News Sections: Movies

  • മമ്മൂട്ടിയെ പോലൊരു അഭിനേതാവിനെ കിട്ടുന്നത് ഒരു എഴുത്തുകാരന്റെ സ്വപ്നം;മുരളി ഗോപി

    മമ്മൂട്ടിയെ പോലൊരു അഭിനേതാവിനെ കിട്ടുന്നത് ഒരു എഴുത്തുകാരന്റെ സ്വപ്നം;മുരളി ഗോപി

    മമ്മൂട്ടിയെ പോലൊരു അഭിനേതാവിനെ കിട്ടുന്നത് ഒരു എഴുത്തുകാരന്റെ സ്വപ്നമാണെന്ന് മുരളി ഗോപി. ഭാഷയുടെ പ്രകാശനം സ്‌ക്രീനില്‍ കൊണ്ടുവരുന്ന ചുരുക്കം ചില അഭിനേതാക്കളില്‍ ഒരാളാണ് മമ്മൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. ‘എമ്പുരാന്‍ കഴിഞ്ഞ് എഴുതുന്നത് മമ്മൂട്ടി സാറിന്…

  • വിജയ് നായകനാകുന്ന പുതിയ ചിത്രത്തില്‍ രശ്മിക മന്ദാന നായികയാകും

    വിജയ് നായകനാകുന്ന പുതിയ ചിത്രത്തില്‍ രശ്മിക മന്ദാന നായികയാകും

    ‘ബീസ്റ്റി’നു ശേഷം വിജയ് നായകനാകുന്ന പുതിയ ചിത്രത്തില്‍ രശ്മിക മന്ദാന നായികയാകും. ‘ദളപതി 66’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം തെലുങ്ക് സംവിധായകന്‍ വംശി പൈടിപള്ളി സംവിധാനം ചെയ്യുന്നത്. നടന്‍ കാര്‍ത്തിയും നാഗര്‍ജുനയും ഒരുമിച്ചെത്തിയ…

  • നടി റിമ കല്ലിങ്കലിന് വസ്ത്രത്തിന്റെ പേരില്‍ സൈബര്‍ അധിക്ഷേപം

    നടി റിമ കല്ലിങ്കലിന് വസ്ത്രത്തിന്റെ പേരില്‍ സൈബര്‍ അധിക്ഷേപം

    രാജ്യാന്തര കൊച്ചി റീജിയണല്‍ ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനെത്തിയ നടി റിമ കല്ലിങ്കലിന് വസ്ത്രത്തിന്റെ പേരില്‍ സൈബര്‍ അധിക്ഷേപം. മിനി സ്‌കര്‍ട്ട് ധരിച്ചായിരുന്നു റിമ പരിപാടിക്കെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ വിവിധ യൂട്യൂബ്…

  • ‘ഞാന്‍ വളരെ സന്തോഷത്തോടെ പറയാന്‍ ആഗ്രഹിക്കുന്നു, ഇതെന്റെ ജീവിതമാണ്. ഇതെന്റെ മുഖമാണ്;ശ്രുതി ഹസന്‍

    നടി ശ്രുതി ഹസന്‍ പങ്കുവെച്ച ഒരു പോസ്റ്റും കമന്റും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടയില്‍, ശരീരത്തില്‍ എവിടെയൊക്കെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുണ്ട് എന്നായിരുന്നു ഒരാളുടെ പരിഹാസ കമന്റ്. ഇതിന്…

  • നടി വിമലാ രാമനും നടന്‍ വിനയ് റായും വിഹിതരാവാകുന്നു.

    നടി വിമലാ രാമനും നടന്‍ വിനയ് റായും വിഹിതരാവാകുന്നു.

    നടി വിമലാ രാമനും നടന്‍ വിനയ് റായും വിഹിതരാവാകുന്നു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹം അടുത്തുതന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൈം എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായി എത്തിയതോടെയാണ് വിമലാ രാമന്‍ മലയാളികളടെ പ്രിയങ്കരിയാകുന്നത്.…

  • മലയാളസിനിമയില്‍ പരാതി പറയാനിടമില്ല, അവിശ്വസനീയമായ കാര്യമെന്ന് റിമ കല്ലിങ്കല്‍

    മലയാളസിനിമയില്‍ പരാതി പറയാനിടമില്ല, അവിശ്വസനീയമായ കാര്യമെന്ന് റിമ കല്ലിങ്കല്‍

    സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് മോശം അനുഭവം നേരിടേണ്ടി വന്നാല്‍ അതുപറയാന്‍ കേരളം പോലൊരു സംസ്ഥാനത്ത് ഇത്രയും കാലമായി ഒരിടം ഉണ്ടായിരുന്നില്ല എന്നത് അവിശ്വസനീയമായ കാര്യമാണെന്ന് നടി റിമ കല്ലിങ്കല്‍. ഇന്റേണല്‍ കമ്മറ്റി എന്നത് വളരെ…

  • ബീസ്റ്റ് ട്രെയ്ലര്‍ തരംഗമാകുന്നു…

    ബീസ്റ്റ് ട്രെയ്ലര്‍ തരംഗമാകുന്നു…

    വിജയിയെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ബീസ്റ്റിന്റെ ട്രെയ്ലര്‍ തരംഗമാകുന്നു. സണ്‍ പിക്‌ചേഴ്സ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ബീസ്റ്റിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തത്. ഡോക്ടര്‍ എന്ന വിജയ ചിത്രത്തിനു ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം…

  • റീജിയണൽ ഐഎഫ്എഫ്കെ രണ്ടാം ദിനം ; ഇന്ന് 15 ചിത്രങ്ങൾ പ്രദർശിപ്പിക്കും

    റീജിയണൽ ഐഎഫ്എഫ്കെ രണ്ടാം ദിനം ; ഇന്ന് 15 ചിത്രങ്ങൾ പ്രദർശിപ്പിക്കും

    കൊച്ചിയിൽ നടക്കുന്ന റീജിയണൽ ഐഎഫ്എഫ്കെയുടെ രണ്ടാം ദിനമായ ഇന്ന് 15 ചിത്രങ്ങൾ പ്രദർശിപ്പിക്കും.മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് ആദരമൊരുക്കി അഞ്ച് ചിത്രങ്ങൾ വെള്ളിത്തിരയിൽ എത്തുന്നുണ്ട്.ജി.അരവിന്ദൻ്റെ കുമ്മാട്ടിയുടെ 4 Kപതിപ്പും പ്രേക്ഷകർക്കു മുന്നിൽ തെളിയും. ബംഗാളി സംവിധായകനായ…

  • ത്രില്ലര്‍ സിനിമ ജന ഗണ മനയുടെ ട്രെയ്ലര്‍ പുറത്ത്.

    ത്രില്ലര്‍ സിനിമ ജന ഗണ മനയുടെ ട്രെയ്ലര്‍ പുറത്ത്.

    പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം ഒന്നിക്കുന്ന ത്രില്ലര്‍ സിനിമ ജന ഗണ മനയുടെ ട്രെയ്ലര്‍ പുറത്ത്. ശക്തമായ രാഷ്ട്രീയവും പോരാട്ടങ്ങളും തന്നെയാണ് ട്രെയ്ലറിലും ദൃശ്യമാകുന്നത്. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തില്‍ മമ്ത…

  • ഒരുത്തീയെ പ്രശംസിച്ച്‌ സാംസ്കാരിക ലോകം

    ഒരുത്തീയെ പ്രശംസിച്ച്‌ സാംസ്കാരിക ലോകം

    നവ്യാ നായരുടെ തിരിച്ചുവരവ് ചിത്രം ഒരുത്തീയെ പ്രശംസിച്ച്‌ സാംസ്കാരിക ലോകം. മാർച്ച് 18ന് റിലീസ് ചെയ്ത ഒരുത്തീ നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടി വിജയകരമായി പ്രദർശനം തുടരുമ്പോൾ സിനിമ മേഖലയിലും പുറത്തുമുള്ള നിരവധി…