News Sections: Movies
-
നിവിന്‍ പൊളി ചിത്രം ‘ മഹാവീര്യര്‍’ ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്നാമത്
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് നിവിന്‍ പൊളി ചിത്രം ‘ മഹാവീര്യര്‍’ . വിക്രം നായകനാകുന്ന കോബ്ര, അമീര്‍ ഖാന് ചിത്രം ലാല്‍ സിംഗ് ഛദ്ദ, അക്ഷയ്…
-
രാജീവ് നാഥ്സംവിധാനം ചെയ്യുന്ന ”ഹെഡ്മാസ്റ്റര് ” ജൂലൈ 29ന് പ്രദര്‍ശനത്തിന് എത്തും.
ദേശീയപുരസ്കാര ജേതാവായ രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ”ഹെഡ്മാസ്റ്റര് ” . ചിത്രം ജൂലൈ 29ന് പ്രദര്‍ശനത്തിന് എത്തും. രാജീവ് നാഥും കെ.ബി വേണുവും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്ന ചിത്രം…
-
പൊന്നിയിന്‍ സെല്വന്ചിത്രം : മണിരത്നത്തിനും വിക്രമിനും കോടതി നോട്ടിസ്
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്വന്. വിക്രമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സംവിധായകന് മണിരത്നത്തിനും വിക്രമിനും കോടതി നോട്ടിസ് അയച്ചിരിക്കുകയാണ്. സെല്‍വം എന്ന അഭിഭാഷകന് നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി…
-
പ്രിയദര്ശൻ സംവിധാനം ചെയ്യുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു
സൂപ്പര്‍താരം മോഹന്‍ലാല്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തില്‍ നായകനാകുന്നു. എം.ടി.വാസുദേവന്‍ നായരുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി നിര്‍മിക്കുന്ന ചെറുസിനിമകളുടെ സമാഹാരത്തിന്റെ ഭാഗമാണ് ‘ഓളവും തീരവും’. പ്രിയദര്‍ശനാണ് സംവിധാനം. ഈ ചിത്രം ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ്…
-
ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്
താര ദമ്ബതികളായ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്. തിരിവില്വാമല സ്വദേശി റിയാസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പൊലീസാണ് കേസെടുത്തത്. സിനിമ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പണം കൈപ്പറ്റി വഞ്ചിച്ചെന്നാണ് പരാതി. 2018ല്‍ റിലീസായ കൂദാശ…
-
വിഷ്ണു ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രം ‘കുറി’യുടെ റിലീസ് പ്രഖ്യാപിച്ചു
വിഷ്ണു ഉണ്ണികൃഷ്ണന് നായകനായെത്തുന്ന ചിത്രം ‘കുറി’യുടെ റിലീസ് പ്രഖ്യാപിച്ചു. ജൂലൈ 22ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മുന്‍പ് ജൂലൈ എട്ട് തിയേറ്ററുകളില്‍ എത്തുമെന്ന് അറിയിച്ച ചിത്രത്തിന്റെ റിലീസ് ചില കാരങ്ങളാല്‍…
-
ടൊവിനോ ചിത്രം ‘വഴക്ക്’ കൊറിയയിലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക്
സനല്‍ കുമാര്‍ ശശിധരന് ഒരുക്കിയ ടൊവിനോ തോമസിന്റെ വഴക്ക് കൊറിയയിലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ FFSA-SEOUL 2022-ലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു.ട്വിറ്ററിലൂടെയാണ് താരം വാര്‍ത്ത പങ്കുവെച്ചത്. കനി കുസൃതിയാണ് ചിത്രത്തിലെ നായിക. വര്‍ത്തമാനകാലത്തെ സാമൂഹിക പ്രസക്തിയുള്ള…
-
അനൂപ് മേനോന് ചിത്രം പത്മയെ പ്രശംസിച്ച് ജീത്തു ജോസഫ്
അനൂപ് മേനോന്റെ രചനയിലും സംവിധാനത്തിലും അനൂപ് മേനോനും സുരഭി ലക്ഷ്മിയും പ്രധാന താരങ്ങളായി എത്തിയ ചിത്രമാണ് പത്മ.ചിത്രം ഇന്നലെ തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തി. ഇപ്പോള്‍ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് സംവിധായകന് ജീത്തു ജോസഫ്. അദ്ദേഹം…
-
രവി തേജ ചിത്രം രാമറാവു ഡ്യൂട്ടിയുടെ ട്രെയ്ലര് ഇന്ന് റിലീസ് ചെയ്യും
രാമറാവു ഓണ്‍ ഡ്യൂട്ടി ഒരു ആക്ഷന്‍ എന്റര്ടെയ്നര് ചിത്രമാണ്, അതില്‍ മാസ് മഹാരാജ രവി തേജ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ശരത് മാണ്ഡവയാണ് സംവിധാനം. ഈ ആക്ഷന്‍ ഡ്രാമയുടെ നായികയായ ദിവ്യാന്‍ഷ കൗശികിനൊപ്പം രവി…
-
ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടിക്ക് സാദ്ധ്യത
നി കൊച്ചിക്കാരനായെത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് ശ്രീനാഥ് ഭാസി. ഏറ്റെടുക്കുന്ന ചിത്രങ്ങളിലൊക്കെയും തൻ്റെതായ ശെെലി കൊണ്ട് വരുന്ന ശ്രീനാഥ് മലയാള സിനിമയുടെ യൂത്ത് ഐക്കൺ ലിസ്റ്റിലെ പ്രധാനി കൂടിയാണ്. എന്നാൽ ഇപ്പോൾ…

Local News

















