News Sections: Movies
-
നടനും സംവിധായകനുമായ പ്രതാപ് പോത്തന് വിട. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്
നടനും സംവിധായകനുമായ പ്രതാപ് പോത്തന്(Prathap Pothan) വിട. സംസ്കാരം രാവിലെ 10 മണിക്ക് ചെന്നൈ(Chennai) ന്യൂ ആവഡിയില്‍ നടക്കും. ഏറെ നടുക്കത്തോടെയാണ് പ്രതാപ് പോത്തന്റെ വിയോഗ വാര്‍ത്ത മലയാളികള്‍ കേട്ടറിഞ്ഞത്. നടനും, സംവിധായകനും, രചയിതാവും,…
-
മമ്മൂട്ടി ചിത്രം ‘ഗ്യാങ്സ്റ്ററി’ന്റെ രണ്ടാം ഭാഗം വരുന്നു
മമ്മൂട്ടിയെ നായകനായ ‘ഗ്യാങ്സ്റ്ററി’ന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. രണ്ടാം ഭാഗത്തിലും മമ്മൂട്ടി തന്നെയാണ് നായകന്.ആഷിഖ് അബു ആണ് സംവിധായകന്.ആഷിഖ് അബു തന്നെയാണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് സ്ക്രിപ്റ്റ് വര്‍ക്കുകള്‍…
-
മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേള 16ന് കോഴിക്കോട്
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 16, 17, 18 തീയതികളില്‍ കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളില്‍ നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ വനിതാ സംവിധായകരുടെ 24 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഐ.എഫ്.എഫ്.കെ.യില്‍ മികച്ച…
-
ഐ എംഡിബിയിലെ ജനപ്രിയ ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് വിക്രം
ഓണ്‍ലൈന്‍ ഡാറ്റാബേസായ ഐ എംഡിബിയിലെ ജനപ്രിയ ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് വിക്രം. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്ഹാസന് നായകനായ വിക്രം 8.6 റേറ്റിങ് നേടിയാണ് ഒന്നാമത് എത്തിയത്.രണ്ടാം സ്ഥാനത്ത്യഷ് നായകനായി എത്തിയ പ്രശാന്ത്…
-
ഇന്ദിരാ ഗാന്ധിയായി കങ്കണ , എമര്‍ജന്‍സി ടീസര്‍ എത്തി
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് എമര്‍ജന്‍സി. നടി കങ്കണയാണ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇന്ദിരാ ഗാന്ധിയായി ചിത്രത്തില്‍ അഭിനയിക്കുന്നതും കങ്കണ തന്നെയാണ്. ഇപ്പോളിതാ, ചിത്രത്തിന്റെ ടീസര്‍ പുറത്ത്…
-
ആസിഫ് അലിയുടെ കുഞ്ഞെല്‍ദോ ഒടിടി റിലീസിന് ഒരുങ്ങുന്നു
മാത്തുക്കുട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് ഒരു റൊമാന്റിക് കോമഡി ചിത്രമാണ് കുഞ്ഞെല്‍ദോ. ലിറ്റില്‍ ബിഗ് ഫിലിംസ് എന്ന സ്റ്റുഡിയോയ്ക്ക് വേണ്ടി സുവിന് കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആസിഫ് അലിയാണ്…
-
നടി നൂറിന് ഷെരീഫിനെതിരെ ആരോപണവുമായി സാന്റാക്രൂസ് സംവിധായകനും നിര്‍മ്മാതാവും
ജോണ്സന് ജോണ്‍ ഫെര്‍ണാണ്ടസ് സംവിധാനം ചെയ്ത ചിത്രമാണ് സാന്റാക്രൂസ്. കേരളത്തിലെ ഒരു ഡാന്‍സ് ട്രൂപ്പിന്റെ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്.രാജു ഗോപി ചിറ്റേത്ത് ആണ് ചിത്രം നിര്‍മ്മിച്ചത്. ഡാന്‍സറും കൊറിയോഗ്രാഫറുമായ അനീഷ് റഹ്മാന് ആയിരുന്നു…
-
റാം ഗോപാല്‍ വര്‍മ്മയുടെ “ലഡ്കി : എന്റര്‍ ദി ഗേള്‍ ഡ്രാഗണി’ലൂടെ ജൂലായ് 15ന് തിയറ്ററുകളിലെത്തുന്നു
സര്‍ക്കാര്‍, രക്ത ചരിത്ര തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന് റാം ഗോപാല്‍ വര്‍മ്മയുടെ ഏറെ നാളത്തെ കാത്തിരിപ്പ് ചിത്രമായ ”ലഡ്കി: എന്റര്‍ ദി ഗേള്‍ ഡ്രാഗണി’ലൂടെ ജൂലായ് 15ന് തിയറ്ററുകളിലെത്തുന്നു. ചിത്രത്തില്‍ പൂജ ഭലേക്കര്‍,…
-
പുഷ്പയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നത് വമ്പന്‍ ബഡ്ജറ്റില്‍
ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടിയ ചിത്രമാണ് അല്ലു അര്‍ജുന്റെ പുഷ്പ.ഇപ്പോള്‍ പുഷ്പയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വരുകയാണ്.പുഷ്പ 2 വലിയ ബഡ്ജറ്റില്‍ ഒരുക്കാനാണ് നിര്‍മ്മാതാക്കള്‍…
-
എന്‍ ലിംഗുസ്വാമി ചിത്രം ‘ദി വാരിയര്‍’ ജൂലൈ 14 ന് നാളെ റിലീസ് ചെയ്യും
എന്‍ ലിംഗുസ്വാമി സംവിധാനം ചെയ്യുന്ന ‘ദി വാരിയര്‍’ എന്ന ദ്വിഭാഷാ ആക്ഷന്‍ എന്റര്‍ടെയ്നറിലൂടെ ഉസ്താദ് റാം പോതിനേനി തന്റെ ആരാധകരെ രസിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ചിത്രം ജൂലൈ 14 ന് നാളെ റിലീസ് ചെയ്യും .സിനിമയിലെ…

Local News

















