News Sections: Movies
-
തെന്നിന്ത്യന്‍ പ്രിയ താരം നാനിയും നസ്രിയയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്
തെന്നിന്ത്യന്‍ പ്രിയ താരം നാനിയും നസ്രിയയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്. സിനിമയുടെ ടീസര്‍ തീയതി അനൗണ്‍സ് ചെയ്തുകൊണ്ടുള്ള പോസ്റ്ററാണ് അണിയറപ്രവത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ‘ആഹാ സുന്ദരാ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍…
-
നടന് വരുണ്‍ ധവാനെതിരെ ട്രാഫിക് നിയമ ലംഘനത്തിന് നടപടി സ്വീകരിച്ച് ഉത്തര്‍പ്രദേശ് പൊലീസ്
നടന് വരുണ്‍ ധവാനെതിരെ ട്രാഫിക് നിയമ ലംഘനത്തിന് നടപടി സ്വീകരിച്ച് ഉത്തര്‍പ്രദേശ് പൊലീസ്. ഹെല്‍മറ്റില്ലാതെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ഓടിച്ചതിനാണ് വരുണ്‍ ധവാന് കാണ്‍പൂര്‍ പൊലീസ് ചലാന്‍ അയച്ചത്. താരം ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിക്കുന്ന…
-
ചുണ്ടിന്റെ സൈസ് എത്രയാണ്? പരിഹസിച്ചയാള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്കി ശ്രുതി ഹാസന്
സോഷ്യല്‍മീഡിയയില്‍ വലിയ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയരാവുന്നത് കൂടുതലും ചലച്ചിത്ര നടികളാണ്. ഇപ്പോഴിതാ അത്തരമൊരു മോശം കമന്റിനോട് നടി ശ്രുതി ഹാസന് പ്രതികരിച്ചതാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാകുന്നത്. ഇന്‍സ്റ്റാഗ്രാമിലെ ക്യൂ ആന്‍ഡ് എ സെക്ഷനില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം…
-
മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘പുഴുവിന്റെ റിലീസ് തീയതി പുറത്തുവന്നു’
മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘പുഴുവിന്റെ റിലീസ് തീയതി പുറത്തുവന്നു’. ചിത്രം മെയ് മാസം റിലീസ് ചെയ്യുമെന്ന് അറിയിക്കുകയാണ് സിനിമാ നിര്‍മ്മാതാവ് ബാദുഷ.പുഴു മെയ് 13ന് റിലീസ് ഉണ്ടാകുമെന്നാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ…
-
നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങി മീരാജാസ്മിൻ
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് നടി മീര ജാസ്മിന്. സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന മകള്‍ എന്ന ചിത്രത്തിലൂടെയാണ് മീര തിരിച്ചുവരവിനൊരുങ്ങുന്നത്്. ജയറാമാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. മുമ്പ് ആരുടെയും…
-
വിവാഹ ദിവസം സീറോ മേക്കപ്പിൽ തിളങ്ങി ആലിയ
ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായിരിക്കുകയാണ്. വ്യാഴാഴ്ച മുംബൈയിലായിരുന്നു വിവാഹ ചടങ്ങ്. വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ആലിയ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ചിത്രങ്ങളിൽ ആലിയയുടെ മേക്കപ്പാണ് ശ്രദ്ധേയമാവുന്നത്. ‘നോ മേക്കപ്പ് ലുക്ക്’ എന്ന്…
-
ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ കാത്തിരുന്ന ചിത്രമാണ് കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗം;സംവിധായകൻ
ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ കാത്തിരുന്ന ചിത്രമാണ് കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗം. കഴിഞ്ഞ ദിവസം റിലീസിനെത്തിയ ചിത്രം മികച്ച വിജയമാണ് കൈവരിക്കുന്നത്. മുൻ നിര ചിത്രങ്ങളെ പിന്നിലാക്കി ബോക്സ് ഓഫീസിലും ആദ്യദിവസം ഹിറ്റടിച്ചു…
-
ബീസ്റ്റി’ന്റെ ആദ്യ ഷോ കേരളത്തില്‍ പുലര്‍ച്ചെ നാല് മണിയ്ക്ക്
ജയ് ചിത്രം ‘ബീസ്റ്റി’ന്റെ ആദ്യ ഷോ കേരളത്തില്‍ നാലു മണിയോടെ ആരംഭിക്കും. വിഷു-അവധിക്കാല ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടാണ് ഇത്തവണ വിജയ് ചിത്രം കേളത്തില്‍ എത്തുന്നത്. എല്ലാ ജില്ലകളിലും ഫാന്‍സ് ഷോകള്‍ക്കായി തീയേറ്ററുകള്‍ ഒരുങ്ങിക്കഴിഞ്ഞു. റിലീസിനു…
-
ദുല്‍ഖര്‍ സല്‍മാന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്
ദുൽഖർ സൽമാന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. ‘സീതാ രാമം’ എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ ഒരു ഗ്ലിംസ് വീഡിയോക്കൊപ്പമാണ് ടൈറ്റിൽ റിലീസ്. മൃണാൽ ഠാക്കൂറും രശ്മിക മന്ദാനയുമാണ് ചിത്രത്തിലെ നായികമാർ. മഹാനടി…
-
‘പുഷ്പ 2’ ജൂലൈയില്‍ ആരംഭിക്കും
അല്ലു അര്ജുന് കേന്ദ്ര കഥാപാത്രമായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘പുഷ്പ’യുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കും. ചിത്രം 2023 മധ്യത്തോടെ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംവിധായകന് സുകുമാര്‍ സിനിമയുടെ…

Local News














