News Sections: Movies
-
നിങ്ങളല്ലേ നമ്മുടെ യഥാർത്ഥ കടുവ,മമ്മൂട്ടിയോട് ആരാധകർ
സോഷ്യൽ മീഡിയയിൽ വേറിട്ട ലുക്കുകളില്‍ പലപ്പോഴായി മമ്മൂട്ടി എത്താറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ പുതിയ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.ഹാപ്പി ടൈഗര്‍ ഡേ എന്ന് എഴുതിയാണ് മമ്മൂട്ടി ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. നിങ്ങളല്ലേ നമ്മുടെ യഥാർത്ഥ കടുവ എന്നൊക്കെയാണ്…
-
കടുവ ആഗസ്റ്റ് നാലിന് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നു
പൃഥിരാജ് നായകനായ ആക്ഷന്‍ ചിത്രം കടുവ ഉടന്‍ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും. ആമസോണ്‍ പ്രൈം വീഡിയോസാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ആഗസ്റ്റ് നാലിന് ഒടിടിയില്‍ റിലീസ് ചെയ്യുമെന്നാണ് ആമസോണ്‍ പ്രൈം…
-
അനുരാഗ് കശ്യപ് ചിത്രത്തില്‍ ബോളിവുഡ് താര റാണി സണ്ണി ലിയോണ്‍
ഗ്ലാമര്‍ വേഷങ്ങളില്‍ നിന്ന് വഴിമാറി സഞ്ചരിക്കാനുറച്ച് ബോളിവുഡ് താര റാണി സണ്ണി ലിയോണ്‍. മികച്ച ചിത്രങ്ങളില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതായി സണ്ണി നേരത്തെ പറഞ്ഞിരുന്നു. അത്തരമൊരു മാറ്റം തന്റെ ജീവിതത്തില്‍ എത്തിചേര്‍ന്നതായി താരം…
-
അപര്‍ണ ബാലമുരളി പ്രധാന വേഷത്തില്‍ എത്തുന്ന ‘സുന്ദരി ഗാര്‍ഡെന്‍സ്’ എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു
അപര്‍ണ ബാലമുരളി പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ സിനിമയാണ് ‘സുന്ദരി ഗാര്‍ഡെന്‍സ്’. നീരജ് മാധവ് ആണ് ചിത്രത്തില്‍ നായകനാകുന്നത്. ‘സുന്ദരി ഗാര്‍ഡെന്‍സ്’ എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. ‘മധുര ജീവ രാഗം’ എന്ന ഗാനമാണ്…
-
തമിഴ് ഒരിക്കലും തനിക്ക് അന്യഭാഷയായി തോന്നിയിട്ടില്ലെന്ന് നടിയും ദേശീയ ചലച്ചിത്ര അവാർഡ് ജേതാവുമായ അപർണ ബാലമുരളി
തമിഴ് ഒരിക്കലും തനിക്ക് അന്യഭാഷയായി തോന്നിയിട്ടില്ലെന്ന് നടിയും ദേശീയ ചലച്ചിത്ര അവാർഡ് ജേതാവുമായ അപർണ ബാലമുരളി (Aparna Balamurali). തമിഴ് സിനിമകൾ അത്യാവശ്യം കാണുന്ന ഒരാളാണ് താൻ. അതുകൊണ്ട് തന്നെ തമിഴ് സിനിമകൾ ചെയ്യുമ്പോൾ…
-
ഓഗസ്റ്റ് 1 മുതല്‍ സിനിമാ ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കുമെന്ന് തെലുങ്ക് ചലച്ചിത്ര നിര്‍മ്മാതാക്കള്‍
ഓഗസ്റ്റ് 1 മുതല്‍ സിനിമാ ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കുമെന്ന് തെലുങ്ക് ചലച്ചിത്ര നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള ആക്റ്റീവ് തെലുങ്ക് പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് (എടിപിജി) ചൊവ്വാഴ്ച ഇറക്കിയ പ്രസ്താവ പ്രകാരം, അടുത്ത കാലത്ത്ത്തായി സിനിമാ വ്യവസായം…
-
ആലിയഭട്ട് – റോഷൻമാത്യു ചിത്രം ‘ഡാര്ലിംഗ്സ്’ചിരി പടര്‍ത്തി ട്രെയ്ലര്
ആലിയ ഭട്ടിനൊപ്പം മലയാളി നടന് റോഷന് മാത്യുവും കേന്ദ്ര കഥാപാത്രമായി എത്തുന്ന ബോളിവുഡ് ചിത്രമാണ് ‘ഡാര്ലിംഗ്സ്’. ജസ്മീത് കെ റീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആലിയ ഭട്ടിന്റെ നിര്‍മ്മാണ കമ്ബനി ആദ്യമായി നിര്‍മ്മിക്കുന്ന…
-
ഭരതന് പുരസ്കാരം സംവിധായകന് സിബി മലയിലിന്
ഭരതന് സ്മൃതി വേദി ഏര്‍പ്പെടുത്തിയ ഭരതന് പുരസ്കാരം സംവിധായകന് സിബി മലയിലിന്.മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭവനയ്ക്കാണ് പുരസ്കാരം. ഒരു പവന് വരുന്ന കല്യാണ്‍ ഭരത് മുദ്രയും ശില്പവുമാണ് പുരസ്കാരം. സംവിധായകരായ മോഹന്‍, ജയരാജ്,…
-
നഞ്ചിയമ്മയ്ക്ക് എതിരെയുള്ള വിമർശനം : പ്രതികരണവുമായി ഗായിക സിത്താര കൃഷ്ണകുമാര്‍
ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് നഞ്ചിയമ്മയ്ക്ക് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി ഗായിക സിത്താര കൃഷ്ണകുമാര്‍. ഈ വിഷയത്തില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നും, ഒരു അവാര്‍ഡ് പ്രഖ്യാപിക്കുമ്ബോള്‍ അതിന്റെ പേരില്‍ ലഹള നടത്തുകയല്ല…
-
ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന് ഫിയോക്
ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്നും ചിത്രം ഒടിടിയ്ക്ക് നല്കുന്ന സമയപരിധി വര്‍ദ്ധിപ്പിക്കണമെന്നും തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്.ഇന്ന് കൊച്ചിയില്‍ ചേരുന്ന യോഗത്തില്‍ ഇക്കാര്യം തീയറ്റര്‍ ഉടമകള്‍ അവതരിപ്പിക്കും. തീയറ്ററില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ 42 ദിവസങ്ങള്‍ക്ക്…


















