News Sections: Movies
-
മണി ഹീസ്റ്റിന്റെ കൊറിയന്‍ പതിപ്പ് വരുന്നു
ലോകമെമ്പാടും വലിയ സ്വീകരണം നേടിയ സ്പാനിഷ് സീരിസ് മണി ഹീസ്റ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ കൊറിയന്‍ സീരിസ് പുറത്തിറങ്ങുന്നത്.ജോയിന്റ് എക്കോണമി ഏരിയ എന്നാണ് സീരിസിന്റെ പേര്.നടനും മോഡലും ചലിച്ചിത്ര നിര്‍മ്മാതാവുമായ യുജിടേയാണ് പ്രധാന…
-
റാം സെക്കന്‍ഡ് ഷെഡ്യൂള്‍ ആരംഭിക്കുന്നു; തൃഷയും മോഹന്‍ലാലും യുകെയിലേക്ക് പറക്കുന്നു
മോഹന്‍ലാലും ജീത്തും ജോസഫും വീണ്ടും ഒന്നിച്ച ട്വല്‍ത്ത് മാന്‍ കഴിഞ്ഞദിവസം ഡിസ്‌നി ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്തു. പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോളിതാ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് അനൗണ്‍സ് ചെയ്ത…
-
‘വിക്ര’മിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
കമല്‍ഹാസന്‍ പ്രധാനവേഷത്തിലെത്തി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘വിക്ര’മിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി . ജൂണ്‍ മൂന്നിന് റിലീസിന് ഒരുങ്ങുന്ന ഈ സിനിമയുടെ അതിരാവിലെയുള്ള പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ടാണ് മദ്രാസ് ഹൈക്കോടയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.…
-
ഷാരൂഖ് ആദ്യ ക്രഷ്, വിജയ് ഏറ്റവും പ്രിയപ്പെട്ട നടന്‍: മാളവിക മോഹനന്‍
ചുരുങ്ങിയ കാലം കൊണ്ട് ഏവരുടെയും പ്രിയം പിടിച്ചു പറ്റിയ തെന്നിന്ത്യന്‍ നടിയാണ് മാളവിക മോഹനന്‍(Malavika Mohanan). സമൂഹ മാധ്യമങ്ങളില്‍(Social media) ഏറെ സജീവമായ നടിയുടെ പോസ്റ്റുകള്‍ക്ക് വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. ഇപ്പോള്‍ സിനിമാ മേഖലയിലെ…
-
കാന്‍ ചലച്ചിത്രമേളയിലെ റെഡ് കാര്‍പ്പറ്റില്‍ കറുത്ത പുഷ്പമായി തിളങ്ങി നടി ഐശ്വര്യ റായ്
കാന്‍ ചലച്ചിത്രമേളയിലെ(Cannes fest) റെഡ് കാര്‍പ്പറ്റില്‍ കറുത്ത പുഷ്പമായി തിളങ്ങി നടി ഐശ്വര്യ റായ്(Aishwarya Rai). പൂക്കള്‍ക്ക് സമാനമായ ഡിസൈനില്‍ ഒരുക്കിയ കറുത്ത നിറത്തിലുള്ള ഗൗണായിരുന്നു ഏറ്റവും വലിയ ആകര്‍ഷണം. പിങ്ക് നിറത്തിലുള്ള ഐ…
-
മമ്മൂട്ടി നായകനായി റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പുഴു.
മമ്മൂട്ടി നായകനായി റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പുഴു. മമ്മൂട്ടിയുടെ നേരിട്ടുള്ള ഒറ്റിറ്റി റിലീസായ ചിത്രം നവാഗത സംവിധായികയായ രഥീനയാണ് ഒരുക്കിയിരിക്കുന്നത്. സോണി ലൈവിൽ മെയ് പതിമൂന്നിന് റിലീസ് ചെയ്ത ഈ ചിത്രത്തിന്…
-
നടി നിക്കി ഗല്‍റാണിയും ആദിയും വിവാഹിതരായി.
നടി നിക്കി ഗല്‍റാണിയും ആദിയും വിവാഹിതരായി. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒരുമിക്കുന്നത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. മാര്‍ച്ച് 24നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷച്ചടങ്ങുകള്‍…
-
ഉടൽ ഈ കാലത്ത് പറയേണ്ട കഥ തന്നെയാണ്;ഇന്ദ്രൻസ്
ഇന്ദ്രൻസ്, ദുർഗ കൃഷ്ണ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ഉടലിന്റെ ട്രെയ്‌ലർ പുറത്തു വന്നതിനു പിന്നാലെ. സോഷ്യൽ മീഡിയായിൽ ശ്രദ്ധ നേടുന്നത് ഇന്ദ്രൻസിന്റെ ഫേസ്ബുക്കിൽ പോസ്റ്റാണ്.…
-
ഇതിനു പോലും കുരു പൊട്ടുന്ന മേലാളന്മാര്‍, നിഖിലയെ പിന്തുണച്ച് മാലാ പാര്‍വതി .
ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിനു മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്നു പറഞ്ഞ നടി നിഖില വിമലിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. പിന്നാലെ, താരത്തെ അനുകൂലിച്ചും പിന്തുണ പ്രഖ്യാപിച്ചും ഒട്ടേറെപ്പേര്‍ രംഗത്തെത്തി. നിഖിലയെ പിന്തുണച്ച്…
-
നയൻതാരയ്‌ക്കൊപ്പം ജാഫർ ഇടുക്കി തമിഴിൽ; ഒ2 ടീസർ
നയൻതാരയെ പ്രധാനകഥാപാത്രമാക്കി ജി.എസ്. വിക്നേഷ് ഒരുക്കുന്ന ഒ2 എന്ന സിനിമയുടെ ടീസർ എത്തി. അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം. ജാഫർ ഇടുക്കി, റിത്വിക് എന്നിവരും ചിത്രത്തിലെ താരങ്ങളാണ്.…

Local News

















