News Sections: Movies
-
ജാക്ക് n ജില്ലിന്റെ ട്രെയ്ലർ പുറത്തിറങ്ങി.
സന്തോഷ് ശിവൻ(santhosh sivan) സംവിധാനം നിർവഹിക്കുന്ന പുതിയ മലയാള ചലച്ചിത്രമായ ജാക്ക് n ജില്ലിന്റെ(Jack N’ Jill) ഏറെ പ്രതീക്ഷകൾ പകരുന്ന ട്രെയ്ലർ പുറത്തിറങ്ങി. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ബോളിവുഡ് സംവിധായകൻ കരൺ ജോഹറാണ്…
-
വിജയ് ബാബു വിഷയം; മാലാ പാര്‍വതിക്ക് പിന്നാലെ കുക്കുവും ശ്വേതയും രാജിവച്ചു
ബലാത്സംഗ കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ (Vijay Babu) നടപടിയിലെ മെല്ലെ പോക്കില്‍ പ്രതിഷേധിച്ച് അമ്മയുടെ ICCയില്‍ നിന്ന് മാലാ പാര്‍വതി ( mala parvathi ) രാജിവച്ചതിന് പിന്നാലെ കുക്കു…
-
സേതുരാമയ്യരായി മമ്മൂട്ടി അഞ്ചാമതും, ‘സിബിഐ 5: ദ ബ്രെയിന്‍’ നിറഞ്ഞ കയ്യടികളോടെ പ്രദര്‍ശനം തുടരുന്നു.
സേതുരാമയ്യരായി മമ്മൂട്ടി അഞ്ചാമതും എത്തിയിരിക്കുകയാണ്. കെ മധുവിന്റെ സംവിധാനത്തില്‍ ‘സിബിഐ 5: ദ ബ്രെയിന്‍’നിറഞ്ഞ കയ്യടികളോടെ പ്രദര്‍ശനം തുടരുകയാണ്. കേരളമെങ്ങും മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നാന്തരം ത്രില്ലര്‍ എന്ന അഭിപ്രായങ്ങള്‍…
-
മഞ്ജു വാര്യര്‍-സൗബിന് ഷാഹിര്‍ ചിത്രത്തിന്റെ പേര് മാറ്റി
മഞ്ജു വാര്യര്‍, സൗബിന് ഷാഹിര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘വെള്ളരിക്കാപട്ടണം’ എന്ന് പേരിട്ടിരുന്ന ചിത്രത്തിന്റെ പേര് മാറ്റി. ‘വെള്ളരിപട്ടണം’ എന്നാണ് പുതിയ പേര്. വെള്ളരിക്കാപ്പട്ടണം എന്ന പേരില്‍ മറ്റൊരു ചിത്രം സെന്‍സര്‍ ചെയ്യപ്പെട്ടതുകൊണ്ടാണ് പേരുമാറ്റിയതെന്ന്…
-
യുവനടിയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍
നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ പീഡന ആരോപണം ഉന്നയിച്ച് രംഗത്ത് വന്ന യുവനടിയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍. സിനിമ മേഖലയില്‍ നിന്ന് പരസ്യപിന്തുണയുമായി രംഗത്ത് വരുന്ന ആദ്യ ആളാണ് റിമ. നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്…
-
മായാ സീതയായി വിസ്മയിപ്പിച്ച് മഞ്ജു
സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്ലിന്റെ ട്രെയ്ലര് പുറത്തിറങ്ങി. ദേവിയുടെ ഗെറ്റപ്പിലെത്തുന്ന മഞ്ജുവാണ് ടീസറിലുടനീളം നിറഞ്ഞു നില്‍ക്കുന്നത്. മഞ്ജു വാര്യര്‍ ( Manju Warrier) , കാളിദാസ് ജയറാം എന്നിവരാണ് ചിത്രത്തിന്റെ…
-
ഞാൻ ആർ ജെ ശങ്കർ…’ തകർത്തഭിനയിച്ച് ജയസൂര്യയും മഞ്ജു വാര്യരും
മഞ്ജു വാര്യര്‍, ജയസൂര്യ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം മേരി ആവാസ് സുനോയുടെ ടീസർ പുറത്ത്. മികച്ച അഭിപ്രായമാണാണ് ടീസറിന് ലഭിക്കുന്നത്. മെയ് 13 ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ”ആര്‍ജെ ശങ്കറിന്റേത്…
-
ഒന്നര മാസത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിൽ നിന്ന് സൂപ്പര്‍ താര ചിത്രങ്ങൾ തിയറ്ററുകളിലേക്കെത്തുന്നു.
ഒന്നര മാസത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിൽ നിന്ന് സൂപ്പര്‍ താര ചിത്രങ്ങൾ തിയറ്ററുകളിലേക്കെത്തുന്നു. റംസാന് (Ramadan) നോമ്പ് കാലത്തിന്റെ ഇടവേളയ്ക്കു ശേഷം മലയാളത്തില്‍ നിന്ന് മൂന്ന് ചിത്രങ്ങളാണ് പെരുന്നാള്‍ റിലീസുകളായി തിയറ്ററുകളില്‍(theatre) എത്തുന്നത്. ഡിജോ…
-
സച്ചിന് തെന്‍ഡുല്‍ക്കറിന്റെ മകള്‍ സാറാ തെന്‍ഡുല്‍ക്കര്‍ ബോളിവുഡിലേക്ക്
സച്ചിന് തെന്‍ഡുല്‍ക്കറിന്റെ മകള്‍ സാറാ തെന്‍ഡുല്‍ക്കര്‍ ബോളിവുഡിലേക്കെന്ന് റിപ്പോര്‍ട്ട. ലണ്ടനില്‍ മെഡിസിന് പഠനം പൂര്‍ത്തിയാക്കിയ സാറ അടുത്തിടെയാണ് മോഡലിംഗ് രംഗത്ത് ചുവടുറപ്പിച്ചത്. സാറ ഉടന്‍ തന്നെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 24കാരിയായ സാറയ്ക്ക്…
-
സമ്മര്‍ ഇന്‍ ബത്ലഹേം വീണ്ടും വരുന്നു
1998ല്‍ പുറത്തിറങ്ങിയ സിബി മലയില്‍ ചിത്രം ‘സമ്മര്‍ ഇന്‍ ബത്ലഹേമി’ന്(Summer in Bathlahem) രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ നിര്‍മാതാവ് സിയാദ് കോക്കറാണ് ഇക്കാര്യം അറിയിച്ചത്. മഞ്ജു വാര്യരും(Manju Warrier) ജയസൂര്യയും(Jayasurya) ഒന്നിക്കുന്ന ‘മേരി…

Local News
















