍ അരങ്ങേറ്റം കുറിച്ച് നടി ശാലിനി
സോഷ്യല്‍ മീഡിയ സാന്നിധ്യമില്ലാത്ത, ബോധപൂര്‍വം മാധ്യമങ്ങളുടെ പ്രഭയില്‍ നിന്ന് മാറിനില്‍ക്കുന്ന നായകനാണ് അജിത് കുമാര്‍.ഒടുവില്‍ അദ്ദേഹത്തിന്റെ ഭാര്യയുയും നടിയുമായ ശാലിനി ഇന്‍സ്റ്റാഗ്രാമില്‍ അരങ്ങേറ്റം കുറിച്ചു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. അരങ്ങേറ്റം നടത്തി മണിക്കൂറുകള്‍ക്കകം…
-
ചെന്നൈയില്‍ വെച്ച് ഗൗതം കാര്‍ത്തിക്കും മഞ്ജിമ മോഹനും വിവാഹിതരായി
ഗൗതം കാര്‍ത്തിക്കും മഞ്ജിമ മോഹനും ചെന്നൈയില്‍ വെച്ച് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹിതരായി. മൂന്ന് വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്.അവരുടെ വലിയ വിവാഹത്തിന് മുന്നോടിയായി, മഞ്ജിമ മോഹനും ഗൗതം കാര്‍ത്തിക്കും അവരുടെ പ്രീ-വെഡ്ഡിംഗ് ഫോട്ടോഷൂട്ടില്‍ നിന്നുള്ള…
-
ഗോകുലം ഗോപാലന് നിര്‍മ്മിച്ച സംസ്കൃത സിനിമ ‘തയാ’ കൂടുതല്‍ വിദേശ ഫെസ്റ്റിവലുകളിലേക്ക്
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിച്ച് ഡോ. ജി പ്രഭ സംവിധാനം ചെയ്ത സംസ്കൃത സിനിമ ‘തയാ’ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളുടെ ഭാഗമാകുന്നു. കോസ്റ്റാറിക്കയിലെ സാന്‍ജോസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ബ്രസീലിലെ…
-
40 ഏക്കര്‍ ഭൂമി, നാല്‍പ്പതിനായിരം ചതുരശ്രയടിയില്‍ സ്റ്റുഡിയോ ഫ്ലോറിൽ ‘കടമറ്റത്ത് കത്തനാര്’ ഒരുങ്ങുന്നു
40 ഏക്കര്‍ ഭൂമി, നാല്‍പ്പതിനായിരം ചതുരശ്രയടിയില്‍ ഒരു സ്റ്റുഡിയോ ഫ്ലോര്‍. ജയസൂര്യ ചിത്രം കടമറ്റത്തു കത്തനാര് ഒരുങ്ങുന്നത് ഇവിടെയാണ്.ചലച്ചിത്ര രംഗത്ത് സജീവമാകുന്ന ശ്രീഗോകുലം മൂവീസ് നിര്‍മ്മാണ-വിതരണ രംഗങ്ങള്‍ക്കു പുറമേ സിനിമയുടെ മറ്റു മേഖലകളിലേക്കും കടക്കുകയാണ്.…

Local News

















