News Sections: Movies
-
കാന്‍ ഇന്റര്‍നാഷണല്‍ ചലച്ചിത്ര മേളയുടെ ആദ്യ ദിനം ഇന്ത്യയെ പ്രതിനിധീകരിച്ച് തെന്നിന്ത്യന്‍ താരം നയന്‍താരയും
കാന്‍ ഇന്റര്‍നാഷണല്‍ ചലച്ചിത്ര മേളയുടെ ആദ്യ ദിനം ഇന്ത്യയെ പ്രതിനിധീകരിച്ച് തെന്നിന്ത്യന്‍ താരം നയന്‍താരയും എത്തും . മേളയുടെ ഉദ്ഘാടന ദിനത്തില്‍ ഇന്ത്യ വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍ നയിക്കുന്ന ഇന്ത്യന്‍ സംഘത്തിലാണ്…
-
ഹിന്ദി സിനിമ വിപണിയുടെ 44 ശതമാനവും കയ്യടക്കി തെന്നിന്ത്യന്‍ ചിത്രങ്ങള്‍
ഹിന്ദി സിനിമ വിപണിയുടെ 44 ശതമാനവും കയ്യടക്കി തെന്നിന്ത്യന്‍ ചിത്രങ്ങള്‍. പുഷ്പ, ആര്‍ആര്‍ആര്‍, കെജിഎഫ് ചാപ്റ്റര്‍ 2 എന്നീ ചിത്രങ്ങളുടെ വിജയമാണ് ഈ നേട്ടത്തിന് കാരണം. ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്ത ഈ ചിത്രങ്ങള്‍ക്ക് ഗംഭീര…
-
സന്തൂര്‍ സംഗീത ഇതിഹാസം പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ അന്തരിച്ചു
സന്തൂര്‍ സംഗീത ഇതിഹാസം പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. കഴിഞ്ഞ ആറു മാസമായി വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ഡയാലിസിസിന് ഉള്‍പ്പെടെ വിധേയനാക്കിയിരുന്നു. സന്തൂറിനെ ആഗോള പ്രശസ്തിയിലെത്തിച്ച സംഗീതജ്ഞനാണ്…
-
മമ്മൂട്ടി ചിത്രമായ സിബിഐ 5 ന്റെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു.
മമ്മൂട്ടി ചിത്രമായ സിബിഐ 5 ന്റെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. സിനിമയുടെ ചിത്രീകരണനിമിഷങ്ങളിലെ ചില രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്. മമ്മൂട്ടിയോടൊപ്പം ചാക്കോയും വിക്രവുമായി മുകേഷും…
-
ഇന്ന് മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റേയും 43-ാം വിവാഹ വാര്‍ഷികം.
ഇന്ന് മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടിയുടെയും(Mammootty) സുല്‍ഫത്തിന്റേയും 43-ാം വിവാഹ വാര്‍ഷികം. 1979 മേയ് ആറിനാണ് ഇരുവരും വിവാഹിതരായത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മമ്മൂട്ടിയുടെ വിവാഹ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ശ്രദ്ധേയമാണ്. നിയമബിരുദം നേടിയ…
-
‘എന്റെ മാലാഖക്ക് ഇന്ന് അഞ്ച് വയസ് തികയുന്നു,’കുഞ്ഞു മറിയത്തിന് ആശംസ നേര്‍ന്ന് മമ്മൂക്ക
ചെറുമകള്‍ മറിയത്തിന് ജന്മദിനാശംസകള് നേര്‍ന്ന് മമ്മൂട്ടി. തന്റെ ചെറുമകളെ മാലാഖയെന്നാണ് മമ്മൂട്ടി വിശേഷിപ്പിച്ചിരിക്കുന്നത്. ഒപ്പം തന്റെ അരുമയായ കൊച്ചുമകളോടൊപ്പമുള്ള ചിത്രവും മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്. ചിത്രം ഇതിനോടകം വൈറലായിട്ടുണ്ട്. ‘എന്റെ മാലാഖക്ക് ഇന്ന് അഞ്ച് വയസ്…
-
സംഗീത സംവിധായകന് എ ആര് റഹ്മാന്റെ മകള്‍ ഖദീജ റഹ്മാന് വിവാഹിതയായി
സംഗീത സംവിധായകന് എ ആര് റഹ്മാന്റെ(AR Rahman)മകള്‍ ഖദീജ റഹ്മാന് (Khatija Rahman ) വിവാഹിതയായി ( Marriage ). റിയാസദ്ദീന്‍ ഷെയ്ഖ് മുഹമ്മദ് ( Riyasdeen Shaik Mohamed) ആണ് വരന്. കഴിഞ്ഞ…
-
മഞ്ജു വാര്യരുടെ പരാതി; യുവാവിനെതിരെ പൊലീസ് കേസെടുത്തു
കൊച്ചി: മഞ്ജു വാര്യരുടെ പരാതിയില്‍ യുവാവിനെതിരെ കേസ്. സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്നാണ് പരാതി. ഭീഷണിപ്പെടുത്തല്‍, ഐടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി എളമക്കര പൊലീസ് ആണ് കേസെടുത്തത്. യുവ സംവിധായകനെതിരെയാണ് പരാതിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തില്‍…
-
ടൊവിനൊ തോമസ് നായകനാകുന്ന പുതിയ ചിത്രം അന്വേഷിപ്പിന്‍ കണ്ടെത്തും.
ടൊവിനൊ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രം വൈകാതെ റിലീസ് ചെയ്യും എന്ന് സൂചിപ്പിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.. ഡാര്വിന് കുര്യാക്കോസ് ആണ് ചിത്രം സംവിധാനം…
-
ആ രഹസ്യങ്ങളുടെ മറ നീക്കാന്‍ പന്ത്രണ്ടാമന് വരുന്നു; ആകാക്ഷയുണര്‍ത്തി ട്രെയിലര്‍
മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം ട്വല്‍ത്ത് മാനിന്റെ ട്രെയിലര്‍ എത്തി. ഒരു കംപ്ലീറ്റ് മിസ്റ്ററി ത്രില്ലറായാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഈ ട്രൈലെര്‍ നമ്മുക്ക് നല്‍കുന്നത്. ട്രെയ്ലറിനൊപ്പം തന്നെ ഇതിന്റെ റിലീസ് ഡേറ്റും പുറത്തു…

Local News

















