News Sections: Movies
-
ബേസില്‍ ജോസഫ് നായകനാവുന്ന ചിത്രം ‘പാല്‍തൂ ജാന്‍വര്‍’ ഓണത്തിന് തിയെറ്ററില്‍
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്, ശ്യാം പുഷ്ക്കരന്‍ , ഫഹദ് ഫാസില്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം” പാല്‍തു ജാന്‍വര്‍ “ മോഷന്‍ പോസ്റ്ററും റിലീസ് തിയതിയും പ്രഖ്യാപിച്ചു.നവാഗതനായ സംഗീത് പി. രാജന്…
-
പൊന്നിയിന്‍ സെല്‍വന്റെ ആദ്യ ടീസര്‍ ഇന്ന് റിലീസ് ചെയ്യും
മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്വന്: ഭാഗം 1-ന്റെ ആദ്യ ടീസര്‍ ഇന്ന് റിലീസ് ചെയ്യും. പൊന്നിയിന്‍ സെല്വന് രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗം സെപ്റ്റംബര്‍ 30ന്…
-
നടന് ജയറാമിന് യുഎഇ ഗോള്‍ഡന്‍ വിസ
നടന് ജയറാമിന് യുഎഇ ഗോള്‍ഡന്‍ വിസ. ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ യുഎഇ സര്‍ക്കാരിന് ജയറാം നന്ദി അറിയിച്ചു. അബുദാബിയില്‍ നടന്ന ചടങ്ങില്‍ ജയറാം ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ഗോള്‍ഡന്‍ വിസ ഒരുക്കിത്തന്ന എംഎ യൂസഫലിക്കും…
-
ഷാരൂഖ് ഖാന്റെ പുതിയ ചിത്രത്തിൽ വിജയ് സേതുപതി വില്ലന്‍
ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന “ജവാന്” എന്ന ചിത്രത്തില്‍ വിജയ് സേതുപതി വില്ലന്‍. അടുത്ത ആഴ്ച മുംബയ്യിലെ ലൊക്കേഷനില്‍ വിജയ് സേതുപതി ജോയിന്‍ ചെയ്യും. റാണ ദഗുബാട്ടിക്ക് നിശ്ചയിച്ച വേഷത്തിലേക്കാണ് വിജയ്…
-
കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി ചെയ്ത “അറിയിപ്പ്” ലൊക്കാര്‍ണോ ചലച്ചിത്ര മേളയിലേക്ക്
കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്ത അറിയിപ്പ് 75-ാംമത് ലൊക്കാര്‍ണോ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. മികച്ച സിനിമ, സംവിധായകന്, നടന്, നടി , സ് പെഷ്യല് ജൂറി പ്രൈസ്…
-
അമേരിക്കയിലെ ഹവായ് ദ്വീപില്‍ അവധിക്കാലം ആഘോഷിച്ച് എം.ജി ശ്രീകുമാറും ഭാര്യ ലേഖയും
അമേരിക്കയിലെ ഹവായ് ദ്വീപില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച് മലയാളത്തിന്റെ പ്രിയഗായകന് എം.ജി ശ്രീകുമാറും ഭാര്യ ലേഖയും. ലേഖയെ എടുത്ത് കടല്‍ത്തീരത്ത് നില്ക്കുന്ന എം.ജിയുടെ ചിത്രം ‘ഈ കൈകളില്‍ എന്നും സുരക്ഷിതയാണ്’ എന്ന കുറിപ്പോടെയാണ്…
-
പൃഥ്വിരാജിന്റെ ‘കടുവ’ ഇന്ന് തീയറ്ററുകളില്‍
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ പൃഥ്വിരാജിന്റെ ‘കടുവ’ ഇന്ന് തിയേറ്ററുകളിലെത്തും. ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.നിയമതടസ്സങ്ങള്‍ നീക്കിയതിന് ശേഷം ചിത്രത്തിന് യു/എ സര്ട്ടിഫിക്കേഷന് ലഭിച്ചിരുന്നു. ചിത്രത്തിന്റെ മലയാളം പതിപ്പ് ഇന്ന് തീയേറ്ററുകളിലെത്തും. ഹിന്ദി, കന്നഡ,…
-
സ്ത്രീകള്‍ക്കുള്ള ‘തിരതാളം’ മ്യൂസിക് ആല്‍ബം ശ്രദ്ധനേടുന്നു
‘തിരതാളം’ മ്യൂസിക് ആല്‍ബം ശ്രദ്ധനേടുന്നു. സ്ത്രീകള്‍ക്കുള്ള പ്രചോദനമായി ഒരുങ്ങിയ ആല്‍ബമാണ് തിരതാളം.സ്ത്രീക്ക് സമൂഹത്തില്‍ നിന്നും നേരിടേണ്ടി വരുന്ന ചോദ്യങ്ങളും അനുഭവിക്കേണ്ടി വരുന്ന വീര്‍പ്പുമുട്ടലുകളും ആല്‍ബത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഗായിക അമൃത സുരേഷ് ആണ് സാം മാത്യു…
-
നടൻ മാധവന്റെ ‘റോക്കട്രി: ദി നമ്പി ഇഫക്റ്റ്’ എന്ന സിനിമയെ അഭിനന്ദിച്ച് നടൻ രജനീകാന്ത്
നടൻ മാധവന്റെ ‘റോക്കട്രി: ദി നമ്പി ഇഫക്റ്റ്’ എന്ന സിനിമയെ അഭിനന്ദിച്ച് നടൻ രജനീകാന്ത്. ‘റോക്കട്രി’ – തീർച്ചയായും എല്ലാവരും , പ്രത്യേകിച്ച് യുവാക്കൾ കണ്ടിരിക്കേണ്ട സിനിമ ‘ എന്ന് ട്വിറ്ററിൽ രജനികാന്ത് തമിഴിൽ…
-
വിക്രമിന്റെ പുതിയ ചിത്രം കോബ്രയുടെ തെലുഗു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ചെന്നൈ : വിക്രമിന്റെ ഏറ്റവും പുതിയ ചിത്രം കോബ്രയുടെ തെലുഗു ഭാഷയിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ചിത്രത്തിന്റെ ആന്ധ്ര പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത് എന്‍വിആര്‍ സിനിമ ആണ്. ആഗസ്റ്റ് 11…

Local News


















