സാരിയില്‍ ഗ്ലാമറസായി നിമിഷ സജയന്‍


വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ കൊണ്ടുതന്നെ മലയാള പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറിയ ഒരാളാണ് നിമിഷ സജയന്‍.തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നിമിഷയുടെ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഈട, നായാട്ട്, ചോല, മാലിക്ക് എന്നീ ചിത്രങ്ങളും ശ്രദ്ധ നേടി, സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ യാത്രകളും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഒക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.


ഇപ്പോള്‍ നിമിഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ ആണ് വൈറലാകുന്നത്.ഇപ്പോള്‍ ഇതാ നിമിഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. സാരിയില്‍ ഗ്ലാമറസായി ആണ് താരം എത്തിയിരിക്കുന്നത്.




Sharing is Caring