News Sections: Movies
-
അനിയത്തിപ്രാവിന് വേണ്ടി തയാറാക്കിയ ആ ഗാനം മാത്രം പുറത്തിറങ്ങിയില്ല; എസ് രമേശൻ നായർ എന്ന സംഗീത പ്രതിഭ ഓർമയായിട്ട് ഒരു വർഷം
കാവ്യ ഗുണമുള്ള ചലച്ചിത്ര ഗാനങ്ങൾ കൊണ്ട് മലയാളി മനസിൽ സ്ഥിര പ്രതിഷ്ഠ നേടിയ വ്യക്തിയാണ് എസ് രമേശൻ നായർ. കഴിഞ്ഞ വർഷം ഇതേ ദിനത്തിലാണ് കൊവിഡ് ഈ അതുല്യ കലാകാരനെ കവർന്നെടുത്തത്. ‘പൂമുഖ വാതിൽക്കൽ…
-
അവതരണത്തിലും അഭിനയത്തിലും മാത്രമല്ല പഠനത്തിലും മിടുക്കിയാണെന്ന് തെളിയിച്ചിരിക്കുകയാണ് മീനാക്ഷി.
അവതരണത്തിലും അഭിനയത്തിലും മാത്രമല്ല പഠനത്തിലും മിടുക്കിയാണെന്ന് തെളിയിച്ചിരിക്കുകയാണ് മീനാക്ഷി. മീനൂട്ടി അഭിമാനമാണെന്ന് ടോപ് സിംഗർ ഫാമിലി ഒന്നടങ്കം പറഞ്ഞു. ‘അങ്കിളിന് ഒരുപാട് സന്തോഷമുണ്ട്. ഞങ്ങളാരും പ്രതീക്ഷിച്ചില്ല. കാരണം മീനൂട്ടിക്ക് ാെരുപാട് ജോലികളുണ്ട്, ഷൂട്ടുണ്ട്. ഒൻപത്…
-
നയന്‍താരയുടെ പുതിയ ചിത്രമായ’ O2′ ഒടിടിയില്‍ റിലീസ് ചെയ്യും
ഡ്രീം വാരിയര്‍ പിക്ചേഴ്സ് നിര്‍മ്മിച്ച് ജിഎസ് വിക്നേഷ് സംവിധാനം ചെയ്യുന്ന നയന്‍താരയുടെ പുതിയ ചിത്രം O2 ഡിസ്നി+ഹോട്സ്റ്റാറില് നാളെ റിലീസ് ചെയ്യും. നേരത്തെ ഓക്സിജന്‍ എന്ന് പേരിട്ടിരുന്ന ചിത്രം ഇപ്പോള്‍ ഒ2 എന്ന രാസനാമമായി…
-
സൂരാജ് വെഞ്ഞാറമൂട് ചിത്രം “ഹെവന്‍” നാളെ തീയേറ്ററുകളിലേക്ക്
സൂരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന “ഹെവന്‍” എന്ന ചിത്രം നാളെ തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും . കട്ട് ടു ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറില്‍ എ.ഡി ശ്രീകുമാര്‍, രമ…
-
‘പ്രകാശന് പറക്കട്ടെ’ നാളെ പ്രദര്‍ശനത്തിന് എത്തും
പുതുമുഖമായ ഷഹദ് സംവിധാനം ചെയ്യുന്ന ‘പ്രകാശന് പറക്കട്ടെ’ ജൂണ്‍ 17ന് പ്രദര്‍ശനത്തിന് എത്തും.ദിലീഷ് പോത്തന്, മാത്യു തോമസ്, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ . പുതുമുഖം മാളവിക…
-
സണ്ണി വെയ്നും ,ഷൈന്‍ ടോം ചാക്കോയും ഒന്നിച്ചെത്തുന്ന പുതിയ ചിത്രം ‘ അടിത്തട്ട്’ ജൂലൈ ഒന്നിന് പ്രദര്‍ശനത്തിന്
സണ്ണി വെയ്നും ഷൈന്‍ ടോം ചാക്കോയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ‘അടിത്തട്ട്’ ജൂലൈ ഒന്നിന് പ്രദര്‍ശനത്തിന് എത്തും.കടലിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുങ്ങുന്നത്. ഡാര്‍വിന്റെ പരിണാമം, കൊന്തയും പൂണൂലും, പോക്കിരി സൈമണ്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിജോ…
-
ആടുജീവിതത്തിന്റെ ജോര്‍ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി.
നീണ്ട കാത്തിരിപ്പിനും ശേഷം, പൃഥ്വിരാജ് സുകുമാരന്‍ നായകവേഷത്തിലെത്തുന്ന അഭിലാഷ പദ്ധതിയായ ആടുജീവിതത്തിന്റെ ജോര്‍ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി. നിലവിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായ വിവരം പൃഥ്വിരാജ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഷെഡ്യൂള്‍ അവസാനിച്ചു വീട്ടിലേക്ക് തിരിച്ചുവരുന്നു…
-
ടോവിനോ, കീര്‍ത്തി ചിത്രം ‘വാശി’യുടെ ട്രെയ്ലര് പുറത്തിറങ്ങി.
ടോവിനോ തോമസ് , കീര്‍ത്തി സുരേഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘വാശി’യുടെ ട്രെയ്ലര് പുറത്തിറങ്ങി. നവാഗതനായ വിഷ്ണു ജി രാഘവ് ആണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ജൂണ്‍…
-
ലിയോ തദേവൂസ് ചിത്രം ‘പന്ത്രണ്ട് ജൂണ്‍ 24 ന് പ്രദര്‍ശനത്തിന് എത്തും
ലിയോ തദേവൂസ് ചിത്രം ‘പന്ത്രണ്ട്’ന്റെ ന് U/A സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ 24 ന് പ്രദര്‍ശനത്തിന് എത്തും. ദേവ് മോഹന്‍, വിനായകന്, ലാല്‍, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രത്തില്‍ വിജയകുമാര്‍, സോഹന്‍…
-
അധ്യാപക ലോകത്തിന്റെ കഥ പറയുന്ന “വിഡ്ഢികളുടെ മാഷ് “ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി.
ദിലീപ് മോഹന്‍, അഞ്ജലി നായര്‍, ശാരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീഷ് വി.എ.സംവിധാനം ചെയ്യുന്ന സിനിമയാണ് ‘വിഡ്ഢികളുടെ മാഷ്’. ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. ബാക്ക് ബെഞ്ചേഴ്സ് ഡ്രാമയുടെ ബാനറില്‍ ഒ.എം.ആര്. റസാഖ്, ബാബു…

Local News














