നിവിന്‍ പോളി ചിത്രം പടവെട്ട് നാളെ ഒടിടി റിലീസ്

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന നിവിന്‍ പോളി ചിത്രമാണ് പടവെട്ട്. . U/A സര്‍ട്ടിഫിക്കറ്റുമായി പടവെട്ട് 21ന് പ്രദര്‍ശനത്തിന് എത്തി.

മികച്ച പ്രതികരണം നേടി ചിത്രം ഇപ്പോള്‍ ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം നാളെ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും. ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *