News Sections: Movies
-
നയൻസ് -വിക്കി വിവാഹം നാളെ; വൈറലായി വിവാഹ ക്ഷണക്കത്ത്, ആശംസകളുമായി താരങ്ങൾ
തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന താരവിവാഹമാണ് നാളെ നടക്കാനിരിക്കുന്ന നയന്‍താരയുടെയും വിഘ്നേഷ് ശിവന്‍റെയും വിവാഹം. തങ്ങള്‍ക്കിടയിലെ അടുപ്പം ഇരുവരും പരസ്യമാക്കിയ കാലം മുതല്‍ വിവാഹം എപ്പോഴാണെന്ന ചോദ്യം ആരാധകര്‍ക്കിടയിലുണ്ട്. വിവാഹനിശ്ചയം ഇരുവരും ആരാധകരെ അറിയിച്ചില്ലെങ്കിലും വിവാഹക്കാര്യം…
-
അഭിമുഖങ്ങളില്‍ വ്യക്തിപരമായ കാര്യങ്ങള്‍ സംസാരിക്കുന്നതില്‍ തനിക്കൊട്ടും താല്‍പര്യമില്ലെന്ന് നടി കനി കുസൃതി
അഭിമുഖങ്ങളില്‍ വ്യക്തിപരമായ കാര്യങ്ങള്‍ സംസാരിക്കുന്നതില്‍ തനിക്കൊട്ടും താല്‍പര്യമില്ലെന്ന് നടി കനി കുസൃതി. ഏത് തരം പ്രൊഫഷണിലുള്ള ആളുകളാണെങ്കിലും അവരുടെ ജോലി സംബന്ധമായ കാര്യങ്ങള്‍ കേള്‍ക്കാനാണ് താല്‍പര്യമെന്നുമാണ് താരം പറയുന്നത്. വണ്ടര്‍വാള്‍ മീഡിയയ്ക്ക് വേണ്ടി സിത്താര…
-
‘ഇഒ’യില്‍ ഭാവന; ഒപ്പം ഗൗതം മേനോനും ഷെയിനും
നീണ്ട ഇടവേളയ്ക്ക് ശേഷം നടി ഭാവന(Bhavana) മലയാളത്തിലേയ്ക്ക് തിരിച്ചു വരുന്നെന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. ‘ന്റെ ഇക്കാക്കൊരു പ്രേമോണ്ടാര്‍ന്ന്’ എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തുന്നു എന്നായിരുന്നു വിവരം. സംവിധായകന്‍ ഭദ്രന്റെ ‘ഇഒ’ എന്ന…
-
കാത്തിരിപ്പിന് വിരാമം. പ്രേക്ഷകർ കാണാൻ കൊതിച്ച ചിത്രങ്ങൾ ഒടിടി റിലീസിനൊരുങ്ങുന്നു
കാത്തിരിപ്പിന് വിരാമം. പ്രേക്ഷകർ കാണാൻ കൊതിച്ച ചിത്രങ്ങൾ ഒടിടി റിലീസിനൊരുങ്ങുന്നു. മമ്മൂട്ടിയുടെ സിബിഐ മുതൽ അജയ് ദേവ്ഗണിന്റെ റൺവേ 34 വരെയുണ്ട് ജൂൺ മാസത്തെ ഒടിടി റിലീസ് ചിത്രങ്ങളുടെ പട്ടികയിൽ. പൃഥ്വിരാജ് ചിത്രമായ ജനഗണ…
-
ഷൂട്ടിങ്ങിനിടെ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു
കൊച്ചി : കൊച്ചിയില്‍ സിനിമ ഷൂട്ടിങ്ങിനിടെ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു.വൈപ്പിനില്‍ സിനിമാ ചിത്രീകരണത്തിനിടെയാണ് അപകടം.കൈകളില്‍ പൊള്ളലേറ്റ വിഷ്ഷുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
-
നടി ഷംന കാസിം വിവാഹിതയാകുന്നു
നടി ഷംന കാസിം വിവാഹിതയാകുന്നു. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ചടങ്ങിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടു…
-
ജനപ്രിയ ബോളിവുഡ് ഗായകന്‍ കെകെ സംഗീതപരിപാടി കഴിഞ്ഞു തൊട്ടുപിന്നാലെ മരിച്ചു.
ജനപ്രിയ ബോളിവുഡ് ഗായകന്‍ കെകെ (കൃഷ്ണകുമാര്‍ കുന്നത്ത് – 53) സംഗീതപരിപാടി കഴിഞ്ഞു തൊട്ടുപിന്നാലെ മരിച്ചു. ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ സംഗീത പരിപാടിയ്ക്ക് പിന്നാലെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ കല്‍ക്കട്ട മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചെങ്കിലും…
-
കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വിക്രം.
കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വിക്രം. വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അതിഥി താരമായി സൂര്യ ചിത്രത്തില്‍ എത്തുന്നു എന്നതും പ്രത്യേകതയാണ്.…
-
സംഗീത സംവിധായകന്‍ ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകളുമായി ഗായിക അമൃത സുരേഷ്.
സംഗീത സംവിധായകന്‍ ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകളുമായി ഗായിക അമൃത സുരേഷ്. ”ഒരായിരം പിറന്നാള്‍ ആശംസകള്‍, എന്റേത്” എന്നാണ് ഇരുവരുടെയും ചിത്രത്തിന് അമൃത നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ചിത്രത്തിന് താഴെ കമന്റില്‍ അമൃതയുടെ സഹോദരി അഭിരാമിയും…
-
സൂര്യ – ബാല ചിത്രം ഉപേക്ഷിച്ചിട്ടില്ല
പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യയും ബാലയും ഒന്നിക്കുന്ന പുതിയ ചിത്രം പാതിവഴിയില്‍ ഉപേക്ഷിച്ചു എന്ന പ്രചാരണം സൂര്യാരാധകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു.എന്നാല്‍ ഈ പ്രചാരണങ്ങള്‍ക്കെല്ലാം മറുപടി കൊടുത്തുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സൂര്യ. ‘സെറ്റില്‍ തിരിച്ചെത്താന്‍ കാത്തിരിക്കുന്നു’ എന്ന…

Local News

















