25-ാം വാര്‍ഷികമാഘോഷിക്കാന്‍ ടൈറ്റാനിക്

ലൊസാഞ്ചലസ്: ലോകഹൃദയം കവര്‍ന്ന ടൈറ്റാനിക് സിനിമ 25-ാം വാര്‍ഷികമാഘോഷിക്കാന്‍ പുതിയ രൂപത്തില്‍ തിരിച്ചുവരുന്നു. 3ഡി 4കെ എച്ച്‌ഡിആര്‍ പതിപ്പ് തിയറ്ററിലെത്തുന്നത് വാലന്റൈന്‍സ് ഡേ ആഘോഷത്തിനു മുന്നോടിയായി ഫെബ്രുവരി 10 നാണ്.

മൂന്നു മണിക്കൂര്‍ 15 മിനിറ്റ് ദൈര്‍ഘ്യം. ടൈറ്റാനിക് കപ്പലപകടത്തിന്റെ ചരിത്രപശ്ചാത്തലത്തില്‍ ജയിംസ് കാമറണ്‍ ഒരുക്കിയ സിനിമ 1997 ലാണു ഇറങ്ങിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *