News Sections: Movies
-
പൊന്നിയിന്‍ സെല്വന് സിനിമയിലെ ആദ്യ ഗാനം ഇന്ന് റിലീസ് ചെയ്യും
മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്വന് സിനിമയിലെ ആദ്യ ഗാനം ഇന്ന് റിലീസ് ചെയ്യും. പൊന്നിയിന്‍ സെല്വന്: ഭാഗം 1-ന്റെ ആദ്യ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു . പൊന്നിയിന്‍ സെല്വന് രണ്ട്…
-
കോബ്ര ആഗസ്റ്റ് 11ന് തീയേറ്ററുകളില്‍ എത്തും
സെവന് സ്ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ എസ്.എസ്. ലളിത് കുമാര്‍ നിര്‍മ്മിച്ച് ആര്. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിയാന്‍ വിക്രം ചിത്രം കോബ്രായുടെ ഓഡിയോ ലോഞ്ച് ചെന്നൈയില്‍ വെച്ച് നടന്നു.ചിത്രം ആഗസ്റ്റ് 11ന് തീയേറ്ററുകളില്‍…
-
സുരേഷ് ഗോപിയുടെ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം “പാപ്പന്” 2022 ജൂലൈ 29-ന്പ്രദര്‍ശനത്തിന് എത്തും
സുരേഷ് ഗോപിയുടെ പാപ്പന് റിലീസിന് ഒരുങ്ങുകയാണ്. ജോഷി സംവിധാനം ചെയ്യുന്ന ‘പാപ്പന്’ ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ്.ചിത്രത്തില്‍ എബ്രഹാം മാത്യു മാത്തന് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് സുരേഷ്ഗോപി എത്തുന്നത്. സുരേഷ് ഗോപിയുടെ പാപ്പന്…
-
സൗബിന് ചിത്രം ” ഇല വീഴാ പൂഞ്ചിറ ” ജുലൈ 15ന് തീയേറ്ററുകളില്‍
പ്രമുഖ തിരക്കഥാകൃത്ത് ഷാഹി കബീര്‍ ആദ്യമായിസംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് . ‘ഇല വീഴാ പൂഞ്ചിറ’. ജോസഫിനും നായാട്ടിനും ശേഷം ഷാഹി കബീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളത്തില്‍ ആദ്യമായി ഡോള്‍ബി…
-
അനൂപ് മേനോന് സുരഭി ലക്ഷ്മി ചിത്രം “പത്മ” 15ന് പ്രദര്‍ശനത്തിന് എത്തുന്നു
നടനും സംവിധായകനുമായ അനൂപ് മേനോന് ആദ്യമായി നിര്‍മ്മിച്ച് സുരഭി ലക്ഷ്മി കേന്ദ്ര കഥാപാത്രമാകുന്ന “പത്മ” ജൂലൈ 15ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. അനൂപ് മേനോന് സ്റ്റോറീസിന്്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോന്, സുരഭി…
-
ടൊവിനോ -കീര്‍ത്തി സുരേഷ് ചിത്രം ‘വാശി’ ജൂലൈ 17ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും
ടൊവിനോ നായകനാകുന്ന പുതിയ ചിത്രം ‘വാശി’ ജൂണ്‍ 17ന് പ്രദര്‍ശനത്തിന് എത്തി . സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ഇപ്പോള്‍ ഒടിടി റിലീസിന് ഒരുങ്ങുകയാണ്.സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ഈ മാസം 17ന് നെറ്റ്ഫ്ലിക്സില്‍…
-
നസ്രിയ ചിത്രം ‘അണ്ടേ സുന്ദരാനികി’ നെറ്റ്ഫ്ലിക്സില്‍ നാളെ റിലീസ് ചെയ്യും
നസ്രിയ ആദ്യമായി തെലുങ്ക് ഭാഷയില്‍ അഭിനയിച്ച ചിത്രമാണ് .’അണ്ടേ സുന്ദരാനികി’. നാനിയാണ് നസ്രിയയുടെ നായകനായി എത്തുന്നത്. മികച്ച വിജയം നേടിയ ചിത്രം ഇപ്പോള്‍ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം നാളെ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും.…
-
പാര്‍ത്ഥിപന്റെ ‘ഇരവിന് നിഴല്‍’ ജൂലൈ 15 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.
പാര്‍ത്ഥിപന്റെ ‘ഇരവിന് നിഴല്‍’ ജൂലൈ 15 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തില്‍ പാര്ഥിപന്, വരലക്ഷ്മി ശരത്കുമാര്, റോബോ ശങ്കര്‍, ബ്രിജിഡ സാഗ, ആനന്ദ് കൃഷ്ണന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വരലക്ഷ്മി ശരത്കുമാറും…
-
ദുല്‍ഖര്‍ സല്മാന് ചിത്രം സീതാരാമം: പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
ദുല്‍ഖര്‍ സല്‍മാനും ഹനു രാഘവപുടിയും ഒന്നിച്ച സീതാരാമം ഫസ്റ്റ് ലുക്ക് റിലീസും ടൈറ്റില്‍ അനൗണ്‍സ്മെന്റും കൊണ്ട് പ്രേക്ഷകരില്‍ തല്‍ക്ഷണ മതിപ്പ് സൃഷ്ടിച്ചു. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 1964-ലെ കാശ്മീരിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള…
-
രാം ഗോപാല്‍ വര്‍മ്മയുടെ ‘ലഡ്കി’ ജൂലൈ 15ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും
രാം ഗോപാല്‍ വര്‍മ്മയുടെ ‘ലഡ്കി, എന്റര്‍ ദ ഗേള്‍ ഡ്രാഗണ്‍’ ജൂലൈ 15ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും.നാല് ഭാഷകളില്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത് ഇരത്തിലുള്ള ആദ്യത്തെ ആയോധന കലയുടെ ചിത്രമായി വിശേഷിപ്പിക്കപ്പെടുന്ന ചിത്രത്തില്‍…

Local News

















