ഷാരൂഖ് ഖാന്റെ പുതിയ ചിത്രത്തിൽ വിജയ് സേതുപതി വില്ലന്‍


ഷാ​രൂ​ഖ് ​ഖാ​നെ​ ​നാ​യ​ക​നാ​ക്കി​ ​അ​റ്റ്‌​ലി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ “​ജ​വാ​ന്‍”​ ​എ​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​വി​ജ​യ് ​സേ​തു​പ​തി​ ​വി​ല്ല​ന്‍.​ ​അ​ടു​ത്ത​ ​ആ​ഴ്ച​ ​മും​ബ​യ്‌​യി​ലെ​ ​ലൊ​ക്കേ​ഷ​നി​ല്‍​ ​വി​ജ​യ് ​സേ​തു​പ​തി​ ​ജോ​യി​ന്‍​ ​ചെ​യ്യും.​ ​റാ​ണ​ ​ദ​ഗു​ബാ​ട്ടി​ക്ക് ​നി​ശ്ച​യി​ച്ച​ ​വേ​ഷ​ത്തി​ലേ​ക്കാ​ണ് ​വി​ജ​യ് ​സേ​തു​പ​തി​ ​എ​ത്തു​ന്ന​ത്.


​ ​നാ​യ​ക​ന്‍,​ ​സ​ഹ​ന​ട​ന്‍,​ ​പ്ര​തി​നാ​യ​ക​ന്‍​ ​എ​ന്നീ​ ​നി​ല​ക​ളി​ലെ​ല്ലാം​ ​തി​ള​ങ്ങു​ന്ന​ ​ന​ട​നാ​ണ് ​വി​ജ​യ് ​സേ​തു​പ​തി.​ ​ഷാ​ഹി​ദ് ​ക​പൂ​ര്‍,​ ​റാ​ഷി​ ​ഖ​ന്ന​ ​എ​ന്നി​വ​രോ​ടൊ​പ്പം​ ​ഫ​ര്‍​സി​ ​എ​ന്ന​ ​വെ​ബ്സീ​രി​സി​ല്‍​ ​വി​ജ​യ് ​സേ​തു​ ​അ​ഭി​ന​യി​ച്ചി​രു​ന്നു.​

online news portal



Sharing is Caring