News Sections: Movies
-
മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍ 1’ സെപ്റ്റംബര്‍ 30 തിയേറ്ററുകളിലെത്തും
പ്രമുഖ സംവിധായകന്‍ മണിരത്‌നം 500 കോടി രൂപ ബജറ്റില്‍ ഒരുക്കുന്ന ഇതിഹാസ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍ 1’ അല്ലെങ്കില്‍ പിഎസ് 1 സെപ്റ്റംബര്‍ 30 തിയേറ്ററുകളിലെത്തും. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ 1955-ലെ പൊന്നിയിന്‍ സെല്‍വന്‍ എന്ന…
-
വിനയന്റെ പുതിയ ചിത്രം ‘പത്തൊമ്ബതാം നൂറ്റാണ്ട്’ ഉടൻ തന്നെ റിലീസ്
ചരിത്രം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രം ‘പത്തൊമ്ബതാം നൂറ്റാണ്ട്’ റിലീസ് അടുത്തു തന്നെ ഉണ്ടാകുമെന്ന്സംവിധായകന്‍വിനയന്‍.ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് വിനയന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിന്റെ അറ്റ്മോസ് മിക്സിംഗ് പൂര്‍ത്തിയായെന്നും അടുത്ത ദിവസങ്ങളില്‍ തന്നെ റിലീസ് തീയതി അനൗണ്‍സ്…
-
കമല്‍ഹാസന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചു
കമല്‍ഹാസന് ഒടുവില്‍ യുഎഇയുടെ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചു. വിസ ലഭിക്കുന്നതിന് യുഎഇ ഭരണകൂടം ആദ്യം ശുപാര്‍ശ ചെയ്തവരില്‍ അദ്ദേഹം ഉള്‍പ്പെടുന്നു. പകര്‍ച്ചവ്യാധിയും മറ്റ് പ്രതിബദ്ധതകളും കാരണം, അദ്ദേഹത്തിന് വ്യക്തിപരമായി പോയി അത്…
-
‘ഉല്ലാസം ‘ഇന്ന് മുതൽ തീയേറ്ററുകളിൽ
ഷെയ്‍ന്‍ നിഗത്തിനെ നായകനാക്കി നവാഗതനായ ജീവന്‍ ജോജോ സംവിധാനം ചെയ്‍ത ‘ഉല്ലാസം’ ഇന്ന് തിയേറ്ററുകയില്‍ എത്തി. നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് നായിക. ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായി പുതിയ…
-
‘മേജര്‍’ ജൂലൈ മൂന്ന് മുതല്‍ നെറ്റ്ഫ്‌ളിക്സിൽ
മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെൃജീവിതം ആസ്പദമാക്കിയ ചിത്രം മേജറിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ജൂലൈ മൂന്ന് മുതല്‍ നെറ്റ്ഫ്‌ളിക്‌സിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ സൗത്തിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തെലുങ്ക്,…
-
കമലഹാസന്റെ വിക്രം 500 കോടി ക്ലബ്ബിലേയ്ക്ക്
ബോക്സ് ഓഫീസിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചു കൊണ്ട് കമല്‍ ഹാസന്റെ ‘വിക്രം’ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.ഇപ്പോള്‍ ചിത്രം 500 കോടി ക്ലബ്ബിലേയ്ക്ക് അടുക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. റിലീസ് ചെയ്ത് ഒരു മാസം തികയും മുമ്പാണ്…
-
മീഡിയവണ്‍ ഒരുക്കുന്ന ഗീത് മല്‍ഹാര്‍ സംഗീതനിശ നാളെ വൈകീട്ട്
ഖത്തര്‍ മലയാളികളുടെ മനസ്സിലേക്ക് സംഗീതമഴ പെയ്തിറങ്ങാന്‍ ഇനി ഒരുനാള്‍ മാത്രം. മീഡിയവണ്‍ അണിയിച്ചൊരുക്കുന്ന ഗീത് മല്‍ഹാര്‍ സംഗീതനിശ വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിക്ക് ആസ്പയര്‍ ലേഡീസ് സ്പോര്‍ട്സ് ഹാളില്‍ നടക്കും. ഖത്തറില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍…
-
പൃഥ്വിരാജും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു
പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി പുതിയ സിനിമ സംവിധാനം ചെയ്യാനൊരുങ്ങി ജീത്തു ജോസഫ്.കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ പൊതുയോഗത്തിലാണ് പുതിയ സിനിമ പ്രഖ്യാപിച്ചത്. ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ ധനസമാഹരണാര്‍ത്ഥം നിര്‍മ്മിക്കുന്ന സിനിമയാണിത്.…
-
മോഹൻലാൽ – ഷാജി കൈലാസ് ചിത്രം എലോണ്‍ ഡയറക്‌ട് ഒടിടി റിലീസ്
മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോണ്‍ ഡയറക്‌ട് ഒടിടി റിലീസിലേക്ക് എത്തിയേക്കും.സംവിധയകാന്‍ ഷാജി കൈലാസ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അഭിമുഖത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതനുസരിച്ച് ഈ വര്‍ഷം ആഗസ്റ്റോട്…
-
ജോഷി സംവിധാനം ചെയ്യുന്ന സുരേഷ് ഗോപിയുടെ പാപ്പന്‍ റിലീസിന് ഒരുങ്ങുന്നു
സുരേഷ് ഗോപിയുടെ പാപ്പന്‍ റിലീസിന് ഒരുങ്ങുകയാണ്. ജോഷി സംവിധാനം ചെയ്യുന്ന ‘പാപ്പന്‍’ ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ്. ചിത്രത്തില്‍ എബ്രഹാം മാത്യു മാത്തന്‍ എന്ന പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് സുരേഷ്ഗോപി എത്തുന്നത്. ഇപ്പോള്‍ സിനിമയിലെ…

Local News


















