News Sections: Movies
-
തോര്‍: ലവ് ആന്‍ഡ് തണ്ടര്‍ സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.
തോര്‍: ലവ് ആന്‍ഡ് തണ്ടര്‍ മാര്‍വല്‍ കോമിക്സ് കഥാപാത്രമായ തോറിനെ അടിസ്ഥാനമാക്കി വരാനിരിക്കുന്ന ഒരു അമേരിക്കന്‍ സൂപ്പര്‍ഹീറോ ചിത്രമാണ്, ഇത് മാര്‍വല്‍ സ്റ്റുഡിയോ നിര്‍മ്മിക്കുകയും വാള്‍ട്ട് ഡിസ്നി സ്റ്റുഡിയോസ് മോഷന്‍ പിക്ചേഴ്സ് വിതരണം ചെയ്യുകയും…
-
വിക്രം ബോക്‌സ് ഓഫീസ് കളക്ഷനില്‍ റെക്കോര്‍ഡിട്ട് മുന്നേറ്റം
ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ നായകനായി എത്തിയ വിക്രം ബോക്‌സ് ഓഫീസ് കളക്ഷനില്‍ റെക്കോര്‍ഡിട്ട് മുന്നേറുകയാണ്. സമീപകാല ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ് വിക്രം. ഇപ്പോഴിതാ ആഗോള ബോക്‌സ് ഓഫീസില്‍…
-
നയൻതാരയും , വിഘ്‌നേഷ് ശിവനും ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ദർശനം നടത്തി.
നടി നയൻതാരയും ഭർത്താവ് വിഘ്‌നേഷ് ശിവനും ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിൽ ചാന്താട്ടം ഉൾപ്പെടെയുളള വഴിപാടുകൾ നടത്തി.മേൽശാന്തി വിഷ്ണുനമ്പൂതിരി ഇരുവർക്കും പ്രസാദം നൽകി. ദർശനത്തിനുശേഷം ശ്രീദേവിവിലാസം ഹിന്ദുമത കൺവെൻഷൻ ഓഫീസിലെത്തിയ ഇരുവർക്കും കൺവെൻഷൻ…
-
സുശാന്ത് വിട പറഞ്ഞിട്ട് രണ്ട് വർഷം
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജപുത്തിന്റെ ഓർമദിനമാണിന്ന്. വിടപറഞ്ഞ് രണ്ട് വർഷം പിന്നിടുമ്പോഴും സുശാന്തിന്റെ മരണത്തിൽ ദുരൂഹത തുടരുകയാണ്.ബിഹാർ സ്റ്റേറ്റ് ഹാൻഡ്‌ലൂം കോർപറേഷനിലെ ടെക്‌നിക്കൽ ഓഫിസറായ കൃഷ്ണ കുമാർ സിംഗിന്റേയും ഭാര്യ ഉഷാ സിംഗിന്റേയും…
-
നയന്‍താര വിഘ്‌നേഷിന് നല്‍കിയ കോടികളുടെ സമ്മാനം ഇതാണ്
ഇന്ത്യന്‍ സിനിമ ലോകവും ആരാധകരും ഒന്നടങ്കം കാത്തിരുന്ന നയന്‍താര – വിഘ്‌നേഷ് ശിവന്‍ താര വിവാഹം അത്യാഢംബര പൂര്‍വം ചെന്നൈയില്‍ നടന്നു. സിനിമാലോകത്തെ സാക്ഷിയാക്കി അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആശിര്‍വാദത്തോടെയാണ് വിക്കി നയന്‍സിനെ താലി…
-
ആര്‍ആര്‍ആര്‍ ഇന്ത്യന്‍ സിനിമയായി ചരിത്രം സൃഷ്ടിക്കുന്നു .
എസ്‌എസ് രാജമൗലിയുടെ മാഗ്നം ഓപസ് ആര്‍ആര്‍ആര്‍ , പകര്‍ച്ചവ്യാധിയുടെ കാലത്ത് ഏറ്റവും വിജയകരമായ ഇന്ത്യന്‍ സിനിമയായി ചരിത്രം സൃഷ്ടിച്ചു. ഇതിഹാസ ഫാന്റസി ലോകമെമ്ബാടുമുള്ള സ്നേഹം ശേഖരിച്ചു, 2022 ലെ ഏറ്റവും വിജയകരമായ സിനിമയാണിതെന്ന് പറയപ്പെടുന്നു.…
-
ടൊവിനോ ചിത്രം ഡിയര്‍ ഫ്രണ്ട് നാളെ പ്രദര്‍ശനത്തിന് എത്തും
ടൊവിനോ തോമസും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയചിത്രം ഡിയര്‍ ഫ്രണ്ട് നാളെ പ്രദർശനത്തിനത്തും.ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍, ഷൈജു ഖാലിദ്, സമീര്‍ താഹിര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സംഗീത…
-
അക്ഷയ് കുമാര്‍ ചിത്രം സാമ്രാട്ട് പൃഥ്വിരാജിന്റെ പ്രദര്‍ശനം റദ്ദാക്കി തിയേറ്ററുകള്‍.
അക്ഷയ് കുമാര്‍ ചിത്രം സാമ്രാട്ട് പൃഥ്വിരാജിന്റെ പ്രദര്‍ശനം ഏതാനും തിയേറ്ററുകളില്‍ റദ്ദാക്കി. പല തിയേറ്ററുകളില്‍ ഷോകളുടെ എണ്ണം വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഞായറാഴ്ച മാറ്റിനിര്‍ത്തിയാല്‍ ഓരോ ദിവസം പിന്നിടുമ്പോഴും വരുമാനത്തില്‍ സാരമായ ഇടിച്ചിലാണ് സംഭവിക്കുന്നത്. ജൂണ്‍ 3…
-
നയൻതാര, വിഘ്നേഷ് ഇന്ന് വിവാഹിതരാകുന്നു
നടി നയൻതാരയും സംവിധായകനും നിർമാതാവുമായ വിഘ്‌നേഷ് ശിവനും ഇന്ന് വിവാഹിതരാകുന്നു. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ നടക്കുന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക മാധ്യമങ്ങൾക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശനമില്ല.…
-
ഗ്ലാമറസ് നൃത്തവുമായി കീര്‍ത്തി സുരേഷ്; മഹേഷ് ബാബു ചിത്രത്തിലെ പുത്തന്‍ വീഡിയോ
മഹേഷ് ബാബു ചിത്രം സര്‍ക്കാരു വാരി പാട്ട കഴിഞ്ഞ മാസമാണ് റിലീസ് ചെയ്തത്. മെയ് പന്ത്രണ്ടിന് എത്തിയ ഈ ചിത്രത്തിന് മികച്ച ബോക്‌സ് ഓഫിസ് പ്രകടനം നടത്താന്‍ ചിത്രത്തിന് സാധിച്ചെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട്…

Local News
















