സോണിയ അഗര്‍വാള്‍ വീണ്ടും മലയാളത്തില്‍

തെന്നിന്ത്യന്‍ താരം സോണിയ അഗര്‍വാള്‍, ജിനു ഇ. തോമസ്, മറീന മൈക്കിള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമന്‍ റാഫി സംവിധാനം ചെയ്യുന്ന ‘കര്‍ട്ടന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ വിജയ് സേതുപതി ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

പാവക്കുട്ടി ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ശിവജി ഗുരുവായൂര്‍, വി.കെ. ബൈജു, ശിവദാസന്‍, സിജോ, സൂര്യ, അമന്‍ റാഫി, അമ്ബിളി സുനില്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *