News Sections: Movies

  • പൃഥ്വിരാജ് ചിത്രം കടുവ ജൂണ്‍ 30ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും .

    പൃഥ്വിരാജ് ചിത്രം കടുവ ജൂണ്‍ 30ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും . കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്. സിനിമയുടെ തമിഴ് ടീസര്‍ ഇന്ന് റിലീസ് ചെയ്യും.പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ…

  • സൗബിന്‍  നായകന്‍ ‘ഇല വീഴാ പൂഞ്ചിറ’; ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

    സൗബിന്‍ നായകന്‍ ‘ഇല വീഴാ പൂഞ്ചിറ’; ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

    പ്രശസ്ത തിരക്കഥാകൃത്ത് ഷാഹി കബീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇല വീഴാ പൂഞ്ചിറ’. ജോസഫിനും നായാട്ടിനും ശേഷം ഷാഹി കബീര്‍ ആദ്യമായി ചെയ്യുന്ന ചിത്രമാണിത്. ഡോള്‍ബി വിഷന്‍ 4കെ എച്ച്‌ഡിആറില്‍ റിലീസ് ചെയ്യുന്ന…

  • കമല്‍ഹാസന്റെ വിക്രം 400 കോടി ക്ലബ്ബില്‍ പ്രവേശിച്ചു

    കമല്‍ഹാസന്റെ വിക്രം 400 കോടി ക്ലബ്ബില്‍ പ്രവേശിച്ചു

    കമല്‍ഹാസന്റെ വിക്രം ചിത്രം ഓരോ ദിവസവും ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്.25-ാം ദിവസത്തെ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി, ചിത്രം 400 കോടി ക്ലബ്ബില്‍ പ്രവേശിച്ചു. ലോകേഷ് കനകരാജാണ് ആക്ഷന്‍ ത്രില്ലര്‍ സംവിധാനം ചെയ്തിരിക്കുന്നത്.കമല്‍ഹാസന്‍, വിജയ്…

  • ദിലീപിന്റെ പറക്കും പപ്പന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും

    ദിലീപിന്റെ പറക്കും പപ്പന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും

    ദിലീപിനെ നായകനാക്കി നവാഗതനായ വിയാന്‍ വിഷ്ണു സംവിധാനം ചെയ്യുന്ന പറക്കും പപ്പന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും നടനുമായ റാഫി ആണ് പറക്കും പപ്പന്റെ രചയിതാവ്. വന്‍താരനിരയിലാണ് പറക്കും…

  • ഓണംകേറാ മൂലയല്ല അഭിമാനമാണ് തിരുവമ്പാടി”; ധ്യാനിന് മറുപടിയുമായി ലിന്‍റോ ജോസഫ്

    Dhyan Sreenivasan: ഇപ്പോ ഞാൻ ഫാമിലി ഗ്രൂപ്പീന്ന് പുറത്താണ്; ഉടൻ ആഡ് ചെയ്യും; ഇനി നല്ലകുട്ടിയായിരിക്കും: ധ്യാൻ ശ്രീനിവാസൻ ‘മുഖം കണ്ടാല്‍ അറിയുമോ സകല ഉടായിപ്പും കയ്യിലുണ്ടെന്ന്’; ധ്യാന്‍ ശ്രീനിവാസന്റെ കുട്ടിക്കാല ചിത്രത്തെ ട്രോളി…

  • “തല്ലുമാല” പുതിയ പോസ്റ്റര്‍, റിലീസ് തിയതി പ്രഖ്യാപിച്ചു .

    “തല്ലുമാല” പുതിയ പോസ്റ്റര്‍, റിലീസ് തിയതി പ്രഖ്യാപിച്ചു .

    ടോവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തല്ലുമാലയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി.ടോവിനോയും ഷൈന്‍ ടോം ചാക്കോയും രൂക്ഷ ഭാവത്തില്‍ ഇരിക്കുന്ന പോസ്റ്ററാണ് പുറത്തിറങ്ങിയത്. ‘ഒരു പാര്‍ട്ടിക്ക് വിളിച്ചാല്‍ വരുവോ ?’, എന്ന…

  • കമല്‍ഹാസന്റെ  ചിത്രം  വിക്രം  400 കോടിയിലേക്ക്

    കമല്‍ഹാസന്റെ ചിത്രം വിക്രം 400 കോടിയിലേക്ക്

    കമല്‍ഹാസന്റെ ചിത്രം വിക്രം ഓരോ ദിവസം കഴിയുന്തോറും പുതിയ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്.ലോകമെമ്ബാടുമുള്ള ബോക്‌സ് ഓഫീസില്‍ ചിത്രം 375 കോടി കടന്നെന്നും ഇപ്പോള്‍ 400 കോടിയിലേക്ക് കുതിക്കുകയാണെന്നും ട്രേഡ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.…

  • ഡോക്ടര്‍ സ്‌ട്രേഞ്ച് ഇന്‍ ദ മള്‍ട്ടിവേഴ്‌സ് ഇന്ന് ഒടിടിയില്‍ റിലീസ് ചെയ്യും.

    മാര്‍വല്‍ സ്റ്റുഡിയോസ് നിര്‍മ്മിച്ച്‌ വാള്‍ട്ട് ഡിസ്നി സ്റ്റുഡിയോസ് മോഷന്‍ പിക്ചേഴ്സ് വിതരണം ചെയ്ത ചിത്രം ഇന്ന് ഒടിടിയില്‍ റിലീസ് ചെയ്യും. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യും. ഇത് ഡോക്ടര്‍ സ്‌ട്രേഞ്ചിന്റെ തുടര്‍ച്ചയും മാര്‍വല്‍…

  • കന്നഡ നടൻ ദിഗന്തിന് വ്യായാമത്തിനിടെ പരിക്കേറ്റു.

    കന്നഡ നടൻ ദിഗന്തിന് വ്യായാമത്തിനിടെ പരിക്കേറ്റു.

    ബാംഗ്ളൂർ : കന്നഡ നടൻ ദിഗന്ത് വ്യായാമത്തിനിടെ തലയിടിച്ചുവീണു പരിക്കേറ്റു. ഗോവയിൽ ഭാര്യയും നടിയുമായ ഐന്ദ്രിത റായിയുമൊത്ത് അവധിയാഘോഷിക്കെനെത്തിയപ്പോഴാണ് അപകടം. ഇവർ താമസിക്കുന്ന ഹോട്ടലിൽവെച്ച് ചൊവ്വാഴ്ച രാവിലെ വ്യായാമത്തിന്റെ ഭാഗമായി കായികാഭ്യാസത്തിലേർപ്പെടുമ്പോൾ തലയിടിച്ച് വീഴുകയായിരുന്നു.…

  • ‘കടുവ’ 375 സ്ക്രീനുകളില്‍ അഞ്ച് ഭാഷകളില്‍ റിലീസിന് ഒരുങ്ങുന്നു

    ‘കടുവ’ 375 സ്ക്രീനുകളില്‍ അഞ്ച് ഭാഷകളില്‍ റിലീസിന് ഒരുങ്ങുന്നു

    പൃഥ്വിരാജ് സുകുമാരന്‍ നായകനായി ഷാജി കൈലാസിന്‍്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘കടുവ’ ലോകമെമ്ബാടുമുള്ള 375 സ്ക്രീനുകളില്‍ അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യും.ജൂണ്‍ മുപ്പതിനാണ് റിലീസ്. ‘ഡ്രൈവിങ് ലൈസന്‍സ്’, ‘അയ്യപ്പനും കോശിയും’, ‘ജന ഗണ മന’ തുടങ്ങിയ…