News Sections: Movies
-
31 വർഷം, അമ്പതോളം ചിത്രങ്ങളിൽ സഹസംവിധായകൻ, ഒടുവിൽ സ്വതന്ത്ര സംവിധാകനാകുന്ന സതീഷ്
1991 മുതൽ മലയാള സിനിമയിൽ സഹ സംവിധായകനായ പ്രവർത്തിക്കുന്ന കെ സതീഷ് സ്വതന്ത്ര സംവിധായകനാകുന്നു. ആഗസ്റ്റ് 5ന് റിലീസാകുന്ന ടു മെൻ എന്ന ചിത്രത്തിലൂടെയാണ് തിരുവനന്തപുരം സ്വദേശിയായ സതീഷ് തന്റെ കരിയറിലെ പുതിയ അദ്ധ്യായത്തിന്…
-
‘രാമറാവു ഓണ്‍ ഡ്യൂട്ടി’യുടെ നിര്‍മാതാവിന്റെ അടുത്ത ചിത്രത്തില്‍ പ്രതിഫലം വാങ്ങാതെ അഭിനയിക്കുമെന്ന് രവി തേജ
രവി തേജ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘രാമറാവു ഓണ്‍ ഡ്യൂട്ടി’യുടെ നിര്‍മാതാവിന്റെ അടുത്ത ചിത്രത്തില്‍ പ്രതിഫലം വാങ്ങാതെ അഭിനയിക്കുമെന്ന് താരം. ശരത് മാണ്ഡവ സംവിധാനം ചെയ്ത് ശരത് മാണ്ഡവ തന്നെ…
-
ഇര്‍ഷാദ് അലിയുടെ ‘ടു മെന്‍’ നാളെ മുതല്‍ പ്രദര്‍ശനത്തിനെത്തും
ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്വിന് നിര്‍മ്മിച്ച് കെ. സതീഷ് സംവിധാനം ചെയ്ത ‘ടു മെന്‍’ നാളെ മുതല്‍ പ്രദര്‍ശനത്തിനെത്തും. പ്രവാസിയായ ഒരു പിക്ക് അപ് ഡ്രൈവറുടെയും അയാള്‍ നേരിടുന്ന അവിചാരിത സംഭവങ്ങളുടെയും…
-
ടി.കെ രാജീവ് കുമാര്‍ ചിത്രം ബര്‍മുഡയുടെ ഓഡിയോ റിലീസും മാറ്റിനി മ്യൂസിക്കിന്റെ ലോഞ്ചിങ്ങും നടന്നു
ഷൈന്‍ നിഗം, വിനയ് ഫോര്‍ട്ട് എന്നിവരെ കേന്ദ്ര കഥാപാതങ്ങളാക്കി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ബര്‍മുഡയുടെ ഓഡിയോ റിലീസും ഒപ്പം സംഗീത പ്രേമികള്‍ക്കായി മാറ്റിനി ആരംഭിക്കുന്ന മാറ്റിനി മ്യൂസിക്കിന്റെ ലോഞ്ചിങ്ങും പത്മഭൂഷന്‍…
-
ലൊക്കാര്‍ണോ ചലച്ചിത്ര മേളയിലെ വിശേഷങ്ങളുമായി കുഞ്ചാക്കോ ബോബന്
ലൊക്കാര്‍ണോ ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ എത്തിയ കുഞ്ചാക്കോ ബോബന് സ്വിറ്റ്സര്‍ലന്‍ഡിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്- ‘സ്വിറ്റ്സര്‍ലന്‍ഡിലെ 75-ാമത് ലൊക്കാര്‍ണോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിനായി ഞാന്‍ ഇവിടെയെത്തി. ദേവദൂതര്‍ പാട്ടിനോടുള്ള സ്നേഹം തുടരെ.. ഞാന്‍ ഇവിടെ സ്വിറ്റ്സര്‍ലന്‍ഡിലെ…
-
2021ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ സമർപ്പണം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും
2021ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ സമർപ്പണം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ നടക്കുക. സഹകരണ സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവന്നാണ് ചടങ്ങിന്റെ അദ്ധ്യക്ഷത വഹിക്കുന്നത്.…
-
തമിഴ്നാട് റൈഫിൾ ഷൂട്ടിംഗ് ചാംപ്യൻഷിപ്പിൽ മെഡലുകൾ വാരിക്കൂട്ടി സൂപ്പർതാരം അജിത് കുമാർ
തമിഴ്നാട് റൈഫിൾ ഷൂട്ടിംഗ് ചാംപ്യൻഷിപ്പിൽ മെഡലുകൾ വാരിക്കൂട്ടി സൂപ്പർതാരം അജിത് കുമാർ. ഷൂട്ടിംഗിൽ മിടുക്കനായ അജിത്ത് ആറ് മെഡലുകളാണ് നേടിയത്. ഇതിൽ നാല് സ്വർണവും രണ്ട് വെങ്കലവും ഉൾപ്പെടുന്നു. ത്രിച്ചിയിൽ നടന്ന 47-ാം തമിഴ്നാട്…
-
നയൻതാരയേക്കാൾ ഇരട്ടി ശമ്പളമുണ്ട് ഈ നായികയ്ക്ക്
തെന്നിന്ത്യയുടെ സൂപ്പർ താരമാണ് നയൻതാര. 10 കോടി രൂപയാണ് നയൻതാരയ്ക്ക് പ്രതിഫലമായി പുതിയ ചിത്രത്തിൽ ലഭിക്കുക. എന്നാൽ നയൻതാരയല്ല തമിഴിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത്. അത് ഉർവശി റൗതേലയാണ്. ശരവണ സ്റ്റോഴ്സ് നിർമിച്ച്…
-
ഏറെ ജനകീയമായ ‘ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ’ വിഡിയോ ഗെയിം സീരീസിൻ്റെ ആറാം പതിപ്പിൽ മുഖ്യകഥാപാത്രമായി യുവതി
ഏറെ ജനകീയമായ ‘ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ’ വിഡിയോ ഗെയിം സീരീസിൻ്റെ ആറാം പതിപ്പിൽ മുഖ്യകഥാപാത്രമായി യുവതി. ജിടിഎയുടെ ചരിത്രത്തിലാദ്യമായാണ് ഒരു വനിതാ കഥാപാത്രം മുഖ്യ കഥാപാത്രമായി എത്തുന്നത്. ലാറ്റിനമേരിക്കൻ സ്വദേശിയായ യുവതിയാണ് കഥാപാത്രം. പ്രധാന…
-
സൂരറൈ പോട്ര് എന്ന ചിത്രത്തിന് കിട്ടിയ ദേശീയ പുരസ്കാരങ്ങളില് നന്ദി പ്രകാശിപ്പിച്ച് സംവിധായിക സുധ കൊങ്കര
സൂരറൈ പോട്ര് എന്ന ചിത്രത്തിന് കിട്ടിയ ദേശീയ പുരസ്കാരങ്ങളില് നന്ദി പ്രകാശിപ്പിച്ച് സംവിധായിക സുധ കൊങ്കര. സുധ കൊങ്കരയുടെ വാക്കുകള്‍: ”ഈ സിനിമയുടെ യാത്ര തുടങ്ങിയത് എന്റെ അച്ഛന്റെ മരണത്തോടെയാണ്. മരണശയ്യയില്‍ കിടന്നുകൊണ്ട് വാതിലില്‍…

Local News















